ഒരു സമാന്തരശ്രേണിയുടെ ആദ്യത്തെ .n. പദങ്ങളുടെ തുക 5/2(n^2)+3/2(n) ആയാല്‍ ശ്രേണിയുടെ
ആദ്യത്തെ 12 പദങ്ങളുടെ തുക കാണുക
Step by step video & image solution for ഒരു സമാന്തരശ്രേണിയുടെ ആദ്യത്തെ .n. പദങ്ങളുടെ തുക 5/2(n^2)+3/2(n) ആയാല്‍ ശ്രേണിയുടെ ആദ്യത്തെ 12 പദങ്ങളുടെ തുക കാണുക by Maths experts to help you in doubts & scoring excellent marks in Class 10 exams.
Updated on:21/07/2023Similar Questions
2+7+12+...+(5n−3)=n(5n−1)2
View SolutionProve by using the principle of mathemtical induction: 3.22+3.23+…+3n.2n+1=125(6n−1)
View Solutionഒരു വൃത്തത്തിലെ ബിന്ദുക്കൾ യോജിപ്പിച്ചു വരച്ച സമഷട്ഭുജത്തിൻറെ ചുറ്റളവ് 24 സെൻറീമീറ്റർ. ആദ്യത്തെ വൃത്തത്തിൻറെ പകുതി വ്യാസമുള്ള വൃത്തത്തിൽ മൂലകളെടുത്ത് വരയ്ക്കുന്ന സമഭുജ ത്രികോണത്തിന്റെ ചുറ്റളവ് എത്രയാണ്?
View Solutionചിത്രത്തിൽ 2 സെ.മീ വശമുള്ള ഒരു ഷട്ഭുജത്തിൻറെ ഓരോ മൂലയിലും ഒരു സെൻറീമീറ്റർ ആരമുള്ള വൃത്തഭാഗങ്ങളുണ്ട്. കറുപ്പിച്ച ഭാഗത്തിന്റെ പരപ്പളവ് കാണുക.
View Solutionരണ്ട് അഭിന്നകസംഖ്യകളുടെ തുക ഭിന്നകസംഖ്യയാകുന്നതിന് ഉദാഹരണം എഴുതുക.
View Solution12 സെ.മീ ഉയരമുള്ള ഒരു വൃത്തസ്തംഭത്തിന്റെ വക്രമുഖപരപ്പ് 1884 ച.സെ.മീ ആയാല്‍ അതിന്റെ വ്യാപ്തം കാണുക.
View Solutionഒരാള്‍ 10,000 രൂപയും 15,000 രൂപയും രണ്ട് പദ്ധതികളിലായി നിക്ഷേപിച്ചു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍, ആദ്യത്തെ തുകയ്ക്ക് 900 രൂപയും രണ്ടാമത്തെ തുകയ്ക്ക് 1,200 രൂപയും പലിശയും കിട്ടി. ആദ്യത്തെ പദ്ധതിയില്‍ പലിശനിരക്ക് എത്ര ശതമാനമാണ്? രണ്ടാമത്തെ പദ്ധതിയിലോ?
View Solutionഒരു കച്ചവടസ്ഥാപനത്തില്‍ ഒരു മാസത്തെ വിറ്റുവരവ് താഴെ പട്ടികയില്‍ ചേര്‍ക്കുന്നു. ഒരു ദിവസത്തെ കിട്ടിയ മാധ്യ തുക എത്ര?
View Solution