ഒരു ഗാൽവനിക് സെല്ലിന്റെ ചിത്രം ചുവടെ ചേർക്കുന്നു. ആനോഡിലെയും കാഥോഡിലെയും പ്രവർത്തനങ്ങളുടെ രാസസമവാക്യം എഴുതുക.
Step by step video & image solution for ഒരു ഗാൽവനിക് സെല്ലിന്റെ ചിത്രം ചുവടെ ചേർക്കുന്നു. ആനോഡിലെയും കാഥോഡിലെയും പ്രവർത്തനങ്ങളുടെ രാസസമവാക്യം എഴുതുക. by Chemistry experts to help you in doubts & scoring excellent marks in Class 10 exams.
Updated on:21/07/2023Similar Questions
ചുവടെ പറയുന്ന ഓരോ ജോടി അളവുകളിലും ആദ്യത്തേതിന് ആനുപാതികമായാണോ രണ്ടാമത്തേത് മാറുന്നതെന്ന് കണ്ടുപിടിക്കുക, ആനുപാതികമായവയില്, ആനുപാതികസ്ഥിരം കണക്കാക്കുക. ഒരു വരയിലുരുളുന്ന ഒരു വളയത്തിന്റെ കറക്കങ്ങളുടെ എണ്ണവും, നേരെ സഞ്ചരിച്ച ദൂരവും
View Solutionചുവടെ പറയുന്ന ഓരോ ജോടി അളവുകളിലും ആദ്യത്തേതിന് ആനുപാതികമായാണോ രണ്ടാമത്തേത് മാറുന്നതെന്ന് കണ്ടുപിടിക്കുക, ആനുപാതികമായവയില്, ആനുപാതികസ്ഥിരം കണക്കാക്കുക. വാര്‍ഷികമായി പലിശ കണക്കാക്കുന്ന പദ്ധതിയില്‍ നിക്ഷേപിക്കുന്ന തുകയും ഒരു വര്‍ഷത്തെ പലിശയും
View Solutionചുവടെ പറയുന്ന ഓരോ ജോടി അളവുകളിലും ആദ്യത്തേതിന് ആനുപാതികമായാണോ രണ്ടാമത്തേത് മാറുന്നതെന്ന് കണ്ടുപിടിക്കുക, ആനുപാതികമായവയില്, ആനുപാതികസ്ഥിരം കണക്കാക്കുക. സ്തംഭാകൃതിയിലുള്ള ഒരു പാത്രത്തിലൊഴിക്കുന്ന വെള്ളത്തിന്റെ വ്യാപ്തവും പാത്രത്തിലെ വെള്ളത്തിന്റെ ഉയരവും.
View Solutionപരപ്പളവ് ഒരു ചതുരശ്രസെന്റീമീറ്ററായ ചതുരങ്ങളില്‍, ഒരു വശത്തിന്റെ നീളം മാറുന്നതിനനുസരിച്ച് മറ്റേ വശത്തിന്റെ നീളവും മാറണം. ഈ ബന്ധം ബീജഗണിത സമവാക്യമായി എഴുതുക. അനുപാതത്തിന്റെ ഭാഷയില്‍ ഈ ബന്ധം എങ്ങനെ പറയാം.
View Solutionചതുരസ്തംഭാകൃതിയിലുള്ള ഒരു ജലസംഭരണിയില്‍ ഓരോ സെക്കന്റിലും ഒരു നിശ്ചിത വ്യാപ്തം വെള്ളം ഒരു കുഴലിലൂടെ ഒഴിക്കണം. വ്യത്യസ്ത കുഴലുകള്‍ ഉപയോഗിച്ച് വെള്ളമൊഴുകുന്നതിന്റെ നിരക്ക് മാറ്റാം. ചുവടെപ്പറയുന്ന അളവുകള്‍ തമ്മിലുള്ള ബന്ധം ബീജഗണിതവാക്യമായും അനുപാതമായും എഴുതുക. വെള്ളം ഉയരുന്നതിന്റെ നിരക്കും സംഭരണി നിറയാനെടുക്കുന്ന സമയവും.
View Solutionഒരു പ്രദേശത്ത് ലഭിച്ച മഴയുടെ അളവനുസരിച്ച് ഒരു മാസത്തിലെ ദിവസങ്ങളെ തരംതിരിച്ച പട്ടികയാണിത്. ആ മാസം എവിടെ ഒരു ദിവസം പെയ്ത മഴയുടെ ശരാശരി അളവെന്താണ്?
View Solutionഒരു കര്ഷകന് ഒരു മാസം കിട്ടിയ റബ്ബര്‍ഷീറ്റിന്റെ വിവരങ്ങള്‍ ചുവടെയുള്ള പട്ടികയിലുണ്ട്. ഈ സീസണില്‍ ഒരു ദിവസം കിട്ടിയ ശരാശരി റബ്ബര്‍ എത്ര?
View Solutionഒരു ക്ലാസിലെ കുട്ടികളുടെ ഉയരത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിച്ച പട്ടികയാണ് ചുവടെ കാണുന്നത്. ഈ ക്ലാസിലെ കുട്ടികളുടെ മാധ്യ ഉയരം എത്രയാണ്?
View Solution