A, B എന്നീ ബിന്ദുക്കളുടെ സൂചകസംഖ്യകള്‍ (3,2), (8, 7) AB എന്ന വരയില്‍ AP : PB= 2 :3 ആകുന്ന P എന്ന ബിന്ദുവിന്റെ സൂചകസംഖ്യകള്‍ കണക്കാക്കുക.
Step by step video & image solution for A, B എന്നീ ബിന്ദുക്കളുടെ സൂചകസംഖ്യകള്‍ (3,2), (8, 7) AB എന്ന വരയില്‍ AP : PB= 2 :3 ആകുന്ന P എന്ന ബിന്ദുവിന്റെ സൂചകസംഖ്യകള്‍ കണക്കാക്കുക. by Maths experts to help you in doubts & scoring excellent marks in Class 10 exams.
Similar Questions
x^2+4x-5 എന്ന ബഹുപദത്തിനോട് ഏത് ബഹുപദം കൂട്ടിയാലാണ് 2x^2-3x+1 എന്ന ബഹുപദം കിട്ടുക.
02:18View Solutionx^2+4x-5 എന്ന ബഹുപദത്തില് നിന്ന് എന്തു ബഹുപദം കുറച്ചാലാണ് 2x^2-3x+1 എന്ന ബഹുപദം കിട്ടുക.
02:25View Solutionx ആയി പല സംഖ്യകള്‍ എടുക്കുമ്പോള്‍ abs(x-2)+abs(x-8) എന്ന സംഖ്യകള്‍ ഏതൊക്കെയാണ്?
01:47View Solutionq(1)=2,q(2)=5 ആകുന്ന q(x)എന്ന ഒന്നാംകൃതി ബഹുപദം എഴുതുക.
03:07View Solutionചിത്രത്തില്‍ BC എന്ന വര DEയ്ക്ക് സമാന്തരമാണ്. AB=6, BD=3 AD എത്ര?
01:10View SolutionFind the plurals p (x) which are subject to the following conditions. p(x) = 2x^2+ax^2-7x+b എന്ന ബഹുപദത്തില് p(1) = 3ഉം p(2) = 19 ആകണമെങ്കില്‍ a,b ഇവ എന്തായിരിക്കണം.
04:11View Solution1/2+1/(2^2). എന്നത് .A/B. എന്ന രൂപത്തില്‍ ഭിന്നസംഖ്യയായി എഴുതുക.
01:35View SolutionP(x)=.3x^2-5x+7 എന്ന ബഹുപദത്തില് P(2) ആകുന്ന സംഖ്യ ഏത്?
01:03View Solution