(1, 2) കേന്ദ്രമായ വൃത്തത്തിലെ ഒരു ബിന്ദു (7, 10) ആണ്. (-25, 2) എന്ന ബിന്ദുവില്‍നിന്നും വൃത്തത്തിലേക്ക് വരച്ചിട്ടുള്ള തൊടുവരയുടെ നീളം എന്താണ്?
Step by step video & image solution for (1, 2) കേന്ദ്രമായ വൃത്തത്തിലെ ഒരു ബിന്ദു (7, 10) ആണ്. (-25, 2) എന്ന ബിന്ദുവില്‍നിന്നും വൃത്തത്തിലേക്ക് വരച്ചിട്ടുള്ള തൊടുവരയുടെ നീളം എന്താണ്? by Maths experts to help you in doubts & scoring excellent marks in Class 10 exams.
Updated on:21/07/2023Similar Questions
ഒരു വൃത്തത്തിലെ ബിന്ദുക്കൾ യോജിപ്പിച്ചു വരച്ച സമഷട്ഭുജത്തിൻറെ ചുറ്റളവ് 24 സെൻറീമീറ്റർ. ആദ്യത്തെ വൃത്തത്തിൻറെ പകുതി വ്യാസമുള്ള വൃത്തത്തിൽ മൂലകളെടുത്ത് വരയ്ക്കുന്ന സമഭുജ ത്രികോണത്തിന്റെ ചുറ്റളവ് എത്രയാണ്?
View Solutionചിത്രത്തിൽ വൃത്തത്തിലെ മൂന്ന് ബിന്ദുക്കൾ മൂലകളായ ഒരു സമപാർശ്വ ത്രികോണം വരച്ചിരിക്കുന്നു. വൃത്തത്തിന്റെ ചുറ്റളവ് എത്രയാണ്?
View Solutionഒരു വൃത്തത്തിൽ കേന്ദ്രകോൺ 25° ആയ ചാപത്തിൻറെ നീളം 4 സെൻറീമീറ്റർ ആണ്. ആരം ഇതിൻറെ ഒന്നര മടങ്ങായ വൃത്തത്തിൽ, കേന്ദ്രകോൺ 75° ആയ ചാപത്തിൻറെ നീളം എത്രയാണ്?
View Solutionആരം 3 സെൻറീമീറ്റർ ആയ ഒരു വളയിൽ നിന്ന് ഒരു കഷണം മുറിച്ചെടുത്ത്, ആരം 1/2 സെൻറീമീറ്റർ ആയ മോതിരമുണ്ടാക്കണം. മുറിച്ചെടുക്കുന്ന കഷണത്തിന്റെ കേന്ദ്രകോൺ എത്ര ?
View Solutionപരപ്പളവ് ഒരു ചതുരശ്രസെന്റീമീറ്ററായ ചതുരങ്ങളില്‍, ഒരു വശത്തിന്റെ നീളം മാറുന്നതിനനുസരിച്ച് മറ്റേ വശത്തിന്റെ നീളവും മാറണം. ഈ ബന്ധം ബീജഗണിത സമവാക്യമായി എഴുതുക. അനുപാതത്തിന്റെ ഭാഷയില്‍ ഈ ബന്ധം എങ്ങനെ പറയാം.
View Solutionq(1)=2,q(2)=5 ആകുന്ന q(x)എന്ന ഒന്നാംകൃതി ബഹുപദം എഴുതുക.
View Solution/_\ABC ഒരു സമഭുജത്രികോണമാണ്. പരിവൃത്തത്തിന്റെ കേന്ദ്രം O ആണ്, ഈ ത്രികോണത്തിന്റെ ശീര്‍ഷകങ്ങള്‍ വൃത്തത്തെ തുല്യനീളമുള്ള മൂന്ന് ചാപങ്ങളാക്കുന്നു.ഒരു ചാപത്തിന്റെ നീളം 10pi സെ.മീ. /_AOC എത്ര?
View Solution1/2+1/(2^2). എന്നത് .A/B. എന്ന രൂപത്തില്‍ ഭിന്നസംഖ്യയായി എഴുതുക.
View Solution