താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക. തെറ്റ് ഉള്ളവ തിരുത്തുക. a.1 മോൾ ഹൈഡ്രജനിലും 1 മോൾ ഓക്സിജനിലും ഉള്ള തന്മാത്രകളുടെ എണ്ണം തുല്യമാണ്. b.1 മോൾ ക്ലോറിനിൽ 4 × 6.022 × 10 23 ക്ലോറിൻ തന്മാത്രകളുണ്ട്. c.0.5 മോൾ നൈട്രജൻ വാതകത്തിന്റെ മാസ് 14g ആണ്. d.0.5 മോൾ ജലത്തിന്റെ മാസ് 9g ആണ്. ഇതിൽ 6.022 × 10 23 H 2 O തന്മാത്രകളുണ്ട്. (അറ്റോമിക മാസ് H = 1, O = 16, Cl = 35.5, N = 14)

Video Solution
Doubtnut Promotions Banner
|
Answer

Step by step video & image solution for താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക. തെറ്റ് ഉള്ളവ തിരുത്തുക. a.1 മോൾ ഹൈഡ്രജനിലും 1 മോൾ ഓക്സിജനിലും ഉള്ള തന്മാത്രകളുടെ എണ്ണം തുല്യമാണ്. b.1 മോൾ ക്ലോറിനിൽ 4 xx6.022xx 10^23 ക്ലോറിൻ തന്മാത്രകളുണ്ട്. c.0.5 മോൾ നൈട്രജൻ വാതകത്തിന്റെ മാസ് 14g ആണ്. d.0.5 മോൾ ജലത്തിന്റെ മാസ് 9g ആണ്. ഇതിൽ 6.022xx 10^23 H_2O തന്മാത്രകളുണ്ട്. (അറ്റോമിക മാസ് H = 1, O = 16, Cl = 35.5, N = 14) by Chemistry experts to help you in doubts & scoring excellent marks in Class 10 exams.

Updated on:21/07/2023