പ്രകാശ തീവ്രതയ്ക്കനുസരിച്ച് പ്യുപ്പിളിന്‍റെ വലിപ്പം ക്രമീകരിക്കാന്‍ കാരണമായ പ്രവര്‍ത്തനമേത്?

A

സീലിയറി പേശികളുടെ പ്രവര്‍ത്തനം.

B

സ്നായുക്കളുടെ ചുരുങ്ങല്‍

C

ഐറിസിലെ പേശികളുടെ സങ്കോച വികാസങ്ങള്‍

D

ലെന്‍സിന്‍റെ വക്രതയില്‍ വരുന്ന വ്യതിയാനങ്ങള്‍.

Text Solution
Verified by Experts

The correct Answer is:C

Updated on:21/07/2023
Doubtnut Promotions Banner
|