Doubtnut Promotions Sticky

ഈർക്കിൽ പെൻസിൽ എന്നിവ ജലത്തിൽ മുക്കി ഉയർത്തിയാൽ ജലം അവയിൽ പറ്റിപ്പിടിച്ചതായി കാണുന്നു. ചോക്ക് ഉപയോഗിച്ച് ബ്ലാക്ക് ബോർഡിൽ വരച്ചാൽ ചോക്കുകണങ്ങൾ ബ്ലാക്ക് ബോർഡിൽ പറ്റിപ്പിടിക്കുന്നു. കറൻസി നോട്ടുകൾ എണ്ണുമ്പോൾ കൈവിരലുകൾ ഇടയ്ക്കിടെ നനയ്ക്കാറുണ്ട്. ഈ സന്ദർഭങ്ങളിലെല്ലാം ഒരു വസ്തു മറ്റൊന്നിൽ ഒട്ടിപ്പിടിക്കുന്നത് എന്തു കൊണ്ടായിരിക്കും?

Video Solution
Doubtnut Promotions Banner
|
Answer

Step by step video & image solution for ഈർക്കിൽ പെൻസിൽ എന്നിവ ജലത്തിൽ മുക്കി ഉയർത്തിയാൽ ജലം അവയിൽ പറ്റിപ്പിടിച്ചതായി കാണുന്നു. ചോക്ക് ഉപയോഗിച്ച് ബ്ലാക്ക് ബോർഡിൽ വരച്ചാൽ ചോക്കുകണങ്ങൾ ബ്ലാക്ക് ബോർഡിൽ പറ്റിപ്പിടിക്കുന്നു. കറൻസി നോട്ടുകൾ എണ്ണുമ്പോൾ കൈവിരലുകൾ ഇടയ്ക്കിടെ നനയ്ക്കാറുണ്ട്. ഈ സന്ദർഭങ്ങളിലെല്ലാം ഒരു വസ്തു മറ്റൊന്നിൽ ഒട്ടിപ്പിടിക്കുന്നത് എന്തു കൊണ്ടായിരിക്കും? by Physics experts to help you in doubts & scoring excellent marks in Class 9 exams.

Updated on:21/07/2023

Similar Questions