ഒരു ഭിന്ന സംഖ്യയുടെ അംശത്തോടു 1 കൂട്ടുകയും ഛേദത്തോട് 1 കുറക്കുകയും ചെയ്താൽ ഭിന്നസംഖ്യ 1 ആകും. ഛേദത്തോട് മാത്രം 1 കൂട്ടിയാൽ 12 എന്ന ഭിന്ന സംഖ്യ കിട്ടും. ഭിന്ന സംഖ്യ ഏത് ?
Step by step video & image solution for ഒരു ഭിന്ന സംഖ്യയുടെ അംശത്തോടു 1 കൂട്ടുകയും ഛേദത്തോട് 1 കുറക്കുകയും ചെയ്താൽ ഭിന്നസംഖ്യ 1 ആകും. ഛേദത്തോട് മാത്രം 1 കൂട്ടിയാൽ 1/2 എന്ന ഭിന്ന സംഖ്യ കിട്ടും. ഭിന്ന സംഖ്യ ഏത് ? by Maths experts to help you in doubts & scoring excellent marks in Class 9 exams.
Updated on:21/07/2023Similar Questions
x^2+4x-5 എന്ന ബഹുപദത്തിനോട് ഏത് ബഹുപദം കൂട്ടിയാലാണ് 2x^2-3x+1 എന്ന ബഹുപദം കിട്ടുക.
View Solutionx^2+4x-5 എന്ന ബഹുപദത്തില് നിന്ന് എന്തു ബഹുപദം കുറച്ചാലാണ് 2x^2-3x+1 എന്ന ബഹുപദം കിട്ടുക.
View Solutionആരം 3 സെൻറീമീറ്റർ ആയ ഒരു വളയിൽ നിന്ന് ഒരു കഷണം മുറിച്ചെടുത്ത്, ആരം 1/2 സെൻറീമീറ്റർ ആയ മോതിരമുണ്ടാക്കണം. മുറിച്ചെടുക്കുന്ന കഷണത്തിന്റെ കേന്ദ്രകോൺ എത്ര ?
View Solutionചിത്രത്തിൽ ഒരു ഇരുമ്പു ബോൾട്ടിന്റെ ഒരു അഗ്ര മുഖമാണ്. ഉള്ളിലെ വൃത്തത്തിന്റെ ആരം 1 സെ.മീ ഉം കേന്ദ്രത്തിൽ സമഷട്ഭുജത്തിൻറെ ഒരു വശം 1.5 സെ.മീറ്ററുമാണ്. ചിത്രത്തിലെ കറുപ്പിച്ച ഭാഗത്തിന്റെ പരപ്പളവ് കാണുക.
View Solutionസംഖ്യാരേഖയില്‍ 3,-5 എന്നീ സംഖ്യാസ്ഥാനങ്ങള് തമ്മിലുള്ള അകലം എത്ര? ഇവയുടെ മധ്യത്തിലായി വരുന്ന സംഖ്യ ഏത്?
View Solutionq(1)=2,q(2)=5 ആകുന്ന q(x)എന്ന ഒന്നാംകൃതി ബഹുപദം എഴുതുക.
View Solution1/2+1/(2^2). എന്നത് .A/B. എന്ന രൂപത്തില്‍ ഭിന്നസംഖ്യയായി എഴുതുക.
View SolutionP(x)=.3x^2-5x+7 എന്ന ബഹുപദത്തില് P(2) ആകുന്ന സംഖ്യ ഏത്?
View Solution