ഒരു മീറ്റര്‍ നീളമുള്ള കയറുകൊണ്ട് ഉണ്ടാക്കാവുന്ന ചതുരങ്ങളുടെ ഒരു വശത്തിന്റെ നീളം x സെന്റീമീറ്റര്‍ എന്നും ചതുരത്തിനകത്തെ പരപ്പളവ് a(x) ച.സെ.മീ. എന്നുമെടുക്കുക.
x ആയി രണ്ട് വ്യത്യസ്ത സംഖ്യകളെടുക്കുമ്പോള് a(x) ആയി ഒരേ സംഖ്യ തന്നെ കിട്ടാന്‍ ഈ സംഖ്യകള്‍ തമ്മിലുള്ള ബന്ധം എന്തായിരിക്കണം?
Step by step video & image solution for ഒരു മീറ്റര്‍ നീളമുള്ള കയറുകൊണ്ട് ഉണ്ടാക്കാവുന്ന ചതുരങ്ങളുടെ ഒരു വശത്തിന്റെ നീളം x സെന്റീമീറ്റര്‍ എന്നും ചതുരത്തിനകത്തെ പരപ്പളവ് a(x) ച.സെ.മീ. എന്നുമെടുക്കുക.x ആയി രണ്ട് വ്യത്യസ്ത സംഖ്യകളെടുക്കുമ്പോള് a(x) ആയി ഒരേ സംഖ്യ തന്നെ കിട്ടാന്‍ ഈ സംഖ്യകള്‍ തമ്മിലുള്ള ബന്ധം എന്തായിരിക്കണം? by Maths experts to help you in doubts & scoring excellent marks in Class 9 exams.
Similar Questions
1.5 മീറ്റര്‍ വ്യാസമുള്ളതും വൃത്തസ്തംഭാകൃതിയിലുള്ളതുമായ ഒരു എണ്ണ ടാങ്കിന്റെ നീളം 6 മീറ്റര്‍ ആണ്. ഇതിന്റെ ചുറ്റഭാഗം പെയിന്റെ അടിക്കുന്നതിന് ച.മീറ്ററിന് 50 രൂപ നിരക്കില്‍ എത്ര രൂപയാകും.
06:54View Solutionപരപ്പളവ് ഒരു ചതുരശ്രസെന്റീമീറ്ററായ ചതുരങ്ങളില്‍, ഒരു വശത്തിന്റെ നീളം മാറുന്നതിനനുസരിച്ച് മറ്റേ വശത്തിന്റെ നീളവും മാറണം. ഈ ബന്ധം ബീജഗണിത സമവാക്യമായി എഴുതുക. അനുപാതത്തിന്റെ ഭാഷയില്‍ ഈ ബന്ധം എങ്ങനെ പറയാം.
03:45View Solutionഒരേ പരപ്പളവുള്ള ത്രികോണങ്ങളില്‍, ഏറ്റവും വലിയ വശത്തിന്റെ നീളവും എതിര്‍മൂലയില്‍ നിന്നുള്ള ലംബത്തിന്റെ നീളവും തമ്മിലുള്ള ബന്ധം അനുപാതമായി എങ്ങനെ പറയാം? ഏറ്റവും വലിയ വശത്തിനു പകരം ഏറ്റവും ചെറിയ വശമെടുത്താലോ?
05:46View Solutionസമബഹുഭുജങ്ങളില് വശങ്ങളുടെ എണ്ണം ഒരു പുറംകോണിന്റെ അളവും തമ്മിലുള്ള ബന്ധത്തിന്റെ സമവാക്യമെന്താണ്? ഈ ബന്ധം അനുപാതമായി പറയാന്‍ കഴിയുമോ?
04:02View Solutionചതുരസ്തംഭാകൃതിയിലുള്ള ഒരു ജലസംഭരണിയില്‍ ഓരോ സെക്കന്റിലും ഒരു നിശ്ചിത വ്യാപ്തം വെള്ളം ഒരു കുഴലിലൂടെ ഒഴിക്കണം. വ്യത്യസ്ത കുഴലുകള്‍ ഉപയോഗിച്ച് വെള്ളമൊഴുകുന്നതിന്റെ നിരക്ക് മാറ്റാം. ചുവടെപ്പറയുന്ന അളവുകള്‍ തമ്മിലുള്ള ബന്ധം ബീജഗണിതവാക്യമായും അനുപാതമായും എഴുതുക. വെള്ളം ഉയരുന്നതിന്റെ നിരക്കും സംഭരണി നിറയാനെടുക്കുന്ന സമയവും.
04:41View Solutionഒരു മരത്തില്‍ കെട്ടിയിട്ട പശുവിന്റെ കയറും പശു പുല്ല് തിന്നുതീര്‍ക്കാവുന്ന സ്ഥലവും തമ്മിലുള്ള ആനുപാതിക ബന്ധം എന്ത്? കയറിന്റെ നീളം മാറുന്നതും പുല്ല് തിന്നുനീര്ത്ത സ്ഥലത്തിന്റെ ചുറ്റളവും ആനുപാതികമാണോ?
07:15View Solutionഒരു വോളിബോള്‍ ടീമിലെ 6 കളിക്കാര്‍ക്കും ഒരേ ഭാരമല്ല. ശരാശരി ഭാരം 60 കി.ഗ്രാമാണ്. 60 കി.ഗ്രാമിനേക്കാള്‍ ഭാരം കൂടുതലുള്ള ഒരു കളിക്കാരനെങ്കിലുമുണ്ടെന്ന് സമര്‍ത്ഥിക്കുക.
04:23View Solutionഒരു വോളിബോള്‍ ടീമിലെ 6 കളിക്കാര്‍ക്കും ഒരേ ഭാരമല്ല. ശരാശരി ഭാരം 60 കി.ഗ്രാമാണ്. 60 കി.ഗ്രാമിനേക്കാള്‍ ഭാരം കുറവുള്ള ഒരു കളിക്കാരനെങ്കിലുമുണ്ടെന്ന് സമര്‍ത്ഥിക്കുക.
04:24View Solution