ഒരു പേനയ്ക്ക് 7 രൂപ,ഒരു നോട്ടുപുസ്തകത്തിന് 12 രൂപ. പേനയുടെ എണ്ണം p, നോട്ടുപുസ്തകത്തിന്റെ എണ്ണം n, ആകെ വില t എന്നെല്ലാമെടുത്താൽ p, n, t ഇവ തമ്മിലുള്ള ബന്ധമെന്തണ്?
Step by step video & image solution for ഒരു പേനയ്ക്ക് 7 രൂപ,ഒരു നോട്ടുപുസ്തകത്തിന് 12 രൂപ. പേനയുടെ എണ്ണം p, നോട്ടുപുസ്തകത്തിന്റെ എണ്ണം n, ആകെ വില t എന്നെല്ലാമെടുത്താൽ p, n, t ഇവ തമ്മിലുള്ള ബന്ധമെന്തണ്? by Maths experts to help you in doubts & scoring excellent marks in Class 6 exams.
Updated on:21/07/2023Topper's Solved these Questions
Similar Questions
ഒരു ചതുരത്തിൽ നാല് കോണുകളുണ്ടല്ലോ ഓരോ കോണു൦ എത്ര ഡിഗ്രി വീതമാണ്?
View SolutionV,T,?,P,N
View SolutionT, T, P, N, ?
View SolutionIf the pthandqth terms of a G.P. are qandp respectively, show that (p+q)th term is (qppq)1p−q .
View Solutionതാഴെ കൊടുത്തിരിക്കുന്ന ബീജഗണിത വാചകങ്ങളില്‍ ബഹുപദങ്ങള്‍ ഏതെല്ലാം, കാരണം പറയുക. ഒരു ഫാക്ടറിയിലെ 100 തൊഴിലാളികള്‍ ഉണ്ടാക്കുന്ന ടി.വിയുടെ എണ്ണം x ആയാല്‍ ഒരു തൊഴിലാളി ഉണ്ടാക്കുന്ന ശരാശരി ടി.വിയുടെ എണ്ണം.
View Solutionതാഴെ കൊടുത്തിരിക്കുന്ന ബീജഗണിത വാചകങ്ങളില്‍ ബഹുപദങ്ങള്‍ ഏതെല്ലാം, കാരണം പറയുക. x തൊഴിലാളികള്‍ ഉണ്ടാക്കുന്ന ടി.വിയുടെ എണ്ണം 100 ആയാല്‍ ഒരു തൊഴിലാളി ഉണ്ടാക്കുന്ന ടി.വിയുടെ എണ്ണം.
View Solution1.5 മീറ്റര്‍ വ്യാസമുള്ളതും വൃത്തസ്തംഭാകൃതിയിലുള്ളതുമായ ഒരു എണ്ണ ടാങ്കിന്റെ നീളം 6 മീറ്റര്‍ ആണ്. ഇതിന്റെ ചുറ്റഭാഗം പെയിന്റെ അടിക്കുന്നതിന് ച.മീറ്ററിന് 50 രൂപ നിരക്കില്‍ എത്ര രൂപയാകും.
View Solution8 അടി വശമുള്ള സമചതുരാകൃതിയായ ഒരു കിണറില്‍ 6 അടി വ്യാസത്തില്‍ വൃത്തസ്തംഭാകൃതിയില്‍ കെട്ടി ഉയര്‍ത്തി വശങ്ങളില് മണല്‍ നിറക്കണം. കിണറിന് 20 അടി താഴ്ചയുണ്ട്. വശങ്ങളില് മണല്‍ നിറക്കുന്നതിന് ഒരു ഘന അടിക്ക് 20 രൂപ നിരക്കില്‍ എത്ര രൂപയാകും.
View Solutionസമബഹുഭുജങ്ങളില് വശങ്ങളുടെ എണ്ണം ഒരു പുറംകോണിന്റെ അളവും തമ്മിലുള്ള ബന്ധത്തിന്റെ സമവാക്യമെന്താണ്? ഈ ബന്ധം അനുപാതമായി പറയാന്‍ കഴിയുമോ?
View Solutionചതുരസ്തംഭാകൃതിയിലുള്ള ഒരു ജലസംഭരണിയില്‍ ഓരോ സെക്കന്റിലും ഒരു നിശ്ചിത വ്യാപ്തം വെള്ളം ഒരു കുഴലിലൂടെ ഒഴിക്കണം. വ്യത്യസ്ത കുഴലുകള്‍ ഉപയോഗിച്ച് വെള്ളമൊഴുകുന്നതിന്റെ നിരക്ക് മാറ്റാം. ചുവടെപ്പറയുന്ന അളവുകള്‍ തമ്മിലുള്ള ബന്ധം ബീജഗണിതവാക്യമായും അനുപാതമായും എഴുതുക. വെള്ളം ഉയരുന്നതിന്റെ നിരക്കും സംഭരണി നിറയാനെടുക്കുന്ന സമയവും.
View Solutionഒരു ക്ലാസിലെ 40 കുട്ടികളില്‍ 15 പേര് മൃഗശാല സന്ദര്‍ശിക്കുന്നതിന് പോയി. മൃഗശാലയില്‍ 225 രൂപ കൊടുത്തു. പിന്നീട് 20 കുട്ടികളുമായി പോയപ്പോള്‍ 300 രൂപയാണ് കൊടുത്തത്. എങ്കില്‍ സന്ദര്‍ശിച്ച കുട്ടികളുടെ എണ്ണവും കൊടുത്ത രൂപയും തമ്മിലുള്ള അനുപാതം എന്ത്?
View Solutionഒരു ക്ലാസിലെ 40 കുട്ടികളില്‍ 15 പേര് മൃഗശാല സന്ദര്‍ശിക്കുന്നതിന് പോയി. മൃഗശാലയില്‍ 225 രൂപ കൊടുത്തു. പിന്നീട് 20 കുട്ടികളുമായി പോയപ്പോള്‍ 300 രൂപയാണ് കൊടുത്തത്. 40 കുട്ടികളും മൃഗശാല സന്ദര്‍ശനത്തിന് പോയിരുന്നെങ്കില്‍ എത്ര രൂപ കൊടുക്കണം.
View Solutionഒരു ക്ലാസില്‍ 30 കുട്ടികളുണ്ട്. ഇവരില്‍ നിന്നും 450 രൂപ ഫീസിനത്തില്‍ ലഭിച്ചു. 5 കുട്ടികള്‍കൂടി വന്നുചേര്‍ന്നാല്‍ പിരിക്കേണ്ട ഫീസ് എത്ര? 8 കുട്ടികള്‍ പിരിഞ്ഞുപോയാലോ?
View Solutionശരാശരി 60 ആയ 6 സംഖ്യകള്‍ ചുവടെ പറയുന്ന ഓരോ രീതിയിലും കണ്ടുപിടിക്കുക. 4 എണ്ണം 60നേക്കാള്‍ ചെറുത്, 2 എണ്ണം 60നേക്കാള്‍ വലുത്.
View Solutionഒരു പ്രദേശത്ത് ലഭിച്ച മഴയുടെ അളവനുസരിച്ച് ഒരു മാസത്തിലെ ദിവസങ്ങളെ തരംതിരിച്ച പട്ടികയാണിത്. ആ മാസം എവിടെ ഒരു ദിവസം പെയ്ത മഴയുടെ ശരാശരി അളവെന്താണ്?
View Solutionഒരു കര്ഷകന് ഒരു മാസം കിട്ടിയ റബ്ബര്‍ഷീറ്റിന്റെ വിവരങ്ങള്‍ ചുവടെയുള്ള പട്ടികയിലുണ്ട്. ഈ സീസണില്‍ ഒരു ദിവസം കിട്ടിയ ശരാശരി റബ്ബര്‍ എത്ര?
View Solution