രണ്ട് സമത്രികോണസ്തംഭങ്ങളുടെ വ്യാപ്തങ്ങള്‍ തമ്മിലുള്ള അംശബന്ധം 3:5 ആണ്. ഒന്നാമത്തെ സ്തംഭത്തിന്റെ വ്യാപ്തം 324ഘ.സെ.മീ ആയാല്‍ രണ്ടാമത്തെ സ്തംഭത്തിന്റെ വ്യാപ്തമെത്ര?
Step by step video & image solution for രണ്ട് സമത്രികോണസ്തംഭങ്ങളുടെ വ്യാപ്തങ്ങള്‍ തമ്മിലുള്ള അംശബന്ധം 3:5 ആണ്. ഒന്നാമത്തെ സ്തംഭത്തിന്റെ വ്യാപ്തം 324ഘ.സെ.മീ ആയാല്‍ രണ്ടാമത്തെ സ്തംഭത്തിന്റെ വ്യാപ്തമെത്ര? by Maths experts to help you in doubts & scoring excellent marks in Class 9 exams.
Updated on:21/07/2023Similar Questions
ഒരാള്‍ 10,000 രൂപയും 15,000 രൂപയും രണ്ട് പദ്ധതികളിലായി നിക്ഷേപിച്ചു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍, ആദ്യത്തെ തുകയ്ക്ക് 900 രൂപയും രണ്ടാമത്തെ തുകയ്ക്ക് 1,200 രൂപയും പലിശയും കിട്ടി. ആദ്യത്തെ പദ്ധതിയില്‍ പലിശനിരക്ക് എത്ര ശതമാനമാണ്? രണ്ടാമത്തെ പദ്ധതിയിലോ?
View Solutionമഴ പെയ്യുമ്പോള്‍ ഓരോ ചതുരശ്രമീറ്ററിലും വീഴുന്ന വെള്ളത്തിന്റെ വ്യാപ്തം തുല്യമാണെന്നെടുക്കാം. ഇതനുസരിച്ച് ഒരു സ്ഥലത്തു വീഴുന്ന വെള്ളത്തിന്റെ വ്യാപ്തം സ്ഥലത്തിന്റെ പരപ്പളവിന് ആനുപാതികമാണെന്ന് സമര്‍ത്ഥിക്കുക.
View Solutionചതുരസ്തംഭാകൃതിയിലുള്ള ഒരു ജലസംഭരണിയില്‍ ഓരോ സെക്കന്റിലും ഒരു നിശ്ചിത വ്യാപ്തം വെള്ളം ഒരു കുഴലിലൂടെ ഒഴിക്കണം. വ്യത്യസ്ത കുഴലുകള്‍ ഉപയോഗിച്ച് വെള്ളമൊഴുകുന്നതിന്റെ നിരക്ക് മാറ്റാം. ചുവടെപ്പറയുന്ന അളവുകള്‍ തമ്മിലുള്ള ബന്ധം ബീജഗണിതവാക്യമായും അനുപാതമായും എഴുതുക. വെള്ളം ഉയരുന്നതിന്റെ നിരക്കും സംഭരണി നിറയാനെടുക്കുന്ന സമയവും.
View Solutionപഞ്ചസാരയിലെ കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍ എന്നിവ തമ്മിലുള്ള അംശബന്ധം 12:22:11 എന്നാണ്. ഒരു സംയുക്തത്തിലെ 500 ഗ്രാം പരിശോധിച്ചപ്പോള്‍ കാര്‍ബണ്‍ 80 ഗ്രാം, ഹൈഡ്രജന്‍ 280ഗ്രാം,ഓക്സിജന്‍ 140 ഗ്രാം എന്ന് കണ്ടു. തന്നിട്ടുള്ളത് പഞ്ചസാര തന്നെയാണോ എന്ന് പരിശോധിക്കുക.
View Solutionസംഖ്യാരേഖയില്‍ 3,-5 എന്നീ സംഖ്യാസ്ഥാനങ്ങള് തമ്മിലുള്ള അകലം എത്ര? ഇവയുടെ മധ്യത്തിലായി വരുന്ന സംഖ്യ ഏത്?
View Solutionചിത്രത്തില്‍ നിന്നും സദൃശങ്ങളായ രണ്ട് ത്രികോണങ്ങള്‍ എഴുതുക. AC യുടെ മധ്യബിന്ദുവാണ് B എങ്കില്‍ X , Y തമ്മിലുള്ള ബന്ധമെന്ത്?
View Solutionവൃത്തത്തിന്റെ ആരം r, പരപ്പളവ് A ആയാല്‍ ഇവ തമ്മിലുള്ള ബന്ധം എഴുതുക.
View Solutionabs (x-2) =3 ആയാല്‍ X എത്ര?
View Solution