മൂന്നര മീറ്റർ നീളമുള്ള കമ്പി രണ്ടായി മുറിച്ചു ഒരു കഷണം വളച്ച് ഒരു സമചതുരവും മറുകഷണം വളച്ചൊരു സമഭുജത്രികോണവും ഉണ്ടാക്കണം. രണ്ടിന്റേയും വശങ്ങൾക്കു ഒരേ നീളമായിരിക്കണം എങ്ങനെ മുറിക്കണം?
Step by step video & image solution for മൂന്നര മീറ്റർ നീളമുള്ള കമ്പി രണ്ടായി മുറിച്ചു ഒരു കഷണം വളച്ച് ഒരു സമചതുരവും മറുകഷണം വളച്ചൊരു സമഭുജത്രികോണവും ഉണ്ടാക്കണം. രണ്ടിന്റേയും വശങ്ങൾക്കു ഒരേ നീളമായിരിക്കണം എങ്ങനെ മുറിക്കണം? by Maths experts to help you in doubts & scoring excellent marks in Class 9 exams.
Updated on:21/07/2023Similar Questions
ചിത്രത്തിൽ 2 സെ.മീ വശമുള്ള ഒരു ഷട്ഭുജത്തിൻറെ ഓരോ മൂലയിലും ഒരു സെൻറീമീറ്റർ ആരമുള്ള വൃത്തഭാഗങ്ങളുണ്ട്. കറുപ്പിച്ച ഭാഗത്തിന്റെ പരപ്പളവ് കാണുക.
View Solutionമഴവെള്ളം ശേഖരിക്കാനായി, സ്കൂള്‍ മുറ്റത്ത് സമഷഡ്ഭുജാകൃതിയില്‍ ഒരു കുഴിയുണ്ട്. ഇതിന്റെ ഒരു വശം 2 മീറ്ററും, കുഴിയുടെ ആഴം 3 മീറ്ററുമാണ്. അതില്‍ ഒരു മീറ്റര്‍ ഉയരത്തില്‍ വെള്ളമുണ്ട്. അത് എത്ര ലിറ്ററാണ്?
View Solutionപരപ്പളവ് ഒരു ചതുരശ്രസെന്റീമീറ്ററായ ചതുരങ്ങളില്‍, ഒരു വശത്തിന്റെ നീളം മാറുന്നതിനനുസരിച്ച് മറ്റേ വശത്തിന്റെ നീളവും മാറണം. ഈ ബന്ധം ബീജഗണിത സമവാക്യമായി എഴുതുക. അനുപാതത്തിന്റെ ഭാഷയില്‍ ഈ ബന്ധം എങ്ങനെ പറയാം.
View Solutionഒരേ വേഗത്തില്‍ സഞ്ചരിക്കുന്ന ഒരു വാഹനം സഞ്ചരിച്ച ദൂരവും സഞ്ചരിക്കാനെടുത്ത സമയവും ആനുപാതികമാണോ എന്ന് പരിശോധിക്കുക. ആനുപാതികസ്ഥിരം കാണുക
View Solutionഒരു പുസ്തകത്തില്‍ ഒരു പേജില്‍ 24 വരികള്‍ വീതമുള്ള 360 പേജുകളുണ്ട്.ഓരോ പേജിലും 30 വരികള്‍ വീതം ഉള്കൊള്ളിച്ചാല് ഈ പുസ്തകം അച്ചടിക്കാന്‍ എത്ര പേജുകള്‍ വേണ്ടിവരും.
View Solutionഒരു വോളിബോള്‍ ടീമിലെ 6 കളിക്കാര്‍ക്കും ഒരേ ഭാരമല്ല. ശരാശരി ഭാരം 60 കി.ഗ്രാമാണ്. 60 കി.ഗ്രാമിനേക്കാള്‍ ഭാരം കൂടുതലുള്ള ഒരു കളിക്കാരനെങ്കിലുമുണ്ടെന്ന് സമര്‍ത്ഥിക്കുക.
View Solutionഒരു വോളിബോള്‍ ടീമിലെ 6 കളിക്കാര്‍ക്കും ഒരേ ഭാരമല്ല. ശരാശരി ഭാരം 60 കി.ഗ്രാമാണ്. 60 കി.ഗ്രാമിനേക്കാള്‍ ഭാരം കുറവുള്ള ഒരു കളിക്കാരനെങ്കിലുമുണ്ടെന്ന് സമര്‍ത്ഥിക്കുക.
View Solutionഒരു പ്രദേശത്ത് ലഭിച്ച മഴയുടെ അളവനുസരിച്ച് ഒരു മാസത്തിലെ ദിവസങ്ങളെ തരംതിരിച്ച പട്ടികയാണിത്. ആ മാസം എവിടെ ഒരു ദിവസം പെയ്ത മഴയുടെ ശരാശരി അളവെന്താണ്?
View Solution