ഒരു വൃത്തത്തിൻറെ കേന്ദ്ര കോൺ 40° ആയ ഒരു ചാപത്തിൻറെ നീളം 3π സെ.മീ ആണ്. വൃത്തത്തിൻറെ ചുറ്റളവ് എത്ര സെ.മീ ആണ്.? ആരമോ?
Step by step video & image solution for ഒരു വൃത്തത്തിൻറെ കേന്ദ്ര കോൺ 40° ആയ ഒരു ചാപത്തിൻറെ നീളം 3pi സെ.മീ ആണ്. വൃത്തത്തിൻറെ ചുറ്റളവ് എത്ര സെ.മീ ആണ്.? ആരമോ? by Maths experts to help you in doubts & scoring excellent marks in Class 9 exams.
Similar Questions
4 സെ.മീ വശമുള്ള ഒരു സമചതുരത്തിന്റെ വശങ്ങളെല്ലാം തൊടുന്ന ഒരു വൃത്തം വരച്ചിരിക്കുന്നു. ഈ വൃത്തത്തിന്റെ ചുറ്റളവ് കാണുക.
01:48View Solutionചിത്രത്തിൽ ഒരു ബിന്ദുവിൽ നിന്നുള്ള രണ്ട് ഭാഗമാണ് കാണുന്നത്. രണ്ട് ചാപങ്ങൾ തമ്മിലുള്ള അകലം 3 സെ.മീ ഉം ഒന്നാമത്തെ ചാപത്തിൻറെ ആരം 6 സെ.മീ ഉം ആണ്. ചാപ നീളങ്ങൾ തമ്മിലുള്ള വ്യത്യാസം എത്ര?
04:08View Solutionചിത്രത്തിൽ 2 സെ.മീ വശമുള്ള ഒരു ഷട്ഭുജത്തിൻറെ ഓരോ മൂലയിലും ഒരു സെൻറീമീറ്റർ ആരമുള്ള വൃത്തഭാഗങ്ങളുണ്ട്. കറുപ്പിച്ച ഭാഗത്തിന്റെ പരപ്പളവ് കാണുക.
08:10View Solutionസ്തംഭാകൃതിയിലുള്ള ഒരു പാത്രത്തിന്റെ പാദം, വശങ്ങളെല്ലാം 16 സെ.മീറ്ററായ സമചതുരമാണ്. പാത്രത്തില്‍ 10 സെ.മീ. ഉയരത്തില്‍ വെള്ളമുണ്ട്. അതില്‍ വക്കുകളെല്ലാം 8 സെ.മീ ആയ സമചതുരക്കട്ട മുക്കിയാല്‍ വെള്ളത്തിന്റെ നിരപ്പ് എത്ര സെ.മീ. ഉയരും?
07:29View Solution5 സെ.മീ നീളവും 4 സെ.മീ വീതിയും, 2 സെ.മീ ഉയരവുമുള്ള സമചതുര സ്തംഭാകൃതിയിലുള്ള ഒരു സ്വര്‍ണ്ണക്കട്ടി ഉരുക്കി 2 മീ.മി. വ്യാസമുള്ള കമ്പിയാക്കി മാറ്റുന്നു. എങ്കില്‍ ഈ കമ്പികൊണ്ട് ഒരു വളയുണ്ടാക്കിയാല് വളയുടെ ചുറ്റളവ് എത്ര?
05:44View Solution5 സെ.മീ നീളവും 4 സെ.മീ വീതിയും, 2 സെ.മീ ഉയരവുമുള്ള സമചതുര സ്തംഭാകൃതിയിലുള്ള ഒരു സ്വര്‍ണ്ണക്കട്ടി ഉരുക്കി 2 മീ.മി. വ്യാസമുള്ള കമ്പിയാക്കി മാറ്റുന്നു. എങ്കില്‍ ഇതുകൊണ്ട് 20 വളയുണ്ടാക്കിയെങ്കില് വളയുടെ വ്യാസം എത്ര?
06:38View Solution10 സെ.മീ വശങ്ങളുള്ള ഒരു സമചതുരകട്ടിയില് നിന്നും വെട്ടിയെടുക്കാവുന്ന ഏറ്റവും വലിയ വൃത്തസ്തംഭത്തിന്റെ വ്യാപ്തം എത്ര?
03:39View Solution1.5 മീറ്റര്‍ വ്യാസമുള്ളതും വൃത്തസ്തംഭാകൃതിയിലുള്ളതുമായ ഒരു എണ്ണ ടാങ്കിന്റെ നീളം 6 മീറ്റര്‍ ആണ്. ഇതിന്റെ ചുറ്റഭാഗം പെയിന്റെ അടിക്കുന്നതിന് ച.മീറ്ററിന് 50 രൂപ നിരക്കില്‍ എത്ര രൂപയാകും.
06:54View Solution