ചുവടെയുള്ള കണക്കുകളിലെല്ലാം പറഞ്ഞിരിക്കുന്ന അളവുകള്‍ തമ്മിലുള്ള ബന്ധം ബീജഗണിതത്തിലെഴുതി ബഹുപദമാണോ എന്ന് പരിശോധിക്കുക. തീരുമാനത്തിന്റെ കാരണവും എഴുതുക.
സമചതുരാകൃതിയിലുള്ള ഒരു മൈതാനത്തിനു ചുറ്റും 1 മീറ്റര്‍ വീതിയിലൊരു പാതയുണ്ട്. മൈതാനത്തിന്റെ ഒരു വശത്തിന്റെ നീളവും പാതയുടെ പരപ്പളവും തമ്മിലുള്ള ബന്ധം.
Step by step video & image solution for ചുവടെയുള്ള കണക്കുകളിലെല്ലാം പറഞ്ഞിരിക്കുന്ന അളവുകള്‍ തമ്മിലുള്ള ബന്ധം ബീജഗണിതത്തിലെഴുതി ബഹുപദമാണോ എന്ന് പരിശോധിക്കുക. തീരുമാനത്തിന്റെ കാരണവും എഴുതുക. സമചതുരാകൃതിയിലുള്ള ഒരു മൈതാനത്തിനു ചുറ്റും 1 മീറ്റര്‍ വീതിയിലൊരു പാതയുണ്ട്. മൈതാനത്തിന്റെ ഒരു വശത്തിന്റെ നീളവും പാതയുടെ പരപ്പളവും തമ്മിലുള്ള ബന്ധം. by Maths experts to help you in doubts & scoring excellent marks in Class 9 exams.
Updated on:21/07/2023Similar Questions
ചതുരസ്തംഭാകൃതിയിലുള്ള ഒരു ജലസംഭരണിയില്‍ ഓരോ സെക്കന്റിലും ഒരു നിശ്ചിത വ്യാപ്തം വെള്ളം ഒരു കുഴലിലൂടെ ഒഴിക്കണം. വ്യത്യസ്ത കുഴലുകള്‍ ഉപയോഗിച്ച് വെള്ളമൊഴുകുന്നതിന്റെ നിരക്ക് മാറ്റാം. ചുവടെപ്പറയുന്ന അളവുകള്‍ തമ്മിലുള്ള ബന്ധം ബീജഗണിതവാക്യമായും അനുപാതമായും എഴുതുക. വെള്ളം ഉയരുന്നതിന്റെ നിരക്കും സംഭരണി നിറയാനെടുക്കുന്ന സമയവും.
View Solutionപഞ്ചസാരയിലെ കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍ എന്നിവ തമ്മിലുള്ള അംശബന്ധം 12:22:11 എന്നാണ്. ഒരു സംയുക്തത്തിലെ 500 ഗ്രാം പരിശോധിച്ചപ്പോള്‍ കാര്‍ബണ്‍ 80 ഗ്രാം, ഹൈഡ്രജന്‍ 280ഗ്രാം,ഓക്സിജന്‍ 140 ഗ്രാം എന്ന് കണ്ടു. തന്നിട്ടുള്ളത് പഞ്ചസാര തന്നെയാണോ എന്ന് പരിശോധിക്കുക.
View Solutionതാഴെതന്നിരിക്കുന്ന അളവുകള്‍ ആനുപാതികമാണോ എന്ന് പരിശോധിക്കുക. ഒരേ വേഗതയില്‍ ഓടുന്ന കാര്‍ 2 മിനിറ്റുകൊണ്ട് 750 മീറ്ററും തുടര്‍ന്നുള്ള 10 മിനിറ്റുകൊണ്ട് 4.2 കി.മീറ്ററുമാണ് സഞ്ചരിച്ചത്.
View Solutionതാഴെതന്നിരിക്കുന്ന അളവുകള്‍ ആനുപാതികമാണോ എന്ന് പരിശോധിക്കുക. ഒരു നടീല്‍യന്ത്രം 10 മിനിറ്റുകൊണ്ട് 15 സെന്റില്‍ ഞാറുനട്ടു. തുടര്‍ന്നുള്ള 1 മണിക്കൂറില്‍ 90 സെന്റില്‍ ഞാറുനട്ടു.
View Solutionതാഴെതന്നിരിക്കുന്ന അളവുകള്‍ ആനുപാതികമാണോ എന്ന് പരിശോധിക്കുക. ഒരു തൊഴിലാളിക്ക് 5 ദിവസം ജോലി ചെയ്താല്‍ കിട്ടുന്ന കൂലി 2500 രൂപയും 7 ദിവസം ജോലി ചെയ്തപ്പോള്‍ കിട്ടിയത് 3500 രൂപയും.
View Solutionഒരേ വേഗത്തില്‍ സഞ്ചരിക്കുന്ന ഒരു വാഹനം സഞ്ചരിച്ച ദൂരവും സഞ്ചരിക്കാനെടുത്ത സമയവും ആനുപാതികമാണോ എന്ന് പരിശോധിക്കുക. ആനുപാതികസ്ഥിരം കാണുക
View Solutionഒരു മരത്തില്‍ കെട്ടിയിട്ട പശുവിന്റെ കയറും പശു പുല്ല് തിന്നുതീര്‍ക്കാവുന്ന സ്ഥലവും തമ്മിലുള്ള ആനുപാതിക ബന്ധം എന്ത്? കയറിന്റെ നീളം മാറുന്നതും പുല്ല് തിന്നുനീര്ത്ത സ്ഥലത്തിന്റെ ചുറ്റളവും ആനുപാതികമാണോ?
View Solutionഒരു കര്ഷകന് ഒരു മാസം കിട്ടിയ റബ്ബര്‍ഷീറ്റിന്റെ വിവരങ്ങള്‍ ചുവടെയുള്ള പട്ടികയിലുണ്ട്. ഈ സീസണില്‍ ഒരു ദിവസം കിട്ടിയ ശരാശരി റബ്ബര്‍ എത്ര?
View Solution