ഒരു ക്രിഷിക്കാരന്റെ കൈവശം 500 വലിപ്പം കൂടിയ തേങ്ങകളു൦ 300 ചെറിയ തേങ്ങകളു൦ ഉണ്ട്. ഒരു കച്ചവടക്കാരൻ വലിയ ഇന൦ തേങ്ങകൾ ഒന്നിനു 6 രൂപ നിരക്കിലും ചെറുത് ഒന്നിന് 4 രൂപ നിരക്കിലും വാങ്ങാമെന്ന് സമമതിക്കുന്നു. മറ്റൊരു കച്ചവടക്കാരൻ രണ്ടിനങ്ങളു൦ ഒന്നിച്ചു ചേർത്ത് ഒന്നിന് 5 രൂപ നിരക്കിൽ വാങ്ങാമെന്ന് സമമതിക്കുന്നു. ഇവരിൽ ആർക്ക് വില്ക്കുന്നവില്ക്കുന്നതാണ് ക്രിഷിക്കാരന് കൂടുതൽ മെച്ച൦? വലിയ തേങ്ങകളുടെ എണ്ണ൦ 300 ഉ൦ ചെറുതിന്റേത് 500 ആയിരുന്നെങ്കിലോ?

Video Solution
Doubtnut Promotions Banner
|
Answer

Step by step video & image solution for ഒരു ക്രിഷിക്കാരന്റെ കൈവശം 500 വലിപ്പം കൂടിയ തേങ്ങകളു൦ 300 ചെറിയ തേങ്ങകളു൦ ഉണ്ട്. ഒരു കച്ചവടക്കാരൻ വലിയ ഇന൦ തേങ്ങകൾ ഒന്നിനു 6 രൂപ നിരക്കിലും ചെറുത് ഒന്നിന് 4 രൂപ നിരക്കിലും വാങ്ങാമെന്ന് സമമതിക്കുന്നു. മറ്റൊരു കച്ചവടക്കാരൻ രണ്ടിനങ്ങളു൦ ഒന്നിച്ചു ചേർത്ത് ഒന്നിന് 5 രൂപ നിരക്കിൽ വാങ്ങാമെന്ന് സമമതിക്കുന്നു. ഇവരിൽ ആർക്ക് വില്ക്കുന്നവില്ക്കുന്നതാണ് ക്രിഷിക്കാരന് കൂടുതൽ മെച്ച൦? വലിയ തേങ്ങകളുടെ എണ്ണ൦ 300 ഉ൦ ചെറുതിന്റേത് 500 ആയിരുന്നെങ്കിലോ? by Maths experts to help you in doubts & scoring excellent marks in Class 6 exams.

Updated on:21/07/2023


Topper's Solved these Questions


Similar Questions