താഴെ തന്നിരിക്കുന്ന സന്ദർഭങ്ങളുമായി ബന്ധപ്പെട്ട വാതക നിയമങ്ങൾ ബോക്സിൽ നിന്ന് തെരെഞ്ഞെടുത്തെഴുതുക .
ബോയിൽ നിയമം , ചാൾസ് നിയമം , അവോഗാഡ്രോ നിയമം
ഒരു അക്വേറിയതിന്റെ ചുവട്ടിൽ നിന്ന് ഉയരുന്ന വായുകുമിളയുടെ വലിപ്പം മുകളിലേക്ക് എത്തുംതോറും കൂടിവരുന്നു .

Text Solution
Verified by Experts

The correct Answer is:ബോയിൽ നിയമം

Updated on:21/07/2023
Doubtnut Promotions Banner
|


Similar Questions