കേന്ദ്രത്തിന്റെ സൂചകസംഖ്യകള്‍(3,4)ആയ ഒരു വൃത്തം ആധാരബിന്ദുവിലൂടെ കടന്നുപോകുന്നു.
വൃത്തത്തിലെ ഒരു ബിന്ദു (x,y) ആയാല്‍ ഇവ തമ്മിലുള്ള ബന്ധം എഴുതുക.
Step by step video & image solution for കേന്ദ്രത്തിന്റെ സൂചകസംഖ്യകള്‍(3,4)ആയ ഒരു വൃത്തം ആധാരബിന്ദുവിലൂടെ കടന്നുപോകുന്നു. വൃത്തത്തിലെ ഒരു ബിന്ദു (x,y) ആയാല്‍ ഇവ തമ്മിലുള്ള ബന്ധം എഴുതുക. by Maths experts to help you in doubts & scoring excellent marks in Class 10 exams.
Updated on:21/07/2023Similar Questions
ചുറ്റളവ് മൂന്ന് സെ.മീ ആയ ഒരു സമഭുജ ത്രികോണത്തിൻറെ പരിവൃത്ത ആരം എത്ര?
View Solution4 സെ.മീ വശമുള്ള ഒരു സമചതുരത്തിന്റെ വശങ്ങളെല്ലാം തൊടുന്ന ഒരു വൃത്തം വരച്ചിരിക്കുന്നു. ഈ വൃത്തത്തിന്റെ ചുറ്റളവ് കാണുക.
View Solution12 സെ.മീ ഉയരമുള്ള ഒരു വൃത്തസ്തംഭത്തിന്റെ വക്രമുഖപരപ്പ് 1884 ച.സെ.മീ ആയാല്‍ അതിന്റെ വ്യാപ്തം കാണുക.
View Solutionപരപ്പളവ് ഒരു ചതുരശ്രസെന്റീമീറ്ററായ ചതുരങ്ങളില്‍, ഒരു വശത്തിന്റെ നീളം മാറുന്നതിനനുസരിച്ച് മറ്റേ വശത്തിന്റെ നീളവും മാറണം. ഈ ബന്ധം ബീജഗണിത സമവാക്യമായി എഴുതുക. അനുപാതത്തിന്റെ ഭാഷയില്‍ ഈ ബന്ധം എങ്ങനെ പറയാം.
View Solutionസമബഹുഭുജങ്ങളില് വശങ്ങളുടെ എണ്ണം ഒരു പുറംകോണിന്റെ അളവും തമ്മിലുള്ള ബന്ധത്തിന്റെ സമവാക്യമെന്താണ്? ഈ ബന്ധം അനുപാതമായി പറയാന്‍ കഴിയുമോ?
View Solutionചതുരസ്തംഭാകൃതിയിലുള്ള ഒരു ജലസംഭരണിയില്‍ ഓരോ സെക്കന്റിലും ഒരു നിശ്ചിത വ്യാപ്തം വെള്ളം ഒരു കുഴലിലൂടെ ഒഴിക്കണം. വ്യത്യസ്ത കുഴലുകള്‍ ഉപയോഗിച്ച് വെള്ളമൊഴുകുന്നതിന്റെ നിരക്ക് മാറ്റാം. ചുവടെപ്പറയുന്ന അളവുകള്‍ തമ്മിലുള്ള ബന്ധം ബീജഗണിതവാക്യമായും അനുപാതമായും എഴുതുക. വെള്ളം ഉയരുന്നതിന്റെ നിരക്കും സംഭരണി നിറയാനെടുക്കുന്ന സമയവും.
View Solutionഒരു മരത്തില്‍ കെട്ടിയിട്ട പശുവിന്റെ കയറും പശു പുല്ല് തിന്നുതീര്‍ക്കാവുന്ന സ്ഥലവും തമ്മിലുള്ള ആനുപാതിക ബന്ധം എന്ത്? കയറിന്റെ നീളം മാറുന്നതും പുല്ല് തിന്നുനീര്ത്ത സ്ഥലത്തിന്റെ ചുറ്റളവും ആനുപാതികമാണോ?
View Solutionഒരു പ്രദേശത്ത് ലഭിച്ച മഴയുടെ അളവനുസരിച്ച് ഒരു മാസത്തിലെ ദിവസങ്ങളെ തരംതിരിച്ച പട്ടികയാണിത്. ആ മാസം എവിടെ ഒരു ദിവസം പെയ്ത മഴയുടെ ശരാശരി അളവെന്താണ്?
View Solution