പ്രകാശസംശ്ലേഷണവുമായി ബന്ധപ്പെട്ട് നല്‍കിയിരിക്കുന്ന പ്രസ്താവനകളില്‍ ശരിയായത് ഏത്?
A
ഹരിതകം a , ഹരിതകം b , കരോട്ടീന്‍ , സാന്തോഫില്‍ , എന്നീ വര്‍ണ്ണകങ്ങള്‍ പ്രകാശസംശ്ലേഷണത്തില്‍ നേരിട്ട് പങ്കെടുക്കുന്നു.
B
ഹരിതകം a , ഹരിതകം b , കരോട്ടീന്‍ , എന്നീ വര്‍ണ്ണകങ്ങള്‍ പ്രകാശസംശ്ലേഷണത്തില്‍ നേരിട്ട് പങ്കെടുക്കുന്നു.
C
ഹരിതകം a , ഹരിതകം b , കരോട്ടീന്‍ , എന്നീ വര്‍ണ്ണകങ്ങള്‍ പ്രകാശസംശ്ലേഷണത്തില്‍ നേരിട്ട് പങ്കെടുക്കുന്നു.
D
ഹരിതകം a എന്ന വര്‍ണ്ണകം പ്രകാശസംശ്ലേഷണത്തില്‍ നേരിട്ട് പങ്കെടുക്കുന്നു.
Text Solution
The correct Answer is:A
|