ഈ ആറ്റങ്ങൾ തമ്മിൽ ഏതു കണത്തിന്റെ എണ്ണത്തിലാണ് വ്യത്യാസം ഉള്ളത്?
The correct Answer is:ന്യുട്രോൺ
Similar Questions
ഒരു പെയിന്റ് പണിക്കാരന് ചായമിശ്രിതം ഉണ്ടാക്കുന്നതിനുവേണ്ടി 2 ലിറ്റര്‍ മഞ്ഞ പെയിന്റും, 1 1/2 ലിറ്റര്‍ പച്ച പെയിന്റും വാങ്ങി. എന്നാല്‍ പണിസ്ഥലത്ത് ചെന്നപ്പോള്‍ കൂടുതല്‍ സ്ഥലം ചായമിടാനുണ്ടെന്ന് മനസ്സിലാക്കി 5 ലിറ്റര്‍ മഞ്ഞ പെയിന്റും 7 1/2 ലിറ്റര്‍ പച്ച പെയിന്റും വാങ്ങി. ഈ ചായമിശ്രിതങ്ങള് അനുപാതത്തിലാണോ എന്ന് പരിശോധിക്കുക.
View Solutionഒരു പുസ്തകത്തില്‍ ഒരു പേജില്‍ 24 വരികള്‍ വീതമുള്ള 360 പേജുകളുണ്ട്.ഓരോ പേജിലും 30 വരികള്‍ വീതം ഉള്കൊള്ളിച്ചാല് ഈ പുസ്തകം അച്ചടിക്കാന്‍ എത്ര പേജുകള്‍ വേണ്ടിവരും.
View Solutionഒരു കര്ഷകന് ഒരു മാസം കിട്ടിയ റബ്ബര്‍ഷീറ്റിന്റെ വിവരങ്ങള്‍ ചുവടെയുള്ള പട്ടികയിലുണ്ട്. ഈ സീസണില്‍ ഒരു ദിവസം കിട്ടിയ ശരാശരി റബ്ബര്‍ എത്ര?
View Solutionഒരു ക്ലാസിലെ കുട്ടികളുടെ ഉയരത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിച്ച പട്ടികയാണ് ചുവടെ കാണുന്നത്. ഈ ക്ലാസിലെ കുട്ടികളുടെ മാധ്യ ഉയരം എത്രയാണ്?
View Solution/_\ABC ഒരു സമഭുജത്രികോണമാണ്. പരിവൃത്തത്തിന്റെ കേന്ദ്രം O ആണ്, ഈ ത്രികോണത്തിന്റെ ശീര്‍ഷകങ്ങള്‍ വൃത്തത്തെ തുല്യനീളമുള്ള മൂന്ന് ചാപങ്ങളാക്കുന്നു.ഒരു ചാപത്തിന്റെ നീളം 10pi സെ.മീ. വൃത്തത്തിന്റെ ചുറ്റളവ് എത്ര?
View Solution/_\ABC ഒരു സമഭുജത്രികോണമാണ്. പരിവൃത്തത്തിന്റെ കേന്ദ്രം O ആണ്, ഈ ത്രികോണത്തിന്റെ ശീര്‍ഷകങ്ങള്‍ വൃത്തത്തെ തുല്യനീളമുള്ള മൂന്ന് ചാപങ്ങളാക്കുന്നു.ഒരു ചാപത്തിന്റെ നീളം 10pi സെ.മീ. /_AOC എത്ര?
View Solution/_\ABC ഒരു സമഭുജത്രികോണമാണ്. പരിവൃത്തത്തിന്റെ കേന്ദ്രം O ആണ്, ഈ ത്രികോണത്തിന്റെ ശീര്‍ഷകങ്ങള്‍ വൃത്തത്തെ തുല്യനീളമുള്ള മൂന്ന് ചാപങ്ങളാക്കുന്നു.ഒരു ചാപത്തിന്റെ നീളം 10pi സെ.മീ. ഷേഡ് ചെയ്ത ഭാഗത്തിന്റെ പരപ്പളവ് എത്ര?
View Solution