ഒരേ ഉയരമുള്ള രണ്ട് കെട്ടിടങ്ങള്‍ക്കിടയില്‍ ഒരു കുട്ടി നില്ക്കുന്നു. കെട്ടിടങ്ങളും കുട്ടിയും ഒരേ വരയിലാവുന്ന തരത്തിലാണ് നില്‍ക്കുന്നത്. അവിടെ നിന്നും കെട്ടിടങ്ങളുടെ മുകള്‍ ഭാഗങ്ങള്‍ അവന് 450,300 മേല്ക്കോണിലാണ് കാണുന്നത്. അടുത്തുള്ള കെട്ടിടത്തിലേക്ക് അവന് നില്ക്കുന്ന സ്ഥാനത്തുനിന്നും 20 മീറ്റര്‍ അകലമുണ്ട്.
ഒരു ഏകദേശ ചിത്രം വരയ്ക്കുക.
Step by step video & image solution for ഒരേ ഉയരമുള്ള രണ്ട് കെട്ടിടങ്ങള്‍ക്കിടയില്‍ ഒരു കുട്ടി നില്ക്കുന്നു. കെട്ടിടങ്ങളും കുട്ടിയും ഒരേ വരയിലാവുന്ന തരത്തിലാണ് നില്‍ക്കുന്നത്. അവിടെ നിന്നും കെട്ടിടങ്ങളുടെ മുകള്‍ ഭാഗങ്ങള്‍ അവന് 45^0,30^0 മേല്ക്കോണിലാണ് കാണുന്നത്. അടുത്തുള്ള കെട്ടിടത്തിലേക്ക് അവന് നില്ക്കുന്ന സ്ഥാനത്തുനിന്നും 20 മീറ്റര്‍ അകലമുണ്ട്. ഒരു ഏകദേശ ചിത്രം വരയ്ക്കുക. by Maths experts to help you in doubts & scoring excellent marks in Class 10 exams.
Similar Questions
10 സെ.മീ വശങ്ങളുള്ള ഒരു സമചതുരകട്ടിയില് നിന്നും വെട്ടിയെടുക്കാവുന്ന ഏറ്റവും വലിയ വൃത്തസ്തംഭത്തിന്റെ വ്യാപ്തം എത്ര?
03:39View Solution1.5 മീറ്റര്‍ വ്യാസമുള്ളതും വൃത്തസ്തംഭാകൃതിയിലുള്ളതുമായ ഒരു എണ്ണ ടാങ്കിന്റെ നീളം 6 മീറ്റര്‍ ആണ്. ഇതിന്റെ ചുറ്റഭാഗം പെയിന്റെ അടിക്കുന്നതിന് ച.മീറ്ററിന് 50 രൂപ നിരക്കില്‍ എത്ര രൂപയാകും.
06:54View Solution12 സെ.മീ ഉയരമുള്ള ഒരു വൃത്തസ്തംഭത്തിന്റെ വക്രമുഖപരപ്പ് 1884 ച.സെ.മീ ആയാല്‍ അതിന്റെ വ്യാപ്തം കാണുക.
05:37View Solutionഒരേ വേഗത്തില്‍ സഞ്ചരിക്കുന്ന ഒരു വാഹനം സഞ്ചരിച്ച ദൂരവും സഞ്ചരിക്കാനെടുത്ത സമയവും ആനുപാതികമാണോ എന്ന് പരിശോധിക്കുക. ആനുപാതികസ്ഥിരം കാണുക
03:22View Solutionഒരു ക്ലാസില്‍ 30 കുട്ടികളുണ്ട്. ഇവരില്‍ നിന്നും 450 രൂപ ഫീസിനത്തില്‍ ലഭിച്ചു. 5 കുട്ടികള്‍കൂടി വന്നുചേര്‍ന്നാല്‍ പിരിക്കേണ്ട ഫീസ് എത്ര? 8 കുട്ടികള്‍ പിരിഞ്ഞുപോയാലോ?
05:15View Solutionഒരു വോളിബോള്‍ ടീമിലെ 6 കളിക്കാര്‍ക്കും ഒരേ ഭാരമല്ല. ശരാശരി ഭാരം 60 കി.ഗ്രാമാണ്. 60 കി.ഗ്രാമിനേക്കാള്‍ ഭാരം കൂടുതലുള്ള ഒരു കളിക്കാരനെങ്കിലുമുണ്ടെന്ന് സമര്‍ത്ഥിക്കുക.
04:23View Solutionഒരു വോളിബോള്‍ ടീമിലെ 6 കളിക്കാര്‍ക്കും ഒരേ ഭാരമല്ല. ശരാശരി ഭാരം 60 കി.ഗ്രാമാണ്. 60 കി.ഗ്രാമിനേക്കാള്‍ ഭാരം കുറവുള്ള ഒരു കളിക്കാരനെങ്കിലുമുണ്ടെന്ന് സമര്‍ത്ഥിക്കുക.
04:24View Solutionഒരു പ്രദേശത്ത് ലഭിച്ച മഴയുടെ അളവനുസരിച്ച് ഒരു മാസത്തിലെ ദിവസങ്ങളെ തരംതിരിച്ച പട്ടികയാണിത്. ആ മാസം എവിടെ ഒരു ദിവസം പെയ്ത മഴയുടെ ശരാശരി അളവെന്താണ്?
04:16View Solution