ചുവടെയുള്ള സ൦ഖൃകളെയെല്ലാം അഭൃാജഘടകങ്ങളായി പിരിച്ചെഴുതി, എല്ലാ ഘടകങ്ങളെയു൦ പട്ടികയായി എഴുതുക. ഓരോന്നിനു൦ എത്ര ഘടകങ്ങളുണ്ടെന്നു൦ എഴുതുക. 72?
Step by step video & image solution for ചുവടെയുള്ള സ൦ഖൃകളെയെല്ലാം അഭൃാജഘടകങ്ങളായി പിരിച്ചെഴുതി, എല്ലാ ഘടകങ്ങളെയു൦ പട്ടികയായി എഴുതുക. ഓരോന്നിനു൦ എത്ര ഘടകങ്ങളുണ്ടെന്നു൦ എഴുതുക. 72? by Maths experts to help you in doubts & scoring excellent marks in Class 6 exams.
Topper's Solved these Questions
Similar Questions
സുമയുടെ വീട്ടിൽ കഴിഞ്ഞ വർഷം ഉപയോഗിച്ച വൈദ്യുതിയുടെ കണക്കാണ് ചുവടെ പട്ടികയിൽ നൽകിയിരിക്കുന്നത്. ഈ വിവരങ്ങൾ കാണിക്കുന്ന ചതുരചിത്ര൦ വരയ്ക്കുക. കഴിഞ്ഞ വർഷം എത്ര യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്?
11:27View Solutionചുവടെയുള്ള വൃത്തങ്ങളിലെല്ലാം വൃത്തങ്ങളുടെ കേന്ദ്രങ്ങൾ ഒരേ വരയിലാണ്. ആദ്യത്തെ രണ്ട് ചിത്രങ്ങളിൽ ചെറിയ വൃത്തങ്ങൾക്ക് ഒരേ വ്യാസമാണ്. എല്ലാ ചിത്രങ്ങളിലും ചെറിയ വൃത്തങ്ങളുടെ ചുറ്റളവുകളുടെ തുകയാണ് വലിയ വൃത്തങ്ങളുടെ ചുറ്റളവ് എന്ന് തെളിയിക്കുക.
06:12View Solutionചുവടെയുള്ള രണ്ട് ചിത്രങ്ങളിലെയും സമചതുരങ്ങൾക്ക് ഒരു വലിപ്പമാണ്. ഷേഡ് ചെയ്ത ഭാഗങ്ങൾക്ക് ഒരേ പരപ്പളവാണെന്ന് തെളിയിക്കുക.
09:34View Solution3 സെ.മീ, 4 സെ.മീ വശങ്ങളുള്ള ഒരു മട്ടത്രികോണത്തിന്റെ മൂലകളെല്ലാം വൃത്തത്തിലാണ്. വൃത്തത്തിന്റെ വ്യാസമെത്ര? ഇതേ വൃത്തത്തിൽ വരയ്ക്കാവുന്ന ഏറ്റവും വലിയ സമചതുരത്തിൻറെ ചുറ്റളവ് എത്ര? ഇതേ വൃത്തത്തിൽ വരയ്ക്കാവുന്ന ഒരു സമഷട്ഭുജത്തിൻറെ ചുറ്റളവ് എത്ര? (രണ്ട് ദശാംശത്തിന് ശരിയായി എഴുതുക).
02:08View Solutionരണ്ട് അഭിന്നകസംഖ്യകളുടെ തുക ഭിന്നകസംഖ്യയാകുന്നതിന് ഉദാഹരണം എഴുതുക.
03:45View Solutionപരപ്പളവ് ഒരു ചതുരശ്രസെന്റീമീറ്ററായ ചതുരങ്ങളില്‍, ഒരു വശത്തിന്റെ നീളം മാറുന്നതിനനുസരിച്ച് മറ്റേ വശത്തിന്റെ നീളവും മാറണം. ഈ ബന്ധം ബീജഗണിത സമവാക്യമായി എഴുതുക. അനുപാതത്തിന്റെ ഭാഷയില്‍ ഈ ബന്ധം എങ്ങനെ പറയാം.
04:41View Solutionചതുരസ്തംഭാകൃതിയിലുള്ള ഒരു ജലസംഭരണിയില്‍ ഓരോ സെക്കന്റിലും ഒരു നിശ്ചിത വ്യാപ്തം വെള്ളം ഒരു കുഴലിലൂടെ ഒഴിക്കണം. വ്യത്യസ്ത കുഴലുകള്‍ ഉപയോഗിച്ച് വെള്ളമൊഴുകുന്നതിന്റെ നിരക്ക് മാറ്റാം. ചുവടെപ്പറയുന്ന അളവുകള്‍ തമ്മിലുള്ള ബന്ധം ബീജഗണിതവാക്യമായും അനുപാതമായും എഴുതുക. വെള്ളം ഉയരുന്നതിന്റെ നിരക്കും സംഭരണി നിറയാനെടുക്കുന്ന സമയവും.
03:21View Solutionഒരു കര്ഷകന് ഒരു മാസം കിട്ടിയ റബ്ബര്‍ഷീറ്റിന്റെ വിവരങ്ങള്‍ ചുവടെയുള്ള പട്ടികയിലുണ്ട്. ഈ സീസണില്‍ ഒരു ദിവസം കിട്ടിയ ശരാശരി റബ്ബര്‍ എത്ര?
03:20View Solutionചിത്രത്തില്‍ നിന്നും സദൃശങ്ങളായ രണ്ട് ത്രികോണങ്ങള്‍ എഴുതുക. AC യുടെ മധ്യബിന്ദുവാണ് B എങ്കില്‍ X , Y തമ്മിലുള്ള ബന്ധമെന്ത്?
01:09View Solutionsqrt3 x sqrt3 യുടെ വില എത്ര?
01:24View Solution(sqrt3+sqrt2)(sqrt3-sqrt2) എത്ര?
01:25View Solutionവൃത്തത്തിന്റെ ആരം r, പരപ്പളവ് A ആയാല്‍ ഇവ തമ്മിലുള്ള ബന്ധം എഴുതുക.
03:07View Solutionq(1)=2,q(2)=5 ആകുന്ന q(x)എന്ന ഒന്നാംകൃതി ബഹുപദം എഴുതുക.
02:14View Solutionabs (x-2) =3 ആയാല്‍ X എത്ര?
02:14View Solution72,78,80,71,a,b എന്നിവയുടെ മാധ്യമാണ് 80 . a+b എത്ര?
02:15View Solutionതാഴെ കൊടുത്തിരിക്കുന്ന ഗണിതാശയം വായിച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുക. ഇന്ത്യന്‍ സംഖ്യാന സമ്പ്രദായത്തില്‍ 0,1,2,3,4,5,6,7,8,9 എന്നീ അക്കങ്ങള്‍ ഉപയോഗിച്ച് എല്ലാ സംഖ്യകളും എഴുതുന്നു. 9-ന് വലതും 100-ല്‍ ചെറുതുമായ സംഖ്യകളെ രണ്ടക്കസംഖ്യകള്‍ എന്ന് വിളിക്കുന്നു. രണ്ടക്കസംഖ്യകള്ക്ക് ഒരു പ്രത്യേകതയാണ്. 24+42=66 36+63 = 99 71+17 =88 _ _ _ _ _ _ _ _ _ _ 'a' പത്തിന്റെ സ്ഥാനവും -b ഒന്നിന്റെ സ്ഥാനവുമായാല് സംഖ്യ = 10 a+b 10a+b+10b+a = 11a + 11b = 11(a+b) a+b=7 10a+b+10b+a എത്ര?
03:52View Solution