ഒരു വശത്തിന്റെ നീളം മറ്റേവശത്തിന്റെ നീളത്തേക്കാള്‍ 1 സെ.മീ. കുറവായ ചതുരങ്ങളില്‍, ചെറിയ വശത്തിന്റെ നീളം x സെ.മീ. എന്നെടുക്കുക.
ഇവയുടെ ചുറ്റളവ് P(x)എന്നെടുത്താൽ
p(1),P(2),p(3),p(4),p(5) എന്നിവ കണക്കാക്കുക. എന്തെങ്കിലും ക്രമം കാണുന്നുണ്ടോ?
Step by step video & image solution for ഒരു വശത്തിന്റെ നീളം മറ്റേവശത്തിന്റെ നീളത്തേക്കാള്‍ 1 സെ.മീ. കുറവായ ചതുരങ്ങളില്‍, ചെറിയ വശത്തിന്റെ നീളം x സെ.മീ. എന്നെടുക്കുക. ഇവയുടെ ചുറ്റളവ് P(x)എന്നെടുത്താൽ p(1),P(2),p(3),p(4),p(5) എന്നിവ കണക്കാക്കുക. എന്തെങ്കിലും ക്രമം കാണുന്നുണ്ടോ? by Maths experts to help you in doubts & scoring excellent marks in Class 9 exams.
Similar Questions
p(x) = 3x^2-2x+4 എന്നെടുത്ത് ചുവടെ പറയുന്ന ബഹുപദങ്ങള്‍ കണക്കാക്കുക. (x+1)p(x) - (x-1)p(x)
01:51View Solutionp(x) = 3x^2-2x+4 എന്നെടുത്ത് ചുവടെ പറയുന്ന ബഹുപദങ്ങള്‍ കണക്കാക്കുക. 1/2(x+1)p(x)-1/2(x-1)p(x)
02:02View Solutionചുറ്റളവ് മൂന്ന് സെ.മീ ആയ ഒരു സമഭുജ ത്രികോണത്തിൻറെ പരിവൃത്ത ആരം എത്ര?
07:00View Solution4 സെ.മീ വശമുള്ള ഒരു സമചതുരത്തിന്റെ വശങ്ങളെല്ലാം തൊടുന്ന ഒരു വൃത്തം വരച്ചിരിക്കുന്നു. ഈ വൃത്തത്തിന്റെ ചുറ്റളവ് കാണുക.
01:48View Solution5 സെ.മീ നീളവും 4 സെ.മീ വീതിയും, 2 സെ.മീ ഉയരവുമുള്ള സമചതുര സ്തംഭാകൃതിയിലുള്ള ഒരു സ്വര്‍ണ്ണക്കട്ടി ഉരുക്കി 2 മീ.മി. വ്യാസമുള്ള കമ്പിയാക്കി മാറ്റുന്നു. എങ്കില്‍ ഈ കമ്പികൊണ്ട് ഒരു വളയുണ്ടാക്കിയാല് വളയുടെ ചുറ്റളവ് എത്ര?
05:44View Solutionപരപ്പളവ് ഒരു ചതുരശ്രസെന്റീമീറ്ററായ ചതുരങ്ങളില്‍, ഒരു വശത്തിന്റെ നീളം മാറുന്നതിനനുസരിച്ച് മറ്റേ വശത്തിന്റെ നീളവും മാറണം. ഈ ബന്ധം ബീജഗണിത സമവാക്യമായി എഴുതുക. അനുപാതത്തിന്റെ ഭാഷയില്‍ ഈ ബന്ധം എങ്ങനെ പറയാം.
03:45View Solutionചിത്രത്തില്‍ ABCD ഒരു ചതുരമാണ് . CD യുടെ മധ്യബിന്ദുവാണ് P. AB= 6 സെ.മീ , BC= 4 സെ.മീ. ആയാല്‍ /_\APB യുടെ പരപ്പളവ് എത്രയാണ്?
02:26View Solutionചിത്രത്തില്‍ ABCD ഒരു ചതുരമാണ് . CD യുടെ മധ്യബിന്ദുവാണ് P. AB= 6 സെ.മീ , BC= 4 സെ.മീ. ആയാല്‍ /_\PAD യുടെ പരപ്പളവ് എത്രയാണ്?
02:46View Solution