ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ആസിഡുകൾക്കും ആൽക്കലികൾക്കും യോജിച്ചവ കണ്ടെത്തി പട്ടിക പൂർത്തിയാക്കുക.കാര രുചിയുണ്ട്
നീല ലിറ്റ്മസിനെ ചുവപ്പാകുന്നു
കാർബണേറ്റുകാലുമായി പ്രവർത്തിച്ചു കാർബൺ ഡൈഓക്സൈഡ് വാതകം ഉണ്ടാകുന്നു.
വഴുവഴുപ്പുണ്ട്
Mg, Fe തുടങ്ങിയ പ്രവർത്തന ശേഷി കൂടിയ ലോഹങ്ങളുമായി പ്രവർത്തിച്ച് ഹൈഡ്രജൻ വാതകം സ്വാതന്ത്രമാകുന്നു.
പുളി രുചിയുണ്ട്
ചുവന്ന ലിറ്റ്മസിനെ നീലയാക്കുന്നു.

Video Solution
Doubtnut Promotions Banner
|
Answer

Step by step video & image solution for ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ആസിഡുകൾക്കും ആൽക്കലികൾക്കും യോജിച്ചവ കണ്ടെത്തി പട്ടിക പൂർത്തിയാക്കുക.കാര രുചിയുണ്ട് നീല ലിറ്റ്മസിനെ ചുവപ്പാകുന്നു കാർബണേറ്റുകാലുമായി പ്രവർത്തിച്ചു കാർബൺ ഡൈഓക്സൈഡ് വാതകം ഉണ്ടാകുന്നു. വഴുവഴുപ്പുണ്ട് Mg, Fe തുടങ്ങിയ പ്രവർത്തന ശേഷി കൂടിയ ലോഹങ്ങളുമായി പ്രവർത്തിച്ച് ഹൈഡ്രജൻ വാതകം സ്വാതന്ത്രമാകുന്നു.പുളി രുചിയുണ്ട് ചുവന്ന ലിറ്റ്മസിനെ നീലയാക്കുന്നു. by Chemistry experts to help you in doubts & scoring excellent marks in Class 9 exams.

Updated on:21/07/2023