മഡീഷ്യവും ഓക്സിജനും ചേർന്ന് മഡീഷ്യം ഓക്സൈഡ് രൂപീകൃതമാകുന്ന രീതി എലെക്ട്രോണ് ഡോട്ട് ഡയഗ്രം ഉപയോഗിച്ച് ചിത്രീകരിക്കുക ? സൂചന : മഡീഷ്യത്തിന്റെ അറ്റോമിക സംഖ്യ - 12 ഓക്സിജന്റെ അറ്റോമിക സംഖ്യ -8
Step by step video & image solution for മഡീഷ്യവും ഓക്സിജനും ചേർന്ന് മഡീഷ്യം ഓക്സൈഡ് രൂപീകൃതമാകുന്ന രീതി എലെക്ട്രോണ് ഡോട്ട് ഡയഗ്രം ഉപയോഗിച്ച് ചിത്രീകരിക്കുക ? സൂചന : മഡീഷ്യത്തിന്റെ അറ്റോമിക സംഖ്യ - 12 ഓക്സിജന്റെ അറ്റോമിക സംഖ്യ -8 by Chemistry experts to help you in doubts & scoring excellent marks in Class 9 exams.
Similar Questions
A0 കടലാസിന്റെ പരപ്പളവ് ഒരു ചതുരശ്രമീറ്ററാണ്. A4 കടലാസിന്റെ നീളവും വീതിയും മില്ലിമീറ്റര്‍ വരെ കൃത്യമായി കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് കണക്കാക്കുക.
04:35View Solutionസംഖ്യാരേഖയില്‍ 3,-5 എന്നീ സംഖ്യാസ്ഥാനങ്ങള് തമ്മിലുള്ള അകലം എത്ര? ഇവയുടെ മധ്യത്തിലായി വരുന്ന സംഖ്യ ഏത്?
02:54View Solutionതാഴെ കൊടുത്തിരിക്കുന്ന പട്ടിക ഉപയോഗിച്ച് മാധ്യം കാണുക.
03:36View Solutionതാഴെ കൊടുത്തിരിക്കുന്ന ഗണിതാശയം വായിച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുക. ഇന്ത്യന്‍ സംഖ്യാന സമ്പ്രദായത്തില്‍ 0,1,2,3,4,5,6,7,8,9 എന്നീ അക്കങ്ങള്‍ ഉപയോഗിച്ച് എല്ലാ സംഖ്യകളും എഴുതുന്നു. 9-ന് വലതും 100-ല്‍ ചെറുതുമായ സംഖ്യകളെ രണ്ടക്കസംഖ്യകള്‍ എന്ന് വിളിക്കുന്നു. രണ്ടക്കസംഖ്യകള്ക്ക് ഒരു പ്രത്യേകതയാണ്. 24+42=66 36+63 = 99 71+17 =88 _ _ _ _ _ _ _ _ _ _ 'a' പത്തിന്റെ സ്ഥാനവും -b ഒന്നിന്റെ സ്ഥാനവുമായാല് സംഖ്യ = 10 a+b 10a+b+10b+a = 11a + 11b = 11(a+b) a+b=7 10a+b+10b+a എത്ര?
02:15View Solutionതാഴെ കൊടുത്തിരിക്കുന്ന ഗണിതാശയം വായിച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുക. ഇന്ത്യന്‍ സംഖ്യാന സമ്പ്രദായത്തില്‍ 0,1,2,3,4,5,6,7,8,9 എന്നീ അക്കങ്ങള്‍ ഉപയോഗിച്ച് എല്ലാ സംഖ്യകളും എഴുതുന്നു. 9-ന് വലതും 100-ല്‍ ചെറുതുമായ സംഖ്യകളെ രണ്ടക്കസംഖ്യകള്‍ എന്ന് വിളിക്കുന്നു. രണ്ടക്കസംഖ്യകള്ക്ക് ഒരു പ്രത്യേകതയാണ്. 24+42=66 36+63 = 99 71+17 =88 _ _ _ _ _ _ _ _ _ _ a പത്തിന്റെ സ്ഥാനവും b ഒന്നിന്റെ സ്ഥാനവുമായാല് സംഖ്യ = 10 a+b 10a+b+10b+a = 11a + 11b = 11(a+b) ഒരു രണ്ടക്കസംഖ്യയുടേയും, അതിന്റെ അക്കങ്ങള്‍ തിരിച്ചെഴുതിയ സംഖ്യയുടേയും തുക 33. ആകെത്തുക എത്ര?
03:52View Solutionതാഴെ കൊടുത്തിരിക്കുന്ന ഗണിതാശയം വായിച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുക. ഇന്ത്യന്‍ സംഖ്യാന സമ്പ്രദായത്തില്‍ 0,1,2,3,4,5,6,7,8,9 എന്നീ അക്കങ്ങള്‍ ഉപയോഗിച്ച് എല്ലാ സംഖ്യകളും എഴുതുന്നു. 9-ന് വലതും 100-ല്‍ ചെറുതുമായ സംഖ്യകളെ രണ്ടക്കസംഖ്യകള്‍ എന്ന് വിളിക്കുന്നു. രണ്ടക്കസംഖ്യകള്ക്ക് ഒരു പ്രത്യേകതയാണ്. 24+42=66 36+63 = 99 71+17 =88 _ _ _ _ _ _ _ _ _ _ a പത്തിന്റെ സ്ഥാനവും b ഒന്നിന്റെ സ്ഥാനവുമായാല് സംഖ്യ = 10 a+b 10a+b+10b+a = 11a + 11b = 11(a+b) (10a+b) - (10b+a) = (a-b)A . A എത്ര?
02:30View SolutionP(x)=.3x^2-5x+7 എന്ന ബഹുപദത്തില് P(2) ആകുന്ന സംഖ്യ ഏത്?
01:03View SolutionFind the oxidation number of manganese in the compounds given below. 'MnO2 സൂചന: ഓക്സിഡേഷന് നമ്പര്‍ K = +1 O=-2)
01:34View Solution