64 സെന്റിമീറ്റർ നീളവും 36 സെന്റിമീറ്റർ വീതിയുമുള്ള ഒരു ചതുരത്തിന്റെ ചുറ്റളവ് എത്ര?
Step by step video & image solution for 64 സെന്റിമീറ്റർ നീളവും 36 സെന്റിമീറ്റർ വീതിയുമുള്ള ഒരു ചതുരത്തിന്റെ ചുറ്റളവ് എത്ര? by Maths experts to help you in doubts & scoring excellent marks in Class 6 exams.
Topper's Solved these Questions
Similar Questions
ഒരു ചതുരത്തിൽ നാല് കോണുകളുണ്ടല്ലോ ഓരോ കോണു൦ എത്ര ഡിഗ്രി വീതമാണ്?
06:38View Solutionഒരു വൃത്തത്തിലെ ബിന്ദുക്കൾ യോജിപ്പിച്ചു വരച്ച സമഷട്ഭുജത്തിൻറെ ചുറ്റളവ് 24 സെൻറീമീറ്റർ. ഈ വൃത്തത്തിൻറെ രണ്ടുമടങ്ങ് വ്യാസമുള്ള ഒരു വൃത്തത്തിൽ മൂലകളെടുത്ത് വരയ്ക്കുന്ന സമചതുരത്തിന്റെ ചുറ്റളവ് എത്രയാണ്?
05:46View Solutionഒരു വൃത്തത്തിലെ ബിന്ദുക്കൾ യോജിപ്പിച്ചു വരച്ച സമഷട്ഭുജത്തിൻറെ ചുറ്റളവ് 24 സെൻറീമീറ്റർ. ആദ്യത്തെ വൃത്തത്തിൻറെ പകുതി വ്യാസമുള്ള വൃത്തത്തിൽ മൂലകളെടുത്ത് വരയ്ക്കുന്ന സമഭുജ ത്രികോണത്തിന്റെ ചുറ്റളവ് എത്രയാണ്?
06:32View Solutionചിത്രത്തിൽ വൃത്തത്തിലെ മൂന്ന് ബിന്ദുക്കൾ മൂലകളായ ഒരു സമപാർശ്വ ത്രികോണം വരച്ചിരിക്കുന്നു. വൃത്തത്തിന്റെ ചുറ്റളവ് എത്രയാണ്?
04:22View Solutionആരം 3 സെൻറീമീറ്റർ ആയ ഒരു വളയിൽ നിന്ന് ഒരു കഷണം മുറിച്ചെടുത്ത്, ആരം 1/2 സെൻറീമീറ്റർ ആയ മോതിരമുണ്ടാക്കണം. മുറിച്ചെടുക്കുന്ന കഷണത്തിന്റെ കേന്ദ്രകോൺ എത്ര ?
02:15View Solutionഒരു സമഭുജത്രികോണത്തിൻറെ ഒരു മൂലകേന്ദ്രമായും മറ്റ് രണ്ട് മൂലകളിലൂടെ കടന്നുപോകുന്ന വൃത്തത്തിൻറെ ചുറ്റളവ് എത്ര സെൻറീമീറ്ററാണ്?
07:00View Solutionചുറ്റളവ് മൂന്ന് സെ.മീ ആയ ഒരു സമഭുജ ത്രികോണത്തിൻറെ പരിവൃത്ത ആരം എത്ര?
09:34View Solution3 സെ.മീ, 4 സെ.മീ വശങ്ങളുള്ള ഒരു മട്ടത്രികോണത്തിന്റെ മൂലകളെല്ലാം വൃത്തത്തിലാണ്. വൃത്തത്തിന്റെ വ്യാസമെത്ര? ഇതേ വൃത്തത്തിൽ വരയ്ക്കാവുന്ന ഏറ്റവും വലിയ സമചതുരത്തിൻറെ ചുറ്റളവ് എത്ര? ഇതേ വൃത്തത്തിൽ വരയ്ക്കാവുന്ന ഒരു സമഷട്ഭുജത്തിൻറെ ചുറ്റളവ് എത്ര? (രണ്ട് ദശാംശത്തിന് ശരിയായി എഴുതുക).
04:03View Solutionഒരു വൃത്തത്തിന്റെ ചുറ്റളവ് 628 സെൻറീമീറ്റർ ആണ്. ഈ വൃത്തത്തിൽ വരയ്ക്കാവുന്ന ഏറ്റവും വലിയ സമഷട്ഭുജത്തിൻറെ ഒരുവശം എത്ര?
01:48View Solution4 സെ.മീ വശമുള്ള ഒരു സമചതുരത്തിന്റെ വശങ്ങളെല്ലാം തൊടുന്ന ഒരു വൃത്തം വരച്ചിരിക്കുന്നു. ഈ വൃത്തത്തിന്റെ ചുറ്റളവ് കാണുക.
02:45View Solutionഒരു മീറ്റർ വ്യാസമുള്ള ഒരു ചക്രം 314 മീറ്റർ ദൂരം സഞ്ചരിക്കുന്നതിന് എത്ര പ്രാവശ്യം തിരിയണം?
05:29View Solutionമഴവെള്ളം ശേഖരിക്കാനായി, സ്കൂള്‍ മുറ്റത്ത് സമഷഡ്ഭുജാകൃതിയില്‍ ഒരു കുഴിയുണ്ട്. ഇതിന്റെ ഒരു വശം 2 മീറ്ററും, കുഴിയുടെ ആഴം 3 മീറ്ററുമാണ്. അതില്‍ ഒരു മീറ്റര്‍ ഉയരത്തില്‍ വെള്ളമുണ്ട്. അത് എത്ര ലിറ്ററാണ്?
05:44View Solution5 സെ.മീ നീളവും 4 സെ.മീ വീതിയും, 2 സെ.മീ ഉയരവുമുള്ള സമചതുര സ്തംഭാകൃതിയിലുള്ള ഒരു സ്വര്‍ണ്ണക്കട്ടി ഉരുക്കി 2 മീ.മി. വ്യാസമുള്ള കമ്പിയാക്കി മാറ്റുന്നു. എങ്കില്‍ ഈ കമ്പികൊണ്ട് ഒരു വളയുണ്ടാക്കിയാല് വളയുടെ ചുറ്റളവ് എത്ര?
06:38View Solution5 സെ.മീ നീളവും 4 സെ.മീ വീതിയും, 2 സെ.മീ ഉയരവുമുള്ള സമചതുര സ്തംഭാകൃതിയിലുള്ള ഒരു സ്വര്‍ണ്ണക്കട്ടി ഉരുക്കി 2 മീ.മി. വ്യാസമുള്ള കമ്പിയാക്കി മാറ്റുന്നു. എങ്കില്‍ ഇതുകൊണ്ട് 20 വളയുണ്ടാക്കിയെങ്കില് വളയുടെ വ്യാസം എത്ര?
04:35View SolutionA0 കടലാസിന്റെ പരപ്പളവ് ഒരു ചതുരശ്രമീറ്ററാണ്. A4 കടലാസിന്റെ നീളവും വീതിയും മില്ലിമീറ്റര്‍ വരെ കൃത്യമായി കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് കണക്കാക്കുക.
03:45View Solutionപരപ്പളവ് ഒരു ചതുരശ്രസെന്റീമീറ്ററായ ചതുരങ്ങളില്‍, ഒരു വശത്തിന്റെ നീളം മാറുന്നതിനനുസരിച്ച് മറ്റേ വശത്തിന്റെ നീളവും മാറണം. ഈ ബന്ധം ബീജഗണിത സമവാക്യമായി എഴുതുക. അനുപാതത്തിന്റെ ഭാഷയില്‍ ഈ ബന്ധം എങ്ങനെ പറയാം.
02:41View Solution