ചുവടെ കൊടുത്തിരിക്കുന്ന ഗണിതാശയം വായിക്കുക. ആശയങ്ങള്‍ മനസിലാക്കിയശേഷം തുടര്‍ന്നുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുക. ഒരു സംഖ്യയില്‍ നിന്നു തുടങ്ങി ഒരേ സംഖ്യ തന്നെ കൂട്ടിക്കൂട്ടി എഴുതി രൂപീകരിക്കുന്ന ശ്രേണിയാണ് സമാന്തരശ്രേണി എന്നു നമുക്കറിയാം. ഉദാഹരണം: 1,3,5,7... ഇതുപോലെ ഒരു സംഖ്യയില്‍ നിന്നു തുടങ്ങി പൂജ്യമല്ലാത്ത ഒരു സംഖ്യ കൊണ്ടു തുടര്‍ച്ചയായി ഗുണിച്ചെഴുതിയും നമുക്ക് സംഖ്യാശ്രേണി രൂപീകരിക്കാം. ഉദാഹരണം: 1,2,4,8.... ഈ ശ്രേണിയില്‍ ഓരോ സംഖ്യയേയും 2 കൊണ്ടു ഗണിക്കുമ്പോഴാണ് അടുത്തസംഖ്യ കിട്ടുന്നത്. ഇത്തരം ശ്രേണികളെ സമഗുണിതശ്രേണികള് എന്നാണ് പറയുന്നത്. തുടര്‍ച്ചയായി ഗുണിക്കാന്‍ ഉപയോഗിക്കുന്ന സംഖ്യയെ പൊതുഗണിതം എന്നും പറയുന്നു.
ഒരു സമഗുണിത ശ്രേണിയുടെ ആദ്യപദം 2ഉം പൊതുഗണിതം 3ഉം ആണ്. ശ്രേണി എഴുതുക.
Step by step video & image solution for ചുവടെ കൊടുത്തിരിക്കുന്ന ഗണിതാശയം വായിക്കുക. ആശയങ്ങള്‍ മനസിലാക്കിയശേഷം തുടര്‍ന്നുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുക. ഒരു സംഖ്യയില്‍ നിന്നു തുടങ്ങി ഒരേ സംഖ്യ തന്നെ കൂട്ടിക്കൂട്ടി എഴുതി രൂപീകരിക്കുന്ന ശ്രേണിയാണ് സമാന്തരശ്രേണി എന്നു നമുക്കറിയാം. ഉദാഹരണം: 1,3,5,7... ഇതുപോലെ ഒരു സംഖ്യയില്‍ നിന്നു തുടങ്ങി പൂജ്യമല്ലാത്ത ഒരു സംഖ്യ കൊണ്ടു തുടര്‍ച്ചയായി ഗുണിച്ചെഴുതിയും നമുക്ക് സംഖ്യാശ്രേണി രൂപീകരിക്കാം. ഉദാഹരണം: 1,2,4,8.... ഈ ശ്രേണിയില്‍ ഓരോ സംഖ്യയേയും 2 കൊണ്ടു ഗണിക്കുമ്പോഴാണ് അടുത്തസംഖ്യ കിട്ടുന്നത്. ഇത്തരം ശ്രേണികളെ സമഗുണിതശ്രേണികള് എന്നാണ് പറയുന്നത്. തുടര്‍ച്ചയായി ഗുണിക്കാന്‍ ഉപയോഗിക്കുന്ന സംഖ്യയെ പൊതുഗണിതം എന്നും പറയുന്നു. ഒരു സമഗുണിത ശ്രേണിയുടെ ആദ്യപദം 2ഉം പൊതുഗണിതം 3ഉം ആണ്. ശ്രേണി എഴുതുക. by Maths experts to help you in doubts & scoring excellent marks in Class 10 exams.
Similar Questions
ചതുരസ്തംഭാകൃതിയിലുള്ള ഒരു ജലസംഭരണിയില്‍ ഓരോ സെക്കന്റിലും ഒരു നിശ്ചിത വ്യാപ്തം വെള്ളം ഒരു കുഴലിലൂടെ ഒഴിക്കണം. വ്യത്യസ്ത കുഴലുകള്‍ ഉപയോഗിച്ച് വെള്ളമൊഴുകുന്നതിന്റെ നിരക്ക് മാറ്റാം. ചുവടെപ്പറയുന്ന അളവുകള്‍ തമ്മിലുള്ള ബന്ധം ബീജഗണിതവാക്യമായും അനുപാതമായും എഴുതുക. വെള്ളം ഉയരുന്നതിന്റെ നിരക്കും സംഭരണി നിറയാനെടുക്കുന്ന സമയവും.
04:41View Solutionഒരു പുസ്തകത്തില്‍ ഒരു പേജില്‍ 24 വരികള്‍ വീതമുള്ള 360 പേജുകളുണ്ട്.ഓരോ പേജിലും 30 വരികള്‍ വീതം ഉള്കൊള്ളിച്ചാല് ഈ പുസ്തകം അച്ചടിക്കാന്‍ എത്ര പേജുകള്‍ വേണ്ടിവരും.
02:41View Solutionഒരു വോളിബോള്‍ ടീമിലെ 6 കളിക്കാര്‍ക്കും ഒരേ ഭാരമല്ല. ശരാശരി ഭാരം 60 കി.ഗ്രാമാണ്. 60 കി.ഗ്രാമിനേക്കാള്‍ ഭാരം കൂടുതലുള്ള ഒരു കളിക്കാരനെങ്കിലുമുണ്ടെന്ന് സമര്‍ത്ഥിക്കുക.
04:23View Solutionഒരു വോളിബോള്‍ ടീമിലെ 6 കളിക്കാര്‍ക്കും ഒരേ ഭാരമല്ല. ശരാശരി ഭാരം 60 കി.ഗ്രാമാണ്. 60 കി.ഗ്രാമിനേക്കാള്‍ ഭാരം കുറവുള്ള ഒരു കളിക്കാരനെങ്കിലുമുണ്ടെന്ന് സമര്‍ത്ഥിക്കുക.
04:24View Solutionഒരു പ്രദേശത്ത് ലഭിച്ച മഴയുടെ അളവനുസരിച്ച് ഒരു മാസത്തിലെ ദിവസങ്ങളെ തരംതിരിച്ച പട്ടികയാണിത്. ആ മാസം എവിടെ ഒരു ദിവസം പെയ്ത മഴയുടെ ശരാശരി അളവെന്താണ്?
04:16View Solutionഒരു കര്ഷകന് ഒരു മാസം കിട്ടിയ റബ്ബര്‍ഷീറ്റിന്റെ വിവരങ്ങള്‍ ചുവടെയുള്ള പട്ടികയിലുണ്ട്. ഈ സീസണില്‍ ഒരു ദിവസം കിട്ടിയ ശരാശരി റബ്ബര്‍ എത്ര?
03:21View Solutionഒരു ക്ലാസിലെ കുട്ടികളുടെ ഉയരത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിച്ച പട്ടികയാണ് ചുവടെ കാണുന്നത്. ഈ ക്ലാസിലെ കുട്ടികളുടെ മാധ്യ ഉയരം എത്രയാണ്?
06:25View Solutionഒരു കച്ചവടസ്ഥാപനത്തില്‍ ഒരു മാസത്തെ വിറ്റുവരവ് താഴെ പട്ടികയില്‍ ചേര്‍ക്കുന്നു. ഒരു ദിവസത്തെ കിട്ടിയ മാധ്യ തുക എത്ര?
06:04View Solution