2 പേനയുടേയും 3 പെന്‍സിലിന്റേയും കൂടി വില 70 രൂപയാണ്. 2 പേനയ്ക്കും 5 പെന്സിലിനുകൂടി വില 90 രൂപ. ഒരു പേനയുടെ വില കണക്കാക്കുക.
Step by step video & image solution for 2 പേനയുടേയും 3 പെന്‍സിലിന്റേയും കൂടി വില 70 രൂപയാണ്. 2 പേനയ്ക്കും 5 പെന്സിലിനുകൂടി വില 90 രൂപ. ഒരു പേനയുടെ വില കണക്കാക്കുക. by Maths experts to help you in doubts & scoring excellent marks in Class 9 exams.
Similar Questions
A0 കടലാസിന്റെ പരപ്പളവ് ഒരു ചതുരശ്രമീറ്ററാണ്. A4 കടലാസിന്റെ നീളവും വീതിയും മില്ലിമീറ്റര്‍ വരെ കൃത്യമായി കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് കണക്കാക്കുക.
04:35View Solutionചുവടെ പറയുന്ന ഓരോ ജോടി അളവുകളിലും ആദ്യത്തേതിന് ആനുപാതികമായാണോ രണ്ടാമത്തേത് മാറുന്നതെന്ന് കണ്ടുപിടിക്കുക, ആനുപാതികമായവയില്, ആനുപാതികസ്ഥിരം കണക്കാക്കുക. ഒരു വരയിലുരുളുന്ന ഒരു വളയത്തിന്റെ കറക്കങ്ങളുടെ എണ്ണവും, നേരെ സഞ്ചരിച്ച ദൂരവും
04:37View Solutionഒരു ക്ലാസിലെ 40 കുട്ടികളില്‍ 15 പേര് മൃഗശാല സന്ദര്‍ശിക്കുന്നതിന് പോയി. മൃഗശാലയില്‍ 225 രൂപ കൊടുത്തു. പിന്നീട് 20 കുട്ടികളുമായി പോയപ്പോള്‍ 300 രൂപയാണ് കൊടുത്തത്. എങ്കില്‍ സന്ദര്‍ശിച്ച കുട്ടികളുടെ എണ്ണവും കൊടുത്ത രൂപയും തമ്മിലുള്ള അനുപാതം എന്ത്?
03:41View Solutionഒരു ക്ലാസിലെ 40 കുട്ടികളില്‍ 15 പേര് മൃഗശാല സന്ദര്‍ശിക്കുന്നതിന് പോയി. മൃഗശാലയില്‍ 225 രൂപ കൊടുത്തു. പിന്നീട് 20 കുട്ടികളുമായി പോയപ്പോള്‍ 300 രൂപയാണ് കൊടുത്തത്. 40 കുട്ടികളും മൃഗശാല സന്ദര്‍ശനത്തിന് പോയിരുന്നെങ്കില്‍ എത്ര രൂപ കൊടുക്കണം.
03:36View Solutionഒരു ക്ലാസില്‍ 30 കുട്ടികളുണ്ട്. ഇവരില്‍ നിന്നും 450 രൂപ ഫീസിനത്തില്‍ ലഭിച്ചു. 5 കുട്ടികള്‍കൂടി വന്നുചേര്‍ന്നാല്‍ പിരിക്കേണ്ട ഫീസ് എത്ര? 8 കുട്ടികള്‍ പിരിഞ്ഞുപോയാലോ?
05:15View Solutionസ്കൂളിലെ കാര്‍ഷിക ക്ലബിന്റെ നേതൃത്വത്തില്‍ നടന്ന പച്ചക്കറി കൃഷിയില്‍, ഉച്ചഭക്ഷണത്തിന് ഉപയോഗിച്ചതിന് ശേഷം മിച്ചം വന്നത് കടയില്‍ കൊണ്ടുപോയി വിറ്റതിന്റെ വിവരമാണ് പട്ടികയില്‍ കൊടുത്തിരിക്കുന്നത്. ഒരു കിലോഗ്രാം പച്ചക്കറിക്ക് കിട്ടിയ ശരാശരി വില എന്ത്?
03:26View Solution9-ാം ക്ലാസിലെ പാഠപുസ്തകങ്ങളുടെ ശരാശരി വില 19 രൂപയാണ്. സാമൂഹ്യശാസ്ത്രം ഒഴിച്ചുള്ള 9 പുസ്തകങ്ങളുടെ വില 168 രൂപയാണെങ്കില്‍ സാമൂഹ്യശാസ്ത്രത്തിന്റെ വില എത്ര?
03:51View Solutionsqrt3 x sqrt3 യുടെ വില എത്ര?
01:09View Solution