ഭൂമധ്യരേഖയ്ക്കടുത്ത് വച്ച് മാസും ഭാരവും നിർണയിച്ച ഒരു വസ്തു ഭൂമിയുടെ ധ്രുവപ്രദേശത്ത് വച്ചിരിക്കുന്നു. ഇതുമായി ബന്ധപ്പട്ട് ശരിയായ പ്രസ്താവന ഏത്?
മാസ് മാറുന്നില്ല, ഭാരം ഏറ്റവും കൂടുതൽ
മാസ് മാറുന്നില്ല, ഭാരം ഏറ്റവും കുറവ്
മാസും ഭാരവും ഏറ്റവും കൂടുതൽ
മാസും ഭാരവും ഏറ്റവും കുറവ്
Similar Questions
മഴവെള്ളം ശേഖരിക്കാനായി, സ്കൂള്‍ മുറ്റത്ത് സമഷഡ്ഭുജാകൃതിയില്‍ ഒരു കുഴിയുണ്ട്. ഇതിന്റെ ഒരു വശം 2 മീറ്ററും, കുഴിയുടെ ആഴം 3 മീറ്ററുമാണ്. അതില്‍ ഒരു മീറ്റര്‍ ഉയരത്തില്‍ വെള്ളമുണ്ട്. അത് എത്ര ലിറ്ററാണ്?
05:29View Solutionഒരു പുസ്തകത്തില്‍ ഒരു പേജില്‍ 24 വരികള്‍ വീതമുള്ള 360 പേജുകളുണ്ട്.ഓരോ പേജിലും 30 വരികള്‍ വീതം ഉള്കൊള്ളിച്ചാല് ഈ പുസ്തകം അച്ചടിക്കാന്‍ എത്ര പേജുകള്‍ വേണ്ടിവരും.
02:41View Solutionഒരു വോളിബോള്‍ ടീമിലെ 6 കളിക്കാര്‍ക്കും ഒരേ ഭാരമല്ല. ശരാശരി ഭാരം 60 കി.ഗ്രാമാണ്. 60 കി.ഗ്രാമിനേക്കാള്‍ ഭാരം കൂടുതലുള്ള ഒരു കളിക്കാരനെങ്കിലുമുണ്ടെന്ന് സമര്‍ത്ഥിക്കുക.
04:23View Solutionഒരു വോളിബോള്‍ ടീമിലെ 6 കളിക്കാര്‍ക്കും ഒരേ ഭാരമല്ല. ശരാശരി ഭാരം 60 കി.ഗ്രാമാണ്. 60 കി.ഗ്രാമിനേക്കാള്‍ ഭാരം കുറവുള്ള ഒരു കളിക്കാരനെങ്കിലുമുണ്ടെന്ന് സമര്‍ത്ഥിക്കുക.
04:24View Solutionഒരു പ്രദേശത്ത് ലഭിച്ച മഴയുടെ അളവനുസരിച്ച് ഒരു മാസത്തിലെ ദിവസങ്ങളെ തരംതിരിച്ച പട്ടികയാണിത്. ആ മാസം എവിടെ ഒരു ദിവസം പെയ്ത മഴയുടെ ശരാശരി അളവെന്താണ്?
04:16View Solutionഒരു കര്ഷകന് ഒരു മാസം കിട്ടിയ റബ്ബര്‍ഷീറ്റിന്റെ വിവരങ്ങള്‍ ചുവടെയുള്ള പട്ടികയിലുണ്ട്. ഈ സീസണില്‍ ഒരു ദിവസം കിട്ടിയ ശരാശരി റബ്ബര്‍ എത്ര?
03:21View Solutionഒരു കച്ചവടസ്ഥാപനത്തില്‍ ഒരു മാസത്തെ വിറ്റുവരവ് താഴെ പട്ടികയില്‍ ചേര്‍ക്കുന്നു. ഒരു ദിവസത്തെ കിട്ടിയ മാധ്യ തുക എത്ര?
06:04View Solutionഒരു ബസിന് ഒരു മാസത്തില്‍ കിട്ടിയ വരുമാനം താഴെ കൊടുക്കുന്നു. മാധ്യവരുമാനമെത്ര?
06:21View Solution