(3, 4) ബിന്ദുവിൽ നിന്നുള്ള അകലം 5 ആയ X അക്ഷത്തിലെ ബിന്ദുക്കൾ ഏതൊക്കെയാണ്?
Step by step video & image solution for (3, 4) ബിന്ദുവിൽ നിന്നുള്ള അകലം 5 ആയ X അക്ഷത്തിലെ ബിന്ദുക്കൾ ഏതൊക്കെയാണ്? by Maths experts to help you in doubts & scoring excellent marks in Class 10 exams.
Similar Questions
ചുവടെപ്പറയുന്ന നിബന്ധനകള്‍ക്ക് വിധേയമായ p(x) എന്ന ബഹുപദങ്ങള്‍ കണ്ട് പിടിക്കുക. p(1)=3,p(2) = -1 ഉം ആയ ഒന്നാംകൃതി ബഹുപദം
03:44View Solutionചുവടെപ്പറയുന്ന നിബന്ധനകള്‍ക്ക് വിധേയമായ p(x) എന്ന ബഹുപദങ്ങള്‍ കണ്ട് പിടിക്കുക. p(1) = p(-1) ആയ രണ്ടാംകൃതി ബഹുപദം
04:38View Solutionഒരു വൃത്തത്തിൽ കേന്ദ്രകോൺ 25° ആയ ചാപത്തിൻറെ നീളം 4 സെൻറീമീറ്റർ ആണ്. ആരം ഇതിൻറെ ഒന്നര മടങ്ങായ വൃത്തത്തിൽ, കേന്ദ്രകോൺ 75° ആയ ചാപത്തിൻറെ നീളം എത്രയാണ്?
05:03View Solutionആരം 3 സെൻറീമീറ്റർ ആയ ഒരു വളയിൽ നിന്ന് ഒരു കഷണം മുറിച്ചെടുത്ത്, ആരം 1/2 സെൻറീമീറ്റർ ആയ മോതിരമുണ്ടാക്കണം. മുറിച്ചെടുക്കുന്ന കഷണത്തിന്റെ കേന്ദ്രകോൺ എത്ര ?
04:22View Solutionചുറ്റളവ് മൂന്ന് സെ.മീ ആയ ഒരു സമഭുജ ത്രികോണത്തിൻറെ പരിവൃത്ത ആരം എത്ര?
07:00View Solutionചിത്രത്തിൽ ഒരു ബിന്ദുവിൽ നിന്നുള്ള രണ്ട് ഭാഗമാണ് കാണുന്നത്. രണ്ട് ചാപങ്ങൾ തമ്മിലുള്ള അകലം 3 സെ.മീ ഉം ഒന്നാമത്തെ ചാപത്തിൻറെ ആരം 6 സെ.മീ ഉം ആണ്. ചാപ നീളങ്ങൾ തമ്മിലുള്ള വ്യത്യാസം എത്ര?
04:08View Solutionx ആയി പല സംഖ്യകള്‍ എടുക്കുമ്പോള്‍ abs(x-2)+abs(x-8) എന്ന സംഖ്യകള്‍ ഏതൊക്കെയാണ്?
01:47View Solutionചുവടെ വച്ചിരിക്കുന്ന കോണില്‍ ചരിഞ്ഞ വരയിലെ ബിന്ദുക്കളെല്ലാമെടുത്താല് കോണിന്റെ മൂലയില്‍ നിന്നുള്ള അകലം മാറുന്നതിനനുസരിച്ച് താഴത്തെ വരയില്‍ നിന്നുള്ള ഉയരവും മാറും. ഉയരം മാറുന്നത്, അകലത്തിന് ആനുപാതികമായിട്ടാണെന്ന് തെളിയിക്കുക.
05:00View Solution