ഒരു കമ്പി വളച്ച് 4 സെൻറീമീറ്റർ വ്യാസമുള്ള വൃത്തം ഉണ്ടാക്കി. ഇതിൻറെ പകുതി നീളമുള്ള കമ്പി വളച്ച് ഉണ്ടാക്കുന്ന വൃത്തത്തിന്റെ വ്യാസം എന്തായിരിക്കും?
Step by step video & image solution for ഒരു കമ്പി വളച്ച് 4 സെൻറീമീറ്റർ വ്യാസമുള്ള വൃത്തം ഉണ്ടാക്കി. ഇതിൻറെ പകുതി നീളമുള്ള കമ്പി വളച്ച് ഉണ്ടാക്കുന്ന വൃത്തത്തിന്റെ വ്യാസം എന്തായിരിക്കും? by Maths experts to help you in doubts & scoring excellent marks in Class 9 exams.
Similar Questions
ആരം 3 സെൻറീമീറ്റർ ആയ ഒരു വളയിൽ നിന്ന് ഒരു കഷണം മുറിച്ചെടുത്ത്, ആരം 1/2 സെൻറീമീറ്റർ ആയ മോതിരമുണ്ടാക്കണം. മുറിച്ചെടുക്കുന്ന കഷണത്തിന്റെ കേന്ദ്രകോൺ എത്ര ?
04:22View Solutionആരം 3 സെൻറീമീറ്റർ ആയ ഒരു വളയിൽ നിന്ന് ഒരു കഷണം മുറിച്ചെടുത്ത്, ആരം 1/2 സെൻറീമീറ്റർ ആയ മോതിരമുണ്ടാക്കണം. വളയുടെ മിച്ചമുള്ള ഭാഗം കൊണ്ട് അല്പം ചെറിയ മറ്റൊരു വള ഉണ്ടാക്കി. അതിന്റെ ആരം എത്ര സെൻറീമീറ്ററാണ്?
07:12View Solutionഒരു സമഭുജത്രികോണത്തിൻറെ ഓരോ മൂലയും കേന്ദ്രമായി മറ്റു രണ്ടു മൂലകളിൽ കൂടി കടന്നുപോകുന്ന വൃത്തം വരച്ച ചിത്രമാണ് തന്നിരിക്കുന്നത്. 3 വൃത്തങ്ങളിലും ഉൾപ്പെടുന്ന ഭാഗത്തിന്റെ പരപ്പളവ് കണക്കാക്കുക.
06:40View Solutionഒരു വൃത്തത്തിന്റെ ചുറ്റളവ് 628 സെൻറീമീറ്റർ ആണ്. ഈ വൃത്തത്തിൽ വരയ്ക്കാവുന്ന ഏറ്റവും വലിയ സമഷട്ഭുജത്തിൻറെ ഒരുവശം എത്ര?
04:03View Solution4 സെ.മീ വശമുള്ള ഒരു സമചതുരത്തിന്റെ വശങ്ങളെല്ലാം തൊടുന്ന ഒരു വൃത്തം വരച്ചിരിക്കുന്നു. ഈ വൃത്തത്തിന്റെ ചുറ്റളവ് കാണുക.
01:48View Solutionഒരു മീറ്റർ വ്യാസമുള്ള ഒരു ചക്രം 314 മീറ്റർ ദൂരം സഞ്ചരിക്കുന്നതിന് എത്ര പ്രാവശ്യം തിരിയണം?
02:45View Solutionചിത്രത്തിൽ ഒരു ഇരുമ്പു ബോൾട്ടിന്റെ ഒരു അഗ്ര മുഖമാണ്. ഉള്ളിലെ വൃത്തത്തിന്റെ ആരം 1 സെ.മീ ഉം കേന്ദ്രത്തിൽ സമഷട്ഭുജത്തിൻറെ ഒരു വശം 1.5 സെ.മീറ്ററുമാണ്. ചിത്രത്തിലെ കറുപ്പിച്ച ഭാഗത്തിന്റെ പരപ്പളവ് കാണുക.
04:26View Solution4 സെൻറീമീറ്റർ വശമുള്ള ഒരു സമഭുജ ത്രികോണത്തിന്റെ മൂലകളിൽ നിന്നും വശത്തിന്റെ പകുതി വ്യാസമായി വൃത്തം വരച്ചിരിക്കുന്നു. ചിത്രത്തിലെ കറുപ്പിച്ച ഭാഗത്തിന്റെ പരപ്പളവ് കാണുക.
06:39View Solution