ചുവടെ കൊടുത്തിരിക്കുന്ന ഗണിതാശയം വായിക്കുക. ആശയങ്ങള്‍ മനസിലാക്കിയശേഷം തുടര്‍ന്നുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുക. ഒരു സംഖ്യയില്‍ നിന്നു തുടങ്ങി ഒരേ സംഖ്യ തന്നെ കൂട്ടിക്കൂട്ടി എഴുതി രൂപീകരിക്കുന്ന ശ്രേണിയാണ് സമാന്തരശ്രേണി എന്നു നമുക്കറിയാം. ഉദാഹരണം: 1,3,5,7... ഇതുപോലെ ഒരു സംഖ്യയില്‍ നിന്നു തുടങ്ങി പൂജ്യമല്ലാത്ത ഒരു സംഖ്യ കൊണ്ടു തുടര്‍ച്ചയായി ഗുണിച്ചെഴുതിയും നമുക്ക് സംഖ്യാശ്രേണി രൂപീകരിക്കാം. ഉദാഹരണം: 1,2,4,8.... ഈ ശ്രേണിയില്‍ ഓരോ സംഖ്യയേയും 2 കൊണ്ടു ഗണിക്കുമ്പോഴാണ് അടുത്തസംഖ്യ കിട്ടുന്നത്. ഇത്തരം ശ്രേണികളെ സമഗുണിതശ്രേണികള്‍ എന്നാണ് പറയുന്നത്. തുടര്‍ച്ചയായി ഗുണിക്കാന്‍ ഉപയോഗിക്കുന്ന സംഖ്യയെ പൊതുഗണിതം എന്നും പറയുന്നു.
1,2,4,8 ... എന്ന സമഗുണിത ശ്രേണിയുടെ 5-ാം പദം എന്ത്?

Video Solution
Doubtnut Promotions Banner
|
Answer

Step by step video & image solution for ചുവടെ കൊടുത്തിരിക്കുന്ന ഗണിതാശയം വായിക്കുക. ആശയങ്ങള്‍ മനസിലാക്കിയശേഷം തുടര്‍ന്നുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുക. ഒരു സംഖ്യയില്‍ നിന്നു തുടങ്ങി ഒരേ സംഖ്യ തന്നെ കൂട്ടിക്കൂട്ടി എഴുതി രൂപീകരിക്കുന്ന ശ്രേണിയാണ് സമാന്തരശ്രേണി എന്നു നമുക്കറിയാം. ഉദാഹരണം: 1,3,5,7... ഇതുപോലെ ഒരു സംഖ്യയില്‍ നിന്നു തുടങ്ങി പൂജ്യമല്ലാത്ത ഒരു സംഖ്യ കൊണ്ടു തുടര്‍ച്ചയായി ഗുണിച്ചെഴുതിയും നമുക്ക് സംഖ്യാശ്രേണി രൂപീകരിക്കാം. ഉദാഹരണം: 1,2,4,8.... ഈ ശ്രേണിയില്‍ ഓരോ സംഖ്യയേയും 2 കൊണ്ടു ഗണിക്കുമ്പോഴാണ് അടുത്തസംഖ്യ കിട്ടുന്നത്. ഇത്തരം ശ്രേണികളെ സമഗുണിതശ്രേണികള്‍ എന്നാണ് പറയുന്നത്. തുടര്‍ച്ചയായി ഗുണിക്കാന്‍ ഉപയോഗിക്കുന്ന സംഖ്യയെ പൊതുഗണിതം എന്നും പറയുന്നു. 1,2,4,8 ... എന്ന സമഗുണിത ശ്രേണിയുടെ 5-ാം പദം എന്ത്? by Maths experts to help you in doubts & scoring excellent marks in Class 10 exams.

Updated on:21/07/2023


Similar Questions