ബന്ധം കണ്ടെത്തി പൂരിപ്പിക്കുക. ജനറേറ്റർ: യാന്ത്രികോർജ്ജം വൈദ്യുതോർജമാക്കി മാറ്റുന്നു ചലിക്കു ചരുൾ മൈക്രോഫോൺ: ...........
Text Solution
The correct Answer is:ശബ്ദോർജ്ജം വൈദ്യുതോർജമായി മാറുന്നു
|
Similar Questions
വൃത്തത്തിന്റെ ആരം r, പരപ്പളവ് A ആയാല്‍ ഇവ തമ്മിലുള്ള ബന്ധം എഴുതുക.
View Solutionപൂരിപ്പിക്കുക 100g മാസുള്ള ഒരു വസ്തുവിന്റെ 1 മീറ്റർ ഉയർത്താൻ ചെയ്യേണ്ട പ്രവർത്തിയുടെ അളവ് എത്രയായിരിക്കും
View Solutionപൂരിപ്പിക്കുക ഒരു വസ്തുവിന് സ്ഥിതികോർജം ലഭ്യമാക്കുന്ന രണ്ട ഘടകങ്ങൾ ........................... എന്നിവയാണ് .
View Solutionപൂരിപ്പിക്കുക കുതിരശക്തി = ........................ വാട്ട്
View Solutionപദജോടി ബന്ധം പൂര്‍ത്തിയാക്കുക.
തേന്‍: വിക്സകസ് ദ്രാവകം
മണ്ണെണ്ണ : ................
View Solution