1ms2 നെഗറ്റീവ് ത്വരണത്തിൽ സഞ്ചരിക്കുന്ന ഒരു വസ്തുവിന്റെ ആദ്യ പ്രവേഗം 5m/s ആണ്. വസ്തു സഞ്ചരിച്ച ദൂരം കണക്കാക്കുക.
Step by step video & image solution for 1m/s^2 നെഗറ്റീവ് ത്വരണത്തിൽ സഞ്ചരിക്കുന്ന ഒരു വസ്തുവിന്റെ ആദ്യ പ്രവേഗം 5m/s ആണ്. വസ്തു സഞ്ചരിച്ച ദൂരം കണക്കാക്കുക. by Physics experts to help you in doubts & scoring excellent marks in Class 9 exams.
Similar Questions
ഒരു മീറ്റർ വ്യാസമുള്ള ഒരു ചക്രം 314 മീറ്റർ ദൂരം സഞ്ചരിക്കുന്നതിന് എത്ര പ്രാവശ്യം തിരിയണം?
02:45View SolutionA0 കടലാസിന്റെ പരപ്പളവ് ഒരു ചതുരശ്രമീറ്ററാണ്. A4 കടലാസിന്റെ നീളവും വീതിയും മില്ലിമീറ്റര്‍ വരെ കൃത്യമായി കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് കണക്കാക്കുക.
04:35View Solutionചുവടെ പറയുന്ന ഓരോ ജോടി അളവുകളിലും ആദ്യത്തേതിന് ആനുപാതികമായാണോ രണ്ടാമത്തേത് മാറുന്നതെന്ന് കണ്ടുപിടിക്കുക, ആനുപാതികമായവയില്, ആനുപാതികസ്ഥിരം കണക്കാക്കുക. ഒരു വരയിലുരുളുന്ന ഒരു വളയത്തിന്റെ കറക്കങ്ങളുടെ എണ്ണവും, നേരെ സഞ്ചരിച്ച ദൂരവും
04:37View Solutionഒരേ വേഗത്തില്‍ സഞ്ചരിക്കുന്ന ഒരു വാഹനം സഞ്ചരിച്ച ദൂരവും സഞ്ചരിക്കാനെടുത്ത സമയവും ആനുപാതികമാണോ എന്ന് പരിശോധിക്കുക. ആനുപാതികസ്ഥിരം കാണുക
03:22View Solution/_\ABC ഒരു സമഭുജത്രികോണമാണ്. പരിവൃത്തത്തിന്റെ കേന്ദ്രം O ആണ്, ഈ ത്രികോണത്തിന്റെ ശീര്‍ഷകങ്ങള്‍ വൃത്തത്തെ തുല്യനീളമുള്ള മൂന്ന് ചാപങ്ങളാക്കുന്നു.ഒരു ചാപത്തിന്റെ നീളം 10pi സെ.മീ. /_AOC എത്ര?
04:23View Solutionവസ്തുവിന്റെ പ്രവേഗം ഇരട്ടിയായാൽ ഗതികോർജം
View Solutionഒരു kg മാസുള്ള വസ്തു 10M ഉയരത്തിൽ താഴേക്കുവീണു .വീഴുമ്പോൾ ചെയ്യപ്പെടുന്ന പ്രവത്തി എത്രയായിരിക്കും ?
View Solutionപൂരിപ്പിക്കുക 100g മാസുള്ള ഒരു വസ്തുവിന്റെ 1 മീറ്റർ ഉയർത്താൻ ചെയ്യേണ്ട പ്രവർത്തിയുടെ അളവ് എത്രയായിരിക്കും
View Solution