The common difference of the arithmetic sequence 15, 14, 13, 12,......is 14-15=-1. First term of the sequence is 15 and the term is . Similarly the term is 12 and the term is 4. Its term is . So the sum of the first 31 terms is also zero. That is if then term of an arithmetic sequence with common difference -1 is m, then the term is n and the term is zero. term of an arithmetic sequence is 10 and the term is 7. What is the common difference?Solution in Malayalam
Step by step video & image solution for The common difference of the arithmetic sequence 15, 14, 13, 12,......is 14-15=-1. First term of the sequence is 15 and the 15^(th) term is 15 + 14 xx-1= 15-14=1. Similarly the 4^(th) term is 12 and the 12^(th) term is 4. Its 16^(th)term is x_16 = 15 + 15xx-1= 15-15 = 0. So the sum of the first 31 terms is also zero. That is if then n^(th) term of an arithmetic sequence with common difference -1 is m, then the m^(th) term is n and the (m + n)^(th) term is zero. 7^(th) term of an arithmetic sequence is 10 and the 10^(th) term is 7. What is the common difference? by Maths experts to help you in doubts & scoring excellent marks in Class 10 exams.
Similar Questions
15,14,13,12,... എന്ന സമാന്തരശ്രേണിയുടെ പൊതുവ്യത്യാസം 14-15 = -1 ആണല്ലോ? ഈ ശ്രേണിയുടെ 1-ാം പദം 15 ആണ്. 15-ാം പദം x15 = 15+14, x-1 = 15-14=1 അതുപോലെ നാലാം പദം 12 ഉം, 12-ാം പദം 4 ഉം ആണ്. ഇനി 16-ാം പദം എത്രയാണെന്ന് നോക്കാം. x16 = 15+15 x - 1 =15-15=0. 16-ാം പദം പൂജ്യമായതുകൊണ്ട് ആദ്യത്തെ 31 പദങ്ങളുടെ തുകയും പൂജ്യമാണ്. പൊതുവ്യത്യാസം -1 ആയ സമാന്തരശ്രേണിയുടെ n-ാം പദം m ആയാല്‍ m-ാം പദം n ആയിരിക്കും. (m+n)-ാം പദം പൂജ്യവും ആയിരിക്കും.
ഒരു സമാന്തരശ്രേണിയുടെ ഏഴാംപദം 10ഉം പത്താംപദം 7ഉം ആണ്. ശ്രേണിയുടെ പൊതുവ്യത്യാസം എത്രയാണ്?01:18View Solution15, 14, 13, 12,. . എന്ന സമാന്തരശ്രേണിയുടെ പൊതുവ്യത്യാസം 14 -15 = 1 ആണല്ലോ? ഈ ശ്രേണി യുടെ ഒന്നാം പദം 15 ആണ്. പതിനഞ്ചാം പദം x15=15+14×−1=15−14=1 അതുപോലെ നാലാം പദം 12 ഉം, 12 പദം 4 ഉം ആണ്. ഇനി പതിനാറാം പദം എത്രയാണെന്നു നോക്കാം. x16=15+15×−1=15−15=0 പതിനാറാം പദം പൂജ്യമായതുകൊണ്ട് ആദ്യത്തെ 31 പദങ്ങളുടെ തുകയും പൂജ്യമാണ്. പൊതുവ്യത്യാസം -1 ആയ സമാന്തരശ്രേണിയുടെ n പദം m ആയാൽ, m പദം n ആയിരിക്കും. (m+ n) പദം പൂജ്യവും ആയിരിക്കും. 21, 20, 19, ... എന്ന സമാന്തര ശ്രേണിയുടെ പന്ത്രണ്ടാം പദം എത്രയാണ്?
03:21View Solution15, 14, 13, 12,. . എന്ന സമാന്തരശ്രേണിയുടെ പൊതുവ്യത്യാസം 14 -15 = 1 ആണല്ലോ? ഈ ശ്രേണി യുടെ ഒന്നാം പദം 15 ആണ്. പതിനഞ്ചാം പദം x15=15+14×−1=15−14=1 അതുപോലെ നാലാം പദം 12 ഉം, 12 പദം 4 ഉം ആണ്. ഇനി പതിനാറാം പദം എത്രയാണെന്നു നോക്കാം. x16=15+15×−1=15−15=0 പതിനാറാം പദം പൂജ്യമായതുകൊണ്ട് ആദ്യത്തെ 31 പദങ്ങളുടെ തുകയും പൂജ്യമാണ്. പൊതുവ്യത്യാസം -1 ആയ സമാന്തരശ്രേണിയുടെ n പദം m ആയാൽ, m പദം n ആയിരിക്കും. (m+ n) പദം പൂജ്യവും ആയിരിക്കും. ഒരു സമാന്തര ശ്രേണിയുടെ അഞ്ചാം പദം 17 ഉം പതിനേഴാം പദം 5ഉം ആണ്. പദം 44 എഴുതുക
02:51View SolutionFind the 15th term of the following sequence whose nth term is an=(−1)n+1(2n−5)
01:27View SolutionIf 9 times the 9^(th) term in an arithmetic progression is equal to 15 times the 15^(th) term in arithmetic progression , what is the 24^(th) term ?
02:45View SolutionThe 12^(th) term and 15^(th) term of an AP are 68 and 86 respectively. Find its 18^(th) term
03:36View SolutionRead the following Passage. Understand the Mathematical concept in it and answer the questions that follow. Each question carries 1 score.
The common difference of the arithmetic sequence 15, 14, 13, 12, ....... is 14 - 15 =-1. First term of the sequence is 15 and the 15thtermis15+14×−1=15−14=1.
Similarly the 4th term is 12 and the 12th term is 4.
Its 16th term is,
x16=15+15×−1=15−15=0. So the sum of the first 31 term is also zero. That is nth term of an arithmetic sequence with common differences -1 is m, then the mth term is n and the (m+n)th term is zero.
Seventh term of an arithmetic sequence is 10 and the 10th term is 7. What is the common differences?View SolutionRead the following Passage. Understand the Mathematical concept in it and answer the questions that follow. Each question carries 1 score.
The common difference of the arithmetic sequence 15, 14, 13, 12, ....... is 14 - 15 =-1. First term of the sequence is 15 and the 15thtermis15+14×−1=15−14=1.
Similarly the 4th term is 12 and the 12th term is 4.
Its 16th term is,
x16=15+15×−1=15−15=0. So the sum of the first 31 term is also zero. That is nth term of an arithmetic sequence with common differences -1 is m, then the mth term is n and the (m+n)th term is zero.
What is the 21th term of the arithmetic sequence 21, 20, 19, ....... ?View Solution