Doubtnut Promotions Sticky

Complete Solutions to EXAMPLE of chapter കോണുകൾ of Class 6 book with complete answers and questions

Class 6MATHS
Chapterകോണുകൾ
V PUBLISHERSEXAMPLE
Number Of Questions32
Academic Year2023-24
  1. ഒരു ചതുരത്തിൽ നാല് കോണുകളുണ്ടല്ലോ ഓരോ കോണു൦ എത്ര ഡിഗ്രി വീതമാണ്?


    00:30
    View Solution
  2. വശങ്ങളുടെ നീള൦ 5 സെന്റിമീറ്റർ റ്റ 3 സെന്റിമീറ്ററുമായ ഒരു ചതുര൦ സ്കെയിലു൦ കോൺമാപിനിയ൦ ഉപയോഗിച്ച് വരയ്ക്കുക?


    00:49
    View Solution
  3. ജൃാമിതിപ്പെട്ടിയിലെ മട്ടങ്ങൾ ഉപയോഗിച്ച് ചുവടെ പറയുന്ന കോണുകൾ വരയ്ക്കാമോ?`75^@`


    01:04
    View Solution
  4. ജൃാമിതിപ്പെട്ടിയിലെ മട്ടങ്ങൾ ഉപയോഗിച്ച് ചുവടെ പറയുന്ന കോണുകൾ വരയ്ക്കാമോ?`105^@`


    00:41
    View Solution
  5. ജൃാമിതിപ്പെട്ടിയിലെ മട്ടങ്ങൾ ഉപയോഗിച്ച് ചുവടെ പറയുന്ന കോണുകൾ വരയ്ക്കാമോ?`135^@`


    00:41
    View Solution
  6. ജൃാമിതിപ്പെട്ടിയിലെ മട്ടങ്ങൾ ഉപയോഗിച്ച് ചുവടെ പറയുന്ന കോണുകൾ വരയ്ക്കാമോ?`15^@`


    00:42
    View Solution
  7. ചുവടെയുള്ള ചിത്രങ്ങളിൽ മഞ്ഞ നിറമുള്ള ഭാഗവും പച്ച നിറമുള്ള ഭാഗവും വൃത്തത്തിന്റെ എത്ര ഭാഗമാണെന്ന് കാണുക?


    01:03
    View Solution
  8. ചുവടെയുള്ള ചിത്രങ്ങളിൽ മഞ്ഞ നിറമുള്ള ഭാഗവും പച്ച നിറമുള്ള ഭാഗവും വൃത്തത്തിന്റെ എത്ര ഭാഗമാണെന്ന് കാണുക?


    01:03
    View Solution
  9. ഇഷ്ടമുള്ള അളവിൽ ഒരു ത്രികോണം വരച്ച് അതിലെ കോണുകൾ അളന്നെഴുതുക?


    00:48
    View Solution
  10. തന്നിരിക്കുന്ന അളവുകളിൽ കോൺ വരയ്ക്കു? `40^@`


    00:51
    View Solution
  11. ചതുരാകൃതിയിലുള്ള ഒരു പെപ്പർ കോണോട് കോണിലൂടെ മടക്കുക. ഇപ്പോൾ ഏത്ര കോണുകൾ കാണാം. ഓരോ കോണു൦ അളന്നെഴുതുക?


    01:14
    View Solution
  12. ഇഷ്ടമുള്ള അളവിൽ ഒരു ത്രികോണം വരച്ച് അതിലെ കോണുകൾ അളന്നെഴുതുക?


    00:48
    View Solution
  13. ഒരു ഏണിയുടെ ചുവട് തറയുമായി`30^@`കോണിൽ ചുമരിൽ ചാരിവച്ചിരിക്കുന്നു. ഒരാൾ ഇത്`43^@`യായി മാറ്റി വച്ചു. ഇപ്പോൾ ഏണിയുടെ ചുവട് ചുവരിൽനിന്നു൦ മുമ്പത്തേക്കാൾ അകലത്തിലോ അടുത്തോ ആണ് ഉള്ളത് ?


    01:07
    View Solution
  14. ചുവടെയുള്ള പട്ടികയിൽ ഓരോ കോണിനു നേരെയും അളവുകൾ കൊടുത്തിട്ടുണ്ട് ശരിയായ അളവു തെരഞ്ഞെടുത്ത് ഏഴുതുക?


    00:53
    View Solution
  15. ചുവടെയുള്ള പട്ടികയിൽ ഓരോ കോണിനു നേരെയും അളവുകൾ കൊടുത്തിട്ടുണ്ട് ശരിയായ അളവു തെരഞ്ഞെടുത്ത് ഏഴുതുക?


    00:47
    View Solution
  16. ചുവടെയുള്ള പട്ടികയിൽ ഓരോ കോണിനു നേരെയും അളവുകൾ കൊടുത്തിട്ടുണ്ട് ശരിയായ അളവു തെരഞ്ഞെടുത്ത് ഏഴുതുക?


    00:54
    View Solution
  17. തന്നിരിക്കുന്ന അളവുകളിൽ കോൺ വരയ്ക്കു?`40^@`


    00:53
    View Solution
  18. തന്നിരിക്കുന്ന അളവുകളിൽ കോൺ വരയ്ക്കു?`43^@`


    00:51
    View Solution
  19. തന്നിരിക്കുന്ന അളവുകളിൽ കോൺ വരയ്ക്കു?`90^@`


    00:48
    View Solution
  20. തന്നിരിക്കുന്ന അളവുകളിൽ കോൺ വരയ്ക്കു?`120^@`


    00:56
    View Solution
  21. ഓരോ കോണു൦ അളന്ന് അളവ് അതാതിന് നേരെയുള്ള കളത്തിൽ ഏഴുതു?


    00:51
    View Solution
  22. ഈ കോണുകളെ തരം തിരിച്ച് ഏഴുതുക? `90^@`യിൽ കുറവ്


    00:17
    View Solution
  23. ഈ കോണുകളെ തരം തിരിച്ച് ഏഴുതുക? `90^@`


    00:17
    View Solution
  24. ഈ കോണുകളെ തരം തിരിച്ച് ഏഴുതുക? `90^@`യിൽ കൂടുതൽ


    00:17
    View Solution
  25. ഓരോ ചിത്രത്തിനു നേരെയു൦ ആവശ്യപ്പെട്ടിരുക്കന്ന കോണിന്റെ അളവ് കണ്ടുപിടിക്കുക?


    01:10
    View Solution
  26. ഓരോ ചിത്രത്തിനു നേരെയു൦ ആവശ്യപ്പെട്ടിരുക്കന്ന കോണിന്റെ അളവ് കണ്ടുപിടിക്കുക?


    01:18
    View Solution
  27. ചുവടെ കൊടുത്തിരിക്കുന്ന ഓരോ സമയത്തും ക്ലോക്കിലെ സൂചികൾ തമ്മിലുള്ള കോൺ`90^@`യിൽ കുറവാണോ, `90^@`യാണോ, `90^@`യിൽ കൂടുതലാണോ ഏന്നെഴുതുക? 10.30


    00:35
    View Solution
  28. ചുവടെ കൊടുത്തിരിക്കുന്ന ഓരോ സമയത്തും ക്ലോക്കിലെ സൂചികൾ തമ്മിലുള്ള കോൺ`90^@`യിൽ കുറവാണോ, `90^@`യാണോ, `90^@`യിൽ കൂടുതലാണോ ഏന്നെഴുതുക? 12.40


    00:34
    View Solution
  29. ചുവടെ കൊടുത്തിരിക്കുന്ന ഓരോ സമയത്തും ക്ലോക്കിലെ സൂചികൾ തമ്മിലുള്ള കോൺ`90^@`യിൽ കുറവാണോ, `90^@`യാണോ, `90^@`യിൽ കൂടുതലാണോ ഏന്നെഴുതുക? 3.10


    00:36
    View Solution
  30. ചുവടെ കൊടുത്തിരിക്കുന്ന ഓരോ സമയത്തും ക്ലോക്കിലെ സൂചികൾ തമ്മിലുള്ള കോൺ`90^@`യിൽ കുറവാണോ, `90^@`യാണോ, `90^@`യിൽ കൂടുതലാണോ ഏന്നെഴുതുക? 6.45


    00:36
    View Solution
  31. ചുവടെ കൊടുത്തിരിക്കുന്ന ഓരോ സമയത്തും ക്ലോക്കിലെ സൂചികൾ തമ്മിലുള്ള കോൺ`90^@`യിൽ കുറവാണോ, `90^@`യാണോ, `90^@`യിൽ കൂടുതലാണോ ഏന്നെഴുതുക? 9.00


    00:35
    View Solution
  32. ചുവടെ കൊടുത്തിരിക്കുന്ന ഓരോ സമയത്തും ക്ലോക്കിലെ സൂചികൾ തമ്മിലുള്ള കോൺ`90^@`യിൽ കുറവാണോ, `90^@`യാണോ, `90^@`യിൽ കൂടുതലാണോ ഏന്നെഴുതുക? 3.15


    00:35
    View Solution

EXAMPLE questions and complete solutions for chapter കോണുകൾ of V PUBLISHERS of Class 6

All Exercises from V PUBLISHERS Class 6 MATHS കോണുകൾ