പ്രകാശഗ്രാഹീകോശങ്ങളില്‍ ആവേഗങ്ങള്‍ രൂപപ്പെടുന്നതിന് കാരണമായ പ്രക്രിയയാണ്.

A

പ്രകാശത്തിന്‍റെ സാന്നിധ്യത്തില്‍ കാഴ്ചാ വര്‍ണ്ണകങ്ങളുടെ വിഘടനം

B

പ്രകാശത്തിന്‍റെ സന്നിധ്യത്തില്‍ വിറ്റാമിന്‍ Aയുടെ രൂപപ്പെടല്‍

C

നേത്രനാഡിയിലൂടെ സന്ദേശങ്ങള്‍ സെറിബ്രത്തിലെത്തുന്നത്.

D

റെറ്റിനാലും ഓപ്‌സിനും കൂടിച്ചേരുന്നത്.

Text Solution
Verified by Experts

The correct Answer is:A

Updated on:21/07/2023
Doubtnut Promotions Banner
|