റെയിൽവേസ്റ്റേഷനിൽ നിന്നു പുറപ്പെട്ട ഒരു ട്രെയിനിന്റെ പ്രവേഗം 10 മിനിട്ടു കൊണ്ട് 72kmh ആയി. ഈ സമയം കൊണ്ട് ട്രെയിൻ സഞ്ചരിച്ച ദൂരം കണക്കാക്കുക
Step by step video & image solution for റെയിൽവേസ്റ്റേഷനിൽ നിന്നു പുറപ്പെട്ട ഒരു ട്രെയിനിന്റെ പ്രവേഗം 10 മിനിട്ടു കൊണ്ട് 72 km/h ആയി. ഈ സമയം കൊണ്ട് ട്രെയിൻ സഞ്ചരിച്ച ദൂരം കണക്കാക്കുക by Physics experts to help you in doubts & scoring excellent marks in Class 9 exams.
Similar Questions
4 സെ.മീ വശമുള്ള ഒരു സമചതുരത്തിന്റെ വശങ്ങളെല്ലാം തൊടുന്ന ഒരു വൃത്തം വരച്ചിരിക്കുന്നു. ഈ വൃത്തത്തിന്റെ ചുറ്റളവ് കാണുക.
01:48View Solutionഒരു മീറ്റർ വ്യാസമുള്ള ഒരു ചക്രം 314 മീറ്റർ ദൂരം സഞ്ചരിക്കുന്നതിന് എത്ര പ്രാവശ്യം തിരിയണം?
02:45View SolutionA0 കടലാസിന്റെ പരപ്പളവ് ഒരു ചതുരശ്രമീറ്ററാണ്. A4 കടലാസിന്റെ നീളവും വീതിയും മില്ലിമീറ്റര്‍ വരെ കൃത്യമായി കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് കണക്കാക്കുക.
04:35View Solutionചുവടെ പറയുന്ന ഓരോ ജോടി അളവുകളിലും ആദ്യത്തേതിന് ആനുപാതികമായാണോ രണ്ടാമത്തേത് മാറുന്നതെന്ന് കണ്ടുപിടിക്കുക, ആനുപാതികമായവയില്, ആനുപാതികസ്ഥിരം കണക്കാക്കുക. ഒരു വരയിലുരുളുന്ന ഒരു വളയത്തിന്റെ കറക്കങ്ങളുടെ എണ്ണവും, നേരെ സഞ്ചരിച്ച ദൂരവും
04:37View Solutionപരപ്പളവ് ഒരു ചതുരശ്രസെന്റീമീറ്ററായ ചതുരങ്ങളില്‍, ഒരു വശത്തിന്റെ നീളം മാറുന്നതിനനുസരിച്ച് മറ്റേ വശത്തിന്റെ നീളവും മാറണം. ഈ ബന്ധം ബീജഗണിത സമവാക്യമായി എഴുതുക. അനുപാതത്തിന്റെ ഭാഷയില്‍ ഈ ബന്ധം എങ്ങനെ പറയാം.
03:45View Solutionസമബഹുഭുജങ്ങളില് വശങ്ങളുടെ എണ്ണം ഒരു പുറംകോണിന്റെ അളവും തമ്മിലുള്ള ബന്ധത്തിന്റെ സമവാക്യമെന്താണ്? ഈ ബന്ധം അനുപാതമായി പറയാന്‍ കഴിയുമോ?
04:02View Solutionഒരേ വേഗത്തില്‍ സഞ്ചരിക്കുന്ന ഒരു വാഹനം സഞ്ചരിച്ച ദൂരവും സഞ്ചരിക്കാനെടുത്ത സമയവും ആനുപാതികമാണോ എന്ന് പരിശോധിക്കുക. ആനുപാതികസ്ഥിരം കാണുക
03:22View Solutionഒരു പുസ്തകത്തില്‍ ഒരു പേജില്‍ 24 വരികള്‍ വീതമുള്ള 360 പേജുകളുണ്ട്.ഓരോ പേജിലും 30 വരികള്‍ വീതം ഉള്കൊള്ളിച്ചാല് ഈ പുസ്തകം അച്ചടിക്കാന്‍ എത്ര പേജുകള്‍ വേണ്ടിവരും.
02:41View Solution