ചുവടെ നല്‍കിയിരിക്കുന്ന വാതകങ്ങളെ തന്മാത്രകളില് ഏക ബന്ധനമുള്ളവ, ദ്വിബന്ധനമുള്ളവ, ദ്വിബന്ധനമുള്ളവ എന്നിങ്ങനെ തരംതിരിക്കുക.
നൈട്രജന്‍
ക്ലോറിന്‍
ഓക്സിജന്‍
Step by step video & image solution for ചുവടെ നല്‍കിയിരിക്കുന്ന വാതകങ്ങളെ തന്മാത്രകളില് ഏക ബന്ധനമുള്ളവ, ദ്വിബന്ധനമുള്ളവ, ദ്വിബന്ധനമുള്ളവ എന്നിങ്ങനെ തരംതിരിക്കുക.നൈട്രജന്‍ ക്ലോറിന്‍ ഓക്സിജന്‍ by Chemistry experts to help you in doubts & scoring excellent marks in Class 9 exams.
Similar Questions
ചുവടെ പറയുന്ന ഓരോ ജോടി അളവുകളിലും ആദ്യത്തേതിന് ആനുപാതികമായാണോ രണ്ടാമത്തേത് മാറുന്നതെന്ന് കണ്ടുപിടിക്കുക, ആനുപാതികമായവയില്, ആനുപാതികസ്ഥിരം കണക്കാക്കുക. ഒരു വരയിലുരുളുന്ന ഒരു വളയത്തിന്റെ കറക്കങ്ങളുടെ എണ്ണവും, നേരെ സഞ്ചരിച്ച ദൂരവും
04:37View Solutionചുവടെ പറയുന്ന ഓരോ ജോടി അളവുകളിലും ആദ്യത്തേതിന് ആനുപാതികമായാണോ രണ്ടാമത്തേത് മാറുന്നതെന്ന് കണ്ടുപിടിക്കുക, ആനുപാതികമായവയില്, ആനുപാതികസ്ഥിരം കണക്കാക്കുക. വാര്‍ഷികമായി പലിശ കണക്കാക്കുന്ന പദ്ധതിയില്‍ നിക്ഷേപിക്കുന്ന തുകയും ഒരു വര്‍ഷത്തെ പലിശയും
01:54View Solutionചുവടെ പറയുന്ന ഓരോ ജോടി അളവുകളിലും ആദ്യത്തേതിന് ആനുപാതികമായാണോ രണ്ടാമത്തേത് മാറുന്നതെന്ന് കണ്ടുപിടിക്കുക, ആനുപാതികമായവയില്, ആനുപാതികസ്ഥിരം കണക്കാക്കുക. സ്തംഭാകൃതിയിലുള്ള ഒരു പാത്രത്തിലൊഴിക്കുന്ന വെള്ളത്തിന്റെ വ്യാപ്തവും പാത്രത്തിലെ വെള്ളത്തിന്റെ ഉയരവും.
02:59View Solutionചുവടെ വച്ചിരിക്കുന്ന കോണില്‍ ചരിഞ്ഞ വരയിലെ ബിന്ദുക്കളെല്ലാമെടുത്താല് കോണിന്റെ മൂലയില്‍ നിന്നുള്ള അകലം മാറുന്നതിനനുസരിച്ച് താഴത്തെ വരയില്‍ നിന്നുള്ള ഉയരവും മാറും. ഉയരം മാറുന്നത്, അകലത്തിന് ആനുപാതികമായിട്ടാണെന്ന് തെളിയിക്കുക.
05:00View Solutionപഞ്ചസാരയിലെ കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍ എന്നിവ തമ്മിലുള്ള അംശബന്ധം 12:22:11 എന്നാണ്. ഒരു സംയുക്തത്തിലെ 500 ഗ്രാം പരിശോധിച്ചപ്പോള്‍ കാര്‍ബണ്‍ 80 ഗ്രാം, ഹൈഡ്രജന്‍ 280ഗ്രാം,ഓക്സിജന്‍ 140 ഗ്രാം എന്ന് കണ്ടു. തന്നിട്ടുള്ളത് പഞ്ചസാര തന്നെയാണോ എന്ന് പരിശോധിക്കുക.
04:14View Solutionശരാശരി 60 ആയ 6 സംഖ്യകള്‍ ചുവടെ പറയുന്ന ഓരോ രീതിയിലും കണ്ടുപിടിക്കുക. 4 എണ്ണം 60നേക്കാള്‍ ചെറുത്, 2 എണ്ണം 60നേക്കാള്‍ വലുത്.
02:54View Solutionക്ലാസില്‍ കണക്കുപരീക്ഷ നടത്തി മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ കുട്ടികളെ തരംതിരിച്ച പട്ടികയാണ് ചുവടെ കാണിച്ചിരിക്കുന്നത്. ക്ലാസിലെ ശരാശരി മാര്‍ക്ക് കണക്കാക്കുക.
03:21View Solutionചുവടെ പറഞ്ഞിരിക്കുന്ന ഓരോ സംഖ്യയും മാധ്യമായി വരുന്ന 6 വ്യത്യസ്ത സംഖ്യകള്‍ 10നും 30നും ഇടയിലായി കണ്ടുപിടിക്കുക. 20
02:25View Solution