ദാമുവിന്റെ അടിസ്ഥാന ശമ്പളം 4200 രൂപയാണ്. അതിന്റെ കൂടെ 1260 രൂ. ക്ഷാമബത്തയും കിട്ടും. ദാമുവിന്റെ ശമ്പളത്തിന്റെ എത്ര ശതമാനമാണ് ദാമുവിന്റെ ക്ഷാമബത്ത?
Step by step video & image solution for ദാമുവിന്റെ അടിസ്ഥാന ശമ്പളം 4200 രൂപയാണ്. അതിന്റെ കൂടെ 1260 രൂ. ക്ഷാമബത്തയും കിട്ടും. ദാമുവിന്റെ ശമ്പളത്തിന്റെ എത്ര ശതമാനമാണ് ദാമുവിന്റെ ക്ഷാമബത്ത? by Maths experts to help you in doubts & scoring excellent marks in Class 6 exams.
Topper's Solved these Questions
Similar Questions
താഴെ കൊടുത്തിരിക്കുന്ന ഓരോ ജോടിയിലും വലുതേത്? 1.7 സെന്റിമീറ്റർ, 0.8 സെന്റിമീറ്റർ
02:03View Solutionചുവടെപ്പറയുന്ന കണക്കുകളിലെല്ലാം ഉത്തരം കണ്ടുപിടിച്ചശേഷം, ഓരോന്നും മടങ്ങുകളായു൦ സ൦ഖൃകളുടെ ഗുണനക്രിയയായു൦ എഴുതുക.
250 ഗ്രാം വീതി ഭാരമുള്ള രണ്ടു കഷണ൦ മത്തങ്ങയുടെ ആകെ ഭാര൦ എത്രയാണ്?01:19View Solution7560, 3780, 1260, 315, 63, 9, 1.5
04:35View SolutionGive the prime factorization of 1260 .
03:16View SolutionFind the H.C.F. of 1260 and 2376 by prime factorization method.
02:57View SolutionBasic salary of Damu is Rs. 4200. In addition to this he will get Rs. 1260 as dearness allowance. What percentage of his salary is the dearness allowance?
07:12View Solutionx^2+4x-5 എന്ന ബഹുപദത്തോട് ഏത് ബഹുപദം കൂട്ടിയാല്‍ 4x^2-5x+2 എന്ന ബഹുപദം കിട്ടും.
07:00View Solutionആരം 3 സെൻറീമീറ്റർ ആയ ഒരു വളയിൽ നിന്ന് ഒരു കഷണം മുറിച്ചെടുത്ത്, ആരം 1/2 സെൻറീമീറ്റർ ആയ മോതിരമുണ്ടാക്കണം. വളയുടെ മിച്ചമുള്ള ഭാഗം കൊണ്ട് അല്പം ചെറിയ മറ്റൊരു വള ഉണ്ടാക്കി. അതിന്റെ ആരം എത്ര സെൻറീമീറ്ററാണ്?
04:05View Solutionചുറ്റളവ് മൂന്ന് സെ.മീ ആയ ഒരു സമഭുജ ത്രികോണത്തിൻറെ പരിവൃത്ത ആരം എത്ര?
03:36View Solutionഒരാള്‍ 10,000 രൂപയും 15,000 രൂപയും രണ്ട് പദ്ധതികളിലായി നിക്ഷേപിച്ചു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍, ആദ്യത്തെ തുകയ്ക്ക് 900 രൂപയും രണ്ടാമത്തെ തുകയ്ക്ക് 1,200 രൂപയും പലിശയും കിട്ടി. ആദ്യത്തെ പദ്ധതിയില്‍ പലിശനിരക്ക് എത്ര ശതമാനമാണ്? രണ്ടാമത്തെ പദ്ധതിയിലോ?
03:51View Solutionഒരു ക്ലാസിലെ 40 കുട്ടികളില്‍ 15 പേര് മൃഗശാല സന്ദര്‍ശിക്കുന്നതിന് പോയി. മൃഗശാലയില്‍ 225 രൂപ കൊടുത്തു. പിന്നീട് 20 കുട്ടികളുമായി പോയപ്പോള്‍ 300 രൂപയാണ് കൊടുത്തത്. 40 കുട്ടികളും മൃഗശാല സന്ദര്‍ശനത്തിന് പോയിരുന്നെങ്കില്‍ എത്ര രൂപ കൊടുക്കണം.
02:13View Solution9-ാം ക്ലാസിലെ പാഠപുസ്തകങ്ങളുടെ ശരാശരി വില 19 രൂപയാണ്. സാമൂഹ്യശാസ്ത്രം ഒഴിച്ചുള്ള 9 പുസ്തകങ്ങളുടെ വില 168 രൂപയാണെങ്കില്‍ സാമൂഹ്യശാസ്ത്രത്തിന്റെ വില എത്ര?
01:09View Solutionഒരു സ്കൂളിലെ കുട്ടികളുടെ ഭാരമാണ് താഴെ കൊടുത്തിരിക്കുന്നത്, 51,53,57,60,69,70 ശരാശരി ഭാരം എത്ര?
01:24View Solutionsqrt3 x sqrt3 യുടെ വില എത്ര?
02:14View Solution(sqrt3+sqrt2)(sqrt3-sqrt2) എത്ര?
02:14View Solution