കിണറിന്റെ അകത്തെ വ്യാസം 2.5 മീറ്ററും ആഴം 8 മീറ്ററുമാണ്. ഇതിന്റെ ഉള്‍ഭാഗം സിമന്റ് തേയ്ക്കുന്നതിന് ചതുരശ്രമീറ്ററിന് 350 രൂപ നിരക്കില്‍ എത്ര രൂപ ചെലവാകും?
Step by step video & image solution for കിണറിന്റെ അകത്തെ വ്യാസം 2.5 മീറ്ററും ആഴം 8 മീറ്ററുമാണ്. ഇതിന്റെ ഉള്‍ഭാഗം സിമന്റ് തേയ്ക്കുന്നതിന് ചതുരശ്രമീറ്ററിന് 350 രൂപ നിരക്കില്‍ എത്ര രൂപ ചെലവാകും? by Maths experts to help you in doubts & scoring excellent marks in Class 9 exams.
Updated on:21/07/2023Similar Questions
ഒരു ക്ലാസിലെ 40 കുട്ടികളില്‍ 15 പേര് മൃഗശാല സന്ദര്‍ശിക്കുന്നതിന് പോയി. മൃഗശാലയില്‍ 225 രൂപ കൊടുത്തു. പിന്നീട് 20 കുട്ടികളുമായി പോയപ്പോള്‍ 300 രൂപയാണ് കൊടുത്തത്. 40 കുട്ടികളും മൃഗശാല സന്ദര്‍ശനത്തിന് പോയിരുന്നെങ്കില്‍ എത്ര രൂപ കൊടുക്കണം.
View Solutionതാഴെതന്നിരിക്കുന്ന അളവുകള്‍ ആനുപാതികമാണോ എന്ന് പരിശോധിക്കുക. ഒരേ വേഗതയില്‍ ഓടുന്ന കാര്‍ 2 മിനിറ്റുകൊണ്ട് 750 മീറ്ററും തുടര്‍ന്നുള്ള 10 മിനിറ്റുകൊണ്ട് 4.2 കി.മീറ്ററുമാണ് സഞ്ചരിച്ചത്.
View Solutionഒരു ക്ലാസില്‍ 30 കുട്ടികളുണ്ട്. ഇവരില്‍ നിന്നും 450 രൂപ ഫീസിനത്തില്‍ ലഭിച്ചു. 5 കുട്ടികള്‍കൂടി വന്നുചേര്‍ന്നാല്‍ പിരിക്കേണ്ട ഫീസ് എത്ര? 8 കുട്ടികള്‍ പിരിഞ്ഞുപോയാലോ?
View Solutionഒരു സ്കൂളിലെ കുട്ടികളുടെ ഭാരമാണ് താഴെ കൊടുത്തിരിക്കുന്നത്, 51,53,57,60,69,70 ശരാശരി ഭാരം എത്ര?
View Solutionsqrt3 x sqrt3 യുടെ വില എത്ര?
View Solution(sqrt3+sqrt2)(sqrt3-sqrt2) എത്ര?
View Solutionabs (x-2) =3 ആയാല്‍ X എത്ര?
View Solutionabs (x-2) = abs (x-8) ആയാല്‍ abs (x-2) +abs (x-8) എത്ര?
View Solution