ഒരു മൂലകത്തിന്റെ മാസ് നമ്പർ 23 ഉം അറ്റോമിക നമ്പർ 11 ഉം ആണ്. ന്യൂട്രോണുകളുടെ എണ്ണം എത്ര?
Step by step video & image solution for ഒരു മൂലകത്തിന്റെ മാസ് നമ്പർ 23 ഉം അറ്റോമിക നമ്പർ 11 ഉം ആണ്. ന്യൂട്രോണുകളുടെ എണ്ണം എത്ര? by Chemistry experts to help you in doubts & scoring excellent marks in Class 9 exams.
Updated on:21/07/2023Similar Questions
ചിത്രത്തിൽ ഒരു ബിന്ദുവിൽ നിന്നുള്ള രണ്ട് ഭാഗമാണ് കാണുന്നത്. രണ്ട് ചാപങ്ങൾ തമ്മിലുള്ള അകലം 3 സെ.മീ ഉം ഒന്നാമത്തെ ചാപത്തിൻറെ ആരം 6 സെ.മീ ഉം ആണ്. ചാപ നീളങ്ങൾ തമ്മിലുള്ള വ്യത്യാസം എത്ര?
View Solutionചിത്രത്തിൽ ഒരു ഇരുമ്പു ബോൾട്ടിന്റെ ഒരു അഗ്ര മുഖമാണ്. ഉള്ളിലെ വൃത്തത്തിന്റെ ആരം 1 സെ.മീ ഉം കേന്ദ്രത്തിൽ സമഷട്ഭുജത്തിൻറെ ഒരു വശം 1.5 സെ.മീറ്ററുമാണ്. ചിത്രത്തിലെ കറുപ്പിച്ച ഭാഗത്തിന്റെ പരപ്പളവ് കാണുക.
View Solution1.5 മീറ്റര്‍ വ്യാസമുള്ളതും വൃത്തസ്തംഭാകൃതിയിലുള്ളതുമായ ഒരു എണ്ണ ടാങ്കിന്റെ നീളം 6 മീറ്റര്‍ ആണ്. ഇതിന്റെ ചുറ്റഭാഗം പെയിന്റെ അടിക്കുന്നതിന് ച.മീറ്ററിന് 50 രൂപ നിരക്കില്‍ എത്ര രൂപയാകും.
View Solutionസമബഹുഭുജങ്ങളില് വശങ്ങളുടെ എണ്ണം ഒരു പുറംകോണിന്റെ അളവും തമ്മിലുള്ള ബന്ധത്തിന്റെ സമവാക്യമെന്താണ്? ഈ ബന്ധം അനുപാതമായി പറയാന്‍ കഴിയുമോ?
View Solutionഒരു കര്ഷകന് ഒരു മാസം കിട്ടിയ റബ്ബര്‍ഷീറ്റിന്റെ വിവരങ്ങള്‍ ചുവടെയുള്ള പട്ടികയിലുണ്ട്. ഈ സീസണില്‍ ഒരു ദിവസം കിട്ടിയ ശരാശരി റബ്ബര്‍ എത്ര?
View Solutionഒരു ക്ലാസിലെ കുട്ടികളുടെ ഭാരമനുസരിച്ച് തരംതിരിച്ച പട്ടികയാണിത്. മാധ്യഭാരം 26 കി.ഗ്രാം എന്നു കണക്കാക്കിയിട്ടുണ്ട്. 23 കി.ഗ്രാമിനും 25 കി. ഗ്രാമിനും ഇടയില്‍ ഭാരമുള്ള എത്ര കുട്ടികളുണ്ട്.
View Solutionഒരു കച്ചവടസ്ഥാപനത്തില്‍ ഒരു മാസത്തെ വിറ്റുവരവ് താഴെ പട്ടികയില്‍ ചേര്‍ക്കുന്നു. ഒരു ദിവസത്തെ കിട്ടിയ മാധ്യ തുക എത്ര?
View Solutionഒരു സ്കൂളിലെ കുട്ടികളുടെ ഭാരമാണ് താഴെ കൊടുത്തിരിക്കുന്നത്, 51,53,57,60,69,70 ശരാശരി ഭാരം എത്ര?
View Solution