ഓടിക്കൊണ്ടിരിക്കുന്ന കാർ 3ms മന്ദീകരണം ലഭിക്കത്തക്ക വിധത്തിൽ ബ്രേക്ക് ചെയ്തപ്പോൾ 4 സെക്കന്റ് സമയം കൊണ്ട് നിശ്ചലാവസ്ഥയിൽ എത്തി. എങ്കിൽ ബ്രേക്ക് ചെയ്തതു മുതൽ നിൽക്കുന്നതു വരെ കാർ എത്ര ദൂരം സഞ്ചരിച്ചിട്ടുണ്ടാകും?
Step by step video & image solution for ഓടിക്കൊണ്ടിരിക്കുന്ന കാർ 3 m/s മന്ദീകരണം ലഭിക്കത്തക്ക വിധത്തിൽ ബ്രേക്ക് ചെയ്തപ്പോൾ 4 സെക്കന്റ് സമയം കൊണ്ട് നിശ്ചലാവസ്ഥയിൽ എത്തി. എങ്കിൽ ബ്രേക്ക് ചെയ്തതു മുതൽ നിൽക്കുന്നതു വരെ കാർ എത്ര ദൂരം സഞ്ചരിച്ചിട്ടുണ്ടാകും? by Physics experts to help you in doubts & scoring excellent marks in Class 9 exams.
Updated on:21/07/2023Similar Questions
3 സെ.മീ, 4 സെ.മീ വശങ്ങളുള്ള ഒരു മട്ടത്രികോണത്തിന്റെ മൂലകളെല്ലാം വൃത്തത്തിലാണ്. വൃത്തത്തിന്റെ വ്യാസമെത്ര? ഇതേ വൃത്തത്തിൽ വരയ്ക്കാവുന്ന ഏറ്റവും വലിയ സമചതുരത്തിൻറെ ചുറ്റളവ് എത്ര? ഇതേ വൃത്തത്തിൽ വരയ്ക്കാവുന്ന ഒരു സമഷട്ഭുജത്തിൻറെ ചുറ്റളവ് എത്ര? (രണ്ട് ദശാംശത്തിന് ശരിയായി എഴുതുക).
View Solutionഒരു മീറ്റർ വ്യാസമുള്ള ഒരു ചക്രം 314 മീറ്റർ ദൂരം സഞ്ചരിക്കുന്നതിന് എത്ര പ്രാവശ്യം തിരിയണം?
View SolutionA0 കടലാസിന്റെ പരപ്പളവ് ഒരു ചതുരശ്രമീറ്ററാണ്. A4 കടലാസിന്റെ നീളവും വീതിയും മില്ലിമീറ്റര്‍ വരെ കൃത്യമായി കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് കണക്കാക്കുക.
View Solutionsqrt3 x sqrt3 യുടെ വില എത്ര?
View Solution(sqrt3+sqrt2)(sqrt3-sqrt2) എത്ര?
View Solutionabs (x-2) =3 ആയാല്‍ X എത്ര?
View Solution72,78,80,71,a,b എന്നിവയുടെ മാധ്യമാണ് 80 . a+b എത്ര?
View SolutionA bird moves from point (1 m, -2 m, 3 m) to (4 m, 2 m, 3 m) . If the speed of the bird is 10 m//s , then the velocity vector of the bird in m//s is:
View Solution