ചുവടെപ്പറയുന്ന നിബന്ധനകള്‍ക്ക് വിധേയമായ p(x) എന്ന ബഹുപദങ്ങള്‍ കണ്ട് പിടിക്കുക.
p(0)=0,p(1)=3 ഉം ആയ മൂന്ന് വ്യത്യസ്ത രണ്ടാം കൃതി ബഹുപദം കാണുക
Step by step video & image solution for ചുവടെപ്പറയുന്ന നിബന്ധനകള്‍ക്ക് വിധേയമായ p(x) എന്ന ബഹുപദങ്ങള്‍ കണ്ട് പിടിക്കുക. p(0)=0,p(1)=3 ഉം ആയ മൂന്ന് വ്യത്യസ്ത രണ്ടാം കൃതി ബഹുപദം കാണുക by Maths experts to help you in doubts & scoring excellent marks in Class 9 exams.
Updated on:21/07/2023Similar Questions
ചുവടെപ്പറയുന്ന നിബന്ധനകള്‍ക്ക് വിധേയമായ p(x) എന്ന ബഹുപദങ്ങള്‍ കണ്ട് പിടിക്കുക. p(x) = 2x^3+ax^2-7x+b എന്ന ബഹുപദത്തില് p(1) = 3ഉം p(2) = 19 ആകണമെങ്കില്‍ a,b ഇവ എന്തായിരിക്കണം.
View Solutionx^2+4x-5 എന്ന ബഹുപദത്തോട് ഏത് ബഹുപദം കൂട്ടിയാല്‍ 4x^2-5x+2 എന്ന ബഹുപദം കിട്ടും.
View Solutionx^2+4x-5 എന്ന ബഹുപദത്തില് നിന്നും ഏത് ബഹുപദം കുറച്ചാലാണ് 3x^2-2x+1 എന്ന ബഹുപദം കിട്ടുക.
View Solutionp(x) = 3x^2+5x-3 ആയാല്‍ (x-1)p(x) + (x+1)p(x) കാണുക
View Solutionx^2+4x-5 എന്ന ബഹുപദത്തിനോട് ഏത് ബഹുപദം കൂട്ടിയാലാണ് 2x^2-3x+1 എന്ന ബഹുപദം കിട്ടുക.
View Solutionx^2+4x-5 എന്ന ബഹുപദത്തില് നിന്ന് എന്തു ബഹുപദം കുറച്ചാലാണ് 2x^2-3x+1 എന്ന ബഹുപദം കിട്ടുക.
View Solutionp(x)+q(x) = x^2 - 4x + 1 ഉം p(x) - q(x) = x^2+5x-2 ഉം ആകുന്ന p(x), q(x) എന്നീ ബഹുപദങ്ങള്‍ കണ്ടുപിടിക്കുക.
View Solutionp(x) = 3x^2-2x+4 എന്നെടുത്ത് ചുവടെ പറയുന്ന ബഹുപദങ്ങള്‍ കണക്കാക്കുക. (x+1)p(x)+(x-1)p(x)
View Solution