2x2−7x+15 എന്ന ബ്ഹുപദത്തില് x ഏതൊക്കെ സംഖ്യയായി എടുത്താലാണ് പൂജ്യം കിട്ടുന്നത്? ഈ ബഹുപദത്തെ രണ്ട് ഒന്നാംകൃതി ബഹുപദങ്ങളുടെ ഗുണനഫലമായി എഴുതുക.
Step by step video & image solution for 2x^(2) -7x + 15 എന്ന ബ്ഹുപദത്തില് x ഏതൊക്കെ സംഖ്യയായി എടുത്താലാണ് പൂജ്യം കിട്ടുന്നത്? ഈ ബഹുപദത്തെ രണ്ട് ഒന്നാംകൃതി ബഹുപദങ്ങളുടെ ഗുണനഫലമായി എഴുതുക. by Maths experts to help you in doubts & scoring excellent marks in Class 10 exams.
Updated on:21/07/2023Similar Questions
x^2+4x-5 എന്ന ബഹുപദത്തില് നിന്നും ഏത് ബഹുപദം കുറച്ചാലാണ് 3x^2-2x+1 എന്ന ബഹുപദം കിട്ടുക.
View Solutionx^2+4x-5 എന്ന ബഹുപദത്തിനോട് ഏത് ബഹുപദം കൂട്ടിയാലാണ് 2x^2-3x+1 എന്ന ബഹുപദം കിട്ടുക.
View Solutionx^2+4x-5 എന്ന ബഹുപദത്തില് നിന്ന് എന്തു ബഹുപദം കുറച്ചാലാണ് 2x^2-3x+1 എന്ന ബഹുപദം കിട്ടുക.
View Solutionപരപ്പളവ് ഒരു ചതുരശ്രസെന്റീമീറ്ററായ ചതുരങ്ങളില്‍, ഒരു വശത്തിന്റെ നീളം മാറുന്നതിനനുസരിച്ച് മറ്റേ വശത്തിന്റെ നീളവും മാറണം. ഈ ബന്ധം ബീജഗണിത സമവാക്യമായി എഴുതുക. അനുപാതത്തിന്റെ ഭാഷയില്‍ ഈ ബന്ധം എങ്ങനെ പറയാം.
View Solutionq(1)=2,q(2)=5 ആകുന്ന q(x)എന്ന ഒന്നാംകൃതി ബഹുപദം എഴുതുക.
View SolutionFind the plurals p (x) which are subject to the following conditions. p(x) = 2x^2+ax^2-7x+b എന്ന ബഹുപദത്തില് p(1) = 3ഉം p(2) = 19 ആകണമെങ്കില്‍ a,b ഇവ എന്തായിരിക്കണം.
View Solution1/2+1/(2^2). എന്നത് .A/B. എന്ന രൂപത്തില്‍ ഭിന്നസംഖ്യയായി എഴുതുക.
View SolutionP(x)=.3x^2-5x+7 എന്ന ബഹുപദത്തില് P(x)ല്‍ നിന്നും P(2) കുറച്ചാല്‍ കിട്ടുന്ന ബഹുപദം എഴുതുക.
View Solution