ലോഹസ്വഭാവവും ആറ്റത്തിന്റെ വലുപ്പവും തമ്മിലുള്ള ബന്ധമെന്ത് ?
Step by step video & image solution for ലോഹസ്വഭാവവും ആറ്റത്തിന്റെ വലുപ്പവും തമ്മിലുള്ള ബന്ധമെന്ത് ? by Chemistry experts to help you in doubts & scoring excellent marks in Class 9 exams.
Updated on:21/07/2023Similar Questions
ഒരു ക്ലാസിലെ 40 കുട്ടികളില്‍ 15 പേര് മൃഗശാല സന്ദര്‍ശിക്കുന്നതിന് പോയി. മൃഗശാലയില്‍ 225 രൂപ കൊടുത്തു. പിന്നീട് 20 കുട്ടികളുമായി പോയപ്പോള്‍ 300 രൂപയാണ് കൊടുത്തത്. എങ്കില്‍ സന്ദര്‍ശിച്ച കുട്ടികളുടെ എണ്ണവും കൊടുത്ത രൂപയും തമ്മിലുള്ള അനുപാതം എന്ത്?
View Solutionപഞ്ചസാരയിലെ കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍ എന്നിവ തമ്മിലുള്ള അംശബന്ധം 12:22:11 എന്നാണ്. ഒരു സംയുക്തത്തിലെ 500 ഗ്രാം പരിശോധിച്ചപ്പോള്‍ കാര്‍ബണ്‍ 80 ഗ്രാം, ഹൈഡ്രജന്‍ 280ഗ്രാം,ഓക്സിജന്‍ 140 ഗ്രാം എന്ന് കണ്ടു. തന്നിട്ടുള്ളത് പഞ്ചസാര തന്നെയാണോ എന്ന് പരിശോധിക്കുക.
View Solutionഒരു മരത്തില്‍ കെട്ടിയിട്ട പശുവിന്റെ കയറും പശു പുല്ല് തിന്നുതീര്‍ക്കാവുന്ന സ്ഥലവും തമ്മിലുള്ള ആനുപാതിക ബന്ധം എന്ത്? കയറിന്റെ നീളം മാറുന്നതും പുല്ല് തിന്നുനീര്ത്ത സ്ഥലത്തിന്റെ ചുറ്റളവും ആനുപാതികമാണോ?
View Solutionഒരേ വ്യാപ്തമുള്ള ചതുരപാത്രങ്ങളില് പാദപ്പരപ്പും ഉയരവും തമ്മിലുള്ള ബന്ധത്തെ ആനുപാതികമായി പറയുക. ചതുരപാത്രത്തിന് പകരം വൃത്തസ്തംഭാകൃതിയിലുള്ള പാത്രമായാലോ?
View Solutionസംഖ്യാരേഖയില്‍ 3,-5 എന്നീ സംഖ്യാസ്ഥാനങ്ങള് തമ്മിലുള്ള അകലം എത്ര? ഇവയുടെ മധ്യത്തിലായി വരുന്ന സംഖ്യ ഏത്?
View Solutionചിത്രത്തില്‍ നിന്നും സദൃശങ്ങളായ രണ്ട് ത്രികോണങ്ങള്‍ എഴുതുക. AC യുടെ മധ്യബിന്ദുവാണ് B എങ്കില്‍ X , Y തമ്മിലുള്ള ബന്ധമെന്ത്?
View Solutionവൃത്തത്തിന്റെ ആരം r, പരപ്പളവ് A ആയാല്‍ ഇവ തമ്മിലുള്ള ബന്ധം എഴുതുക.
View Solution