ഒരു കഷണം സോഡിയം പുതുതായി മുറിച്ച് കുറച്ചുനേരം വായു സമ്പർക്കത്തിൽ വയ്ക്കുമ്പോൾ മുറിച്ച ഭാഗത്തിന്റെ തിളക്കം കുറഞ്ഞതായി കാണുന്നു. ഇതിനു കാരണം സാധൂകരിക്കുന്നതിന് രണ്ട് രാസസമവാക്യങ്ങൾ എഴുതുക.
Step by step video & image solution for ഒരു കഷണം സോഡിയം പുതുതായി മുറിച്ച് കുറച്ചുനേരം വായു സമ്പർക്കത്തിൽ വയ്ക്കുമ്പോൾ മുറിച്ച ഭാഗത്തിന്റെ തിളക്കം കുറഞ്ഞതായി കാണുന്നു. ഇതിനു കാരണം സാധൂകരിക്കുന്നതിന് രണ്ട് രാസസമവാക്യങ്ങൾ എഴുതുക. by Chemistry experts to help you in doubts & scoring excellent marks in Class 10 exams.
Similar Questions
ഒരു സമഭുജത്രികോണത്തിൻറെ ഓരോ മൂലയും കേന്ദ്രമായി മറ്റു രണ്ടു മൂലകളിൽ കൂടി കടന്നുപോകുന്ന വൃത്തം വരച്ച ചിത്രമാണ് തന്നിരിക്കുന്നത്. 3 വൃത്തങ്ങളിലും ഉൾപ്പെടുന്ന ഭാഗത്തിന്റെ പരപ്പളവ് കണക്കാക്കുക.
06:40View Solution3 സെ.മീ, 4 സെ.മീ വശങ്ങളുള്ള ഒരു മട്ടത്രികോണത്തിന്റെ മൂലകളെല്ലാം വൃത്തത്തിലാണ്. വൃത്തത്തിന്റെ വ്യാസമെത്ര? ഇതേ വൃത്തത്തിൽ വരയ്ക്കാവുന്ന ഏറ്റവും വലിയ സമചതുരത്തിൻറെ ചുറ്റളവ് എത്ര? ഇതേ വൃത്തത്തിൽ വരയ്ക്കാവുന്ന ഒരു സമഷട്ഭുജത്തിൻറെ ചുറ്റളവ് എത്ര? (രണ്ട് ദശാംശത്തിന് ശരിയായി എഴുതുക).
09:34View Solution4 സെ.മീറ്റർ വശമുള്ള ഒരു സമചതുരത്തിൻറെ ഓരോ മൂലയിലും 2 സെ.മീ ആരമുള്ള വൃത്തഭാഗങ്ങൾ വരച്ചിരിക്കുന്നു. കറുപ്പിച്ച ഭാഗത്തിന്റെ പരപ്പളവ് കാണുക.
03:15View Solutionചിത്രത്തിൽ ഒരു ബിന്ദുവിൽ നിന്നുള്ള രണ്ട് ഭാഗമാണ് കാണുന്നത്. രണ്ട് ചാപങ്ങൾ തമ്മിലുള്ള അകലം 3 സെ.മീ ഉം ഒന്നാമത്തെ ചാപത്തിൻറെ ആരം 6 സെ.മീ ഉം ആണ്. ചാപ നീളങ്ങൾ തമ്മിലുള്ള വ്യത്യാസം എത്ര?
04:08View Solutionചിത്രത്തിൽ ഒരു ഇരുമ്പു ബോൾട്ടിന്റെ ഒരു അഗ്ര മുഖമാണ്. ഉള്ളിലെ വൃത്തത്തിന്റെ ആരം 1 സെ.മീ ഉം കേന്ദ്രത്തിൽ സമഷട്ഭുജത്തിൻറെ ഒരു വശം 1.5 സെ.മീറ്ററുമാണ്. ചിത്രത്തിലെ കറുപ്പിച്ച ഭാഗത്തിന്റെ പരപ്പളവ് കാണുക.
04:26View Solution4 സെൻറീമീറ്റർ വശമുള്ള ഒരു സമഭുജ ത്രികോണത്തിന്റെ മൂലകളിൽ നിന്നും വശത്തിന്റെ പകുതി വ്യാസമായി വൃത്തം വരച്ചിരിക്കുന്നു. ചിത്രത്തിലെ കറുപ്പിച്ച ഭാഗത്തിന്റെ പരപ്പളവ് കാണുക.
06:39View Solutionചിത്രത്തിൽ 2 സെ.മീ വശമുള്ള ഒരു ഷട്ഭുജത്തിൻറെ ഓരോ മൂലയിലും ഒരു സെൻറീമീറ്റർ ആരമുള്ള വൃത്തഭാഗങ്ങളുണ്ട്. കറുപ്പിച്ച ഭാഗത്തിന്റെ പരപ്പളവ് കാണുക.
08:10View Solutionരണ്ട് അഭിന്നകസംഖ്യകളുടെ തുക ഭിന്നകസംഖ്യയാകുന്നതിന് ഉദാഹരണം എഴുതുക.
02:08View Solution