ഒരു ടെസ്റ്റ് ട്യൂബില്‍ 5ml നേര്‍പ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡ് എടുത്ത് അതിലേക്ക് അല്‍പ്പം സിങ്ക് തരികള്‍ ഇടുക. ടെസ്റ്റ് ട്യൂബിന്റെ വായ് ഭാഗത്ത് കത്തിച്ച തീപ്പെട്ടികൊള്ളി കൊണ്ടുവരിക എന്താണ് നിരീക്ഷിച്ചത്?രാസപ്രവര്‍ത്തനത്തിന്റെ സമീകരിച്ച സമവാക്യം എഴുതുക?
Step by step video & image solution for ഒരു ടെസ്റ്റ് ട്യൂബില്‍ 5ml നേര്‍പ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡ് എടുത്ത് അതിലേക്ക് അല്‍പ്പം സിങ്ക് തരികള്‍ ഇടുക. ടെസ്റ്റ് ട്യൂബിന്റെ വായ് ഭാഗത്ത് കത്തിച്ച തീപ്പെട്ടികൊള്ളി കൊണ്ടുവരിക എന്താണ് നിരീക്ഷിച്ചത്?രാസപ്രവര്‍ത്തനത്തിന്റെ സമീകരിച്ച സമവാക്യം എഴുതുക? by Chemistry experts to help you in doubts & scoring excellent marks in Class 9 exams.
Updated on:21/07/2023Similar Questions
ചിത്രത്തിൽ 2 സെ.മീ വശമുള്ള ഒരു ഷട്ഭുജത്തിൻറെ ഓരോ മൂലയിലും ഒരു സെൻറീമീറ്റർ ആരമുള്ള വൃത്തഭാഗങ്ങളുണ്ട്. കറുപ്പിച്ച ഭാഗത്തിന്റെ പരപ്പളവ് കാണുക.
View Solutionരണ്ട് അഭിന്നകസംഖ്യകളുടെ തുക ഭിന്നകസംഖ്യയാകുന്നതിന് ഉദാഹരണം എഴുതുക.
View Solutionമഴവെള്ളം ശേഖരിക്കാനായി, സ്കൂള്‍ മുറ്റത്ത് സമഷഡ്ഭുജാകൃതിയില്‍ ഒരു കുഴിയുണ്ട്. ഇതിന്റെ ഒരു വശം 2 മീറ്ററും, കുഴിയുടെ ആഴം 3 മീറ്ററുമാണ്. അതില്‍ ഒരു മീറ്റര്‍ ഉയരത്തില്‍ വെള്ളമുണ്ട്. അത് എത്ര ലിറ്ററാണ്?
View Solutionസമഭുജത്രികോണങ്ങളുടെ പരപ്പളവ് വശത്തിന്റെ വര്‍ഗത്തിന് ആനുപാതികമാണെന്ന് തെളിയിക്കുക. ആനുപാതിക സ്ഥിരം എന്താണ്?
View Solutionസമചതുരങ്ങളുടെ പരപ്പളവ് വശത്തിന്റെ വര്‍ഗത്തിന് ആനുപാതികമാണോ? ആണെങ്കില്‍ ആനുപാതികസ്ഥിരം എന്താണ്?
View Solutionപരപ്പളവ് ഒരു ചതുരശ്രസെന്റീമീറ്ററായ ചതുരങ്ങളില്‍, ഒരു വശത്തിന്റെ നീളം മാറുന്നതിനനുസരിച്ച് മറ്റേ വശത്തിന്റെ നീളവും മാറണം. ഈ ബന്ധം ബീജഗണിത സമവാക്യമായി എഴുതുക. അനുപാതത്തിന്റെ ഭാഷയില്‍ ഈ ബന്ധം എങ്ങനെ പറയാം.
View Solutionചതുരസ്തംഭാകൃതിയിലുള്ള ഒരു ജലസംഭരണിയില്‍ ഓരോ സെക്കന്റിലും ഒരു നിശ്ചിത വ്യാപ്തം വെള്ളം ഒരു കുഴലിലൂടെ ഒഴിക്കണം. വ്യത്യസ്ത കുഴലുകള്‍ ഉപയോഗിച്ച് വെള്ളമൊഴുകുന്നതിന്റെ നിരക്ക് മാറ്റാം. ചുവടെപ്പറയുന്ന അളവുകള്‍ തമ്മിലുള്ള ബന്ധം ബീജഗണിതവാക്യമായും അനുപാതമായും എഴുതുക. വെള്ളം ഉയരുന്നതിന്റെ നിരക്കും സംഭരണി നിറയാനെടുക്കുന്ന സമയവും.
View Solutionഒരു പ്രദേശത്ത് ലഭിച്ച മഴയുടെ അളവനുസരിച്ച് ഒരു മാസത്തിലെ ദിവസങ്ങളെ തരംതിരിച്ച പട്ടികയാണിത്. ആ മാസം എവിടെ ഒരു ദിവസം പെയ്ത മഴയുടെ ശരാശരി അളവെന്താണ്?
View Solution