താഴെ തന്നിരിക്കുന്ന ഓരോ ജോടി സംഖ്യകളെയും സൂചിപ്പിക്കുന്ന ബിന്ദുക്കള്‍ തമ്മിലുള്ള അകലം എത്ര?
5,-4
Step by step video & image solution for താഴെ തന്നിരിക്കുന്ന ഓരോ ജോടി സംഖ്യകളെയും സൂചിപ്പിക്കുന്ന ബിന്ദുക്കള്‍ തമ്മിലുള്ള അകലം എത്ര? 5,-4 by Maths experts to help you in doubts & scoring excellent marks in Class 9 exams.
Updated on:21/07/2023Similar Questions
ചുവടെ പറയുന്ന ഓരോ ജോടി അളവുകളിലും ആദ്യത്തേതിന് ആനുപാതികമായാണോ രണ്ടാമത്തേത് മാറുന്നതെന്ന് കണ്ടുപിടിക്കുക, ആനുപാതികമായവയില്, ആനുപാതികസ്ഥിരം കണക്കാക്കുക. വൃത്തങ്ങളുടെ ആരവും പരപ്പളവും
View Solutionചുവടെ പറയുന്ന ഓരോ ജോടി അളവുകളിലും ആദ്യത്തേതിന് ആനുപാതികമായാണോ രണ്ടാമത്തേത് മാറുന്നതെന്ന് കണ്ടുപിടിക്കുക, ആനുപാതികമായവയില്, ആനുപാതികസ്ഥിരം കണക്കാക്കുക. ഒരു വരയിലുരുളുന്ന ഒരു വളയത്തിന്റെ കറക്കങ്ങളുടെ എണ്ണവും, നേരെ സഞ്ചരിച്ച ദൂരവും
View Solutionചുവടെ പറയുന്ന ഓരോ ജോടി അളവുകളിലും ആദ്യത്തേതിന് ആനുപാതികമായാണോ രണ്ടാമത്തേത് മാറുന്നതെന്ന് കണ്ടുപിടിക്കുക, ആനുപാതികമായവയില്, ആനുപാതികസ്ഥിരം കണക്കാക്കുക. വാര്‍ഷികമായി പലിശ കണക്കാക്കുന്ന പദ്ധതിയില്‍ നിക്ഷേപിക്കുന്ന തുകയും ഒരു വര്‍ഷത്തെ പലിശയും
View Solutionചുവടെ പറയുന്ന ഓരോ ജോടി അളവുകളിലും ആദ്യത്തേതിന് ആനുപാതികമായാണോ രണ്ടാമത്തേത് മാറുന്നതെന്ന് കണ്ടുപിടിക്കുക, ആനുപാതികമായവയില്, ആനുപാതികസ്ഥിരം കണക്കാക്കുക. സ്തംഭാകൃതിയിലുള്ള ഒരു പാത്രത്തിലൊഴിക്കുന്ന വെള്ളത്തിന്റെ വ്യാപ്തവും പാത്രത്തിലെ വെള്ളത്തിന്റെ ഉയരവും.
View Solutionഒരു കച്ചവടസ്ഥാപനത്തില്‍ ഒരു മാസത്തെ വിറ്റുവരവ് താഴെ പട്ടികയില്‍ ചേര്‍ക്കുന്നു. ഒരു ദിവസത്തെ കിട്ടിയ മാധ്യ തുക എത്ര?
View Solutionസംഖ്യാരേഖയില്‍ 3,-5 എന്നീ സംഖ്യാസ്ഥാനങ്ങള് തമ്മിലുള്ള അകലം എത്ര? ഇവയുടെ മധ്യത്തിലായി വരുന്ന സംഖ്യ ഏത്?
View Solutionഒരു സ്കൂളിലെ കുട്ടികളുടെ ഭാരമാണ് താഴെ കൊടുത്തിരിക്കുന്നത്, 51,53,57,60,69,70 ശരാശരി ഭാരം എത്ര?
View Solutionഓരോ പ്രവർത്തനത്തിലും ഉപയോഗിച്ച ബലത്തിന്റെ ഉറവിടമേതെന്ന് പട്ടിക 4।1 രേഖപ്പെടുത്തുക
View Solution