ചുവടെയുള്ള ഓരോ കൂട്ടം സംഖൃകളെയും വലുതിൽ നിന്ന് ചെറുതിലേക്ക് ക്രമീകരിച്ചെഴുതുക.
20.675,20.47,20.743,20.074,20.74
Step by step video & image solution for ചുവടെയുള്ള ഓരോ കൂട്ടം സംഖൃകളെയും വലുതിൽ നിന്ന് ചെറുതിലേക്ക് ക്രമീകരിച്ചെഴുതുക. 20.675, 20.47, 20.743, 20.074, 20.74 by Maths experts to help you in doubts & scoring excellent marks in Class 6 exams.
Updated on:21/07/2023Topper's Solved these Questions
Similar Questions
വശങ്ങളുടെ നീളം 6.4 സെന്റിമീറ്റർ ആയ സമചതുരത്തിന്റെ ചുറ്റളവ് എത്ര സെന്റിമീറ്ററാണ്?
View Solutionജോണി അയാളുടെ വരുമാനത്തിന്റെ 15% എല്ലാ മാസവും മിച്ചം വയ്ക്കുന്നു. ജോണിയുടെ ജനുവരി മാസത്തെ വരുമാനം 32000 രൂപയാണ്. ആ മാസം എത്ര രൂപ മിച്ചം വയ്ക്കും?
View SolutionThe value of |[a,a+d,a+2d] , [a+d,a+2d,a+3d] , [a+2d,a+3d,a+4d]|+|[b
View SolutionThe correct order of size among Br^(+), Br, Br^(-)
View Solutionవేర్ల ద్వారా శాఖీయోత్పత్తి జరిపే మొక్కbr i) డాలియాbr ii) ముల్లంగిbr iii) క్యారెట్br iv) క్యాబేజిbr
View SolutionWite down the corresponding elements in the figure : 1)……………… br 2)…………… br 3).……………. Br 4)………….. Br 5)…………. Br 6)…………..
View Solutionതാഴെ കൊടുത്തിരിക്കുന്ന ബീജഗണിത വാചകങ്ങളില്‍ ബഹുപദങ്ങള്‍ ഏതെല്ലാം, കാരണം പറയുക. ഒരു സംഖ്യയും അതില്‍ നിന്ന് 2 കുറച്ചതിന്റെ വ്യുല്ക്രമവും തമ്മില്‍ കൂട്ടിയത്.
View Solutionx^2+4x-5 എന്ന ബഹുപദത്തില് നിന്ന് എന്തു ബഹുപദം കുറച്ചാലാണ് 2x^2-3x+1 എന്ന ബഹുപദം കിട്ടുക.
View Solutionചുവടെയുള്ള രണ്ട് ചിത്രങ്ങളിലെയും സമചതുരങ്ങൾക്ക് ഒരു വലിപ്പമാണ്. ഷേഡ് ചെയ്ത ഭാഗങ്ങൾക്ക് ഒരേ പരപ്പളവാണെന്ന് തെളിയിക്കുക.
View Solutionആരം 3 സെൻറീമീറ്റർ ആയ ഒരു വളയിൽ നിന്ന് ഒരു കഷണം മുറിച്ചെടുത്ത്, ആരം 1/2 സെൻറീമീറ്റർ ആയ മോതിരമുണ്ടാക്കണം. മുറിച്ചെടുക്കുന്ന കഷണത്തിന്റെ കേന്ദ്രകോൺ എത്ര ?
View Solution4 സെ.മീറ്റർ വശമുള്ള ഒരു സമചതുരത്തിൻറെ ഓരോ മൂലയിലും 2 സെ.മീ ആരമുള്ള വൃത്തഭാഗങ്ങൾ വരച്ചിരിക്കുന്നു. കറുപ്പിച്ച ഭാഗത്തിന്റെ പരപ്പളവ് കാണുക.
View Solutionചിത്രത്തിൽ 2 സെ.മീ വശമുള്ള ഒരു ഷട്ഭുജത്തിൻറെ ഓരോ മൂലയിലും ഒരു സെൻറീമീറ്റർ ആരമുള്ള വൃത്തഭാഗങ്ങളുണ്ട്. കറുപ്പിച്ച ഭാഗത്തിന്റെ പരപ്പളവ് കാണുക.
View Solutionചുവടെ പറയുന്ന ഓരോ ജോടി അളവുകളിലും ആദ്യത്തേതിന് ആനുപാതികമായാണോ രണ്ടാമത്തേത് മാറുന്നതെന്ന് കണ്ടുപിടിക്കുക, ആനുപാതികമായവയില്, ആനുപാതികസ്ഥിരം കണക്കാക്കുക. വൃത്തങ്ങളുടെ ആരവും ചുറ്റളവും
View Solutionചുവടെ പറയുന്ന ഓരോ ജോടി അളവുകളിലും ആദ്യത്തേതിന് ആനുപാതികമായാണോ രണ്ടാമത്തേത് മാറുന്നതെന്ന് കണ്ടുപിടിക്കുക, ആനുപാതികമായവയില്, ആനുപാതികസ്ഥിരം കണക്കാക്കുക. വൃത്തങ്ങളുടെ ആരവും പരപ്പളവും
View Solutionശരാശരി 60 ആയ 6 സംഖ്യകള്‍ ചുവടെ പറയുന്ന ഓരോ രീതിയിലും കണ്ടുപിടിക്കുക. 4 എണ്ണം 60നേക്കാള്‍ ചെറുത്, 2 എണ്ണം 60നേക്കാള്‍ വലുത്.
View Solutionഒരു കര്ഷകന് ഒരു മാസം കിട്ടിയ റബ്ബര്‍ഷീറ്റിന്റെ വിവരങ്ങള്‍ ചുവടെയുള്ള പട്ടികയിലുണ്ട്. ഈ സീസണില്‍ ഒരു ദിവസം കിട്ടിയ ശരാശരി റബ്ബര്‍ എത്ര?
View Solution