2 അടി വ്യാസമുള്ള വൃത്താകൃതിയിലുള്ള ഒരു മരത്തടിക്ക് 16 അടി നീളമുണ്ട്. മരത്തിന്റെ വ്യാപ്തം എന്ത്?
Step by step video & image solution for 2 അടി വ്യാസമുള്ള വൃത്താകൃതിയിലുള്ള ഒരു മരത്തടിക്ക് 16 അടി നീളമുണ്ട്. മരത്തിന്റെ വ്യാപ്തം എന്ത്? by Maths experts to help you in doubts & scoring excellent marks in Class 9 exams.
Updated on:21/07/2023Similar Questions
8 അടി വശമുള്ള സമചതുരാകൃതിയായ ഒരു കിണറില്‍ 6 അടി വ്യാസത്തില്‍ വൃത്തസ്തംഭാകൃതിയില്‍ കെട്ടി ഉയര്‍ത്തി വശങ്ങളില് മണല്‍ നിറക്കണം. കിണറിന് 20 അടി താഴ്ചയുണ്ട്. വശങ്ങളില് മണല്‍ നിറക്കുന്നതിന് ഒരു ഘന അടിക്ക് 20 രൂപ നിരക്കില്‍ എത്ര രൂപയാകും.
View Solution12 സെ.മീ ഉയരമുള്ള ഒരു വൃത്തസ്തംഭത്തിന്റെ വക്രമുഖപരപ്പ് 1884 ച.സെ.മീ ആയാല്‍ അതിന്റെ വ്യാപ്തം കാണുക.
View Solutionമഴ പെയ്യുമ്പോള്‍ ഓരോ ചതുരശ്രമീറ്ററിലും വീഴുന്ന വെള്ളത്തിന്റെ വ്യാപ്തം തുല്യമാണെന്നെടുക്കാം. ഇതനുസരിച്ച് ഒരു സ്ഥലത്തു വീഴുന്ന വെള്ളത്തിന്റെ വ്യാപ്തം സ്ഥലത്തിന്റെ പരപ്പളവിന് ആനുപാതികമാണെന്ന് സമര്‍ത്ഥിക്കുക.
View Solutionചതുരസ്തംഭാകൃതിയിലുള്ള ഒരു ജലസംഭരണിയില്‍ ഓരോ സെക്കന്റിലും ഒരു നിശ്ചിത വ്യാപ്തം വെള്ളം ഒരു കുഴലിലൂടെ ഒഴിക്കണം. വ്യത്യസ്ത കുഴലുകള്‍ ഉപയോഗിച്ച് വെള്ളമൊഴുകുന്നതിന്റെ നിരക്ക് മാറ്റാം. ചുവടെപ്പറയുന്ന അളവുകള്‍ തമ്മിലുള്ള ബന്ധം ബീജഗണിതവാക്യമായും അനുപാതമായും എഴുതുക. വെള്ളം ഉയരുന്നതിന്റെ നിരക്കും സംഭരണി നിറയാനെടുക്കുന്ന സമയവും.
View Solutionഒരു മരത്തില്‍ കെട്ടിയിട്ട പശുവിന്റെ കയറും പശു പുല്ല് തിന്നുതീര്‍ക്കാവുന്ന സ്ഥലവും തമ്മിലുള്ള ആനുപാതിക ബന്ധം എന്ത്? കയറിന്റെ നീളം മാറുന്നതും പുല്ല് തിന്നുനീര്ത്ത സ്ഥലത്തിന്റെ ചുറ്റളവും ആനുപാതികമാണോ?
View Solutionസ്കൂളിലെ കാര്‍ഷിക ക്ലബിന്റെ നേതൃത്വത്തില്‍ നടന്ന പച്ചക്കറി കൃഷിയില്‍, ഉച്ചഭക്ഷണത്തിന് ഉപയോഗിച്ചതിന് ശേഷം മിച്ചം വന്നത് കടയില്‍ കൊണ്ടുപോയി വിറ്റതിന്റെ വിവരമാണ് പട്ടികയില്‍ കൊടുത്തിരിക്കുന്നത്. ഒരു കിലോഗ്രാം പച്ചക്കറിക്ക് കിട്ടിയ ശരാശരി വില എന്ത്?
View Solutionഒരു കച്ചവടസ്ഥാപനത്തില്‍ ഒരു മാസത്തെ വിറ്റുവരവ് താഴെ പട്ടികയില്‍ ചേര്‍ക്കുന്നു. ഒരു ദിവസത്തെ കിട്ടിയ മാധ്യ തുക എത്ര?
View Solutionഒരു ബസിന് ഒരു മാസത്തില്‍ കിട്ടിയ വരുമാനം താഴെ കൊടുക്കുന്നു. മാധ്യവരുമാനമെത്ര?
View Solution